aadhar

തത്കാൽ ബുക്കിംഗുകൾ ഇനി ആധാർ ഉള്ളവർക്ക് മാത്രം ; ആധാർ അടിസ്ഥാനമാക്കിയുള്ള ഒ.ടി.പി നിർബന്ധമാക്കി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി : തത്കാൽ ബുക്കിംഗുകൾക്ക് ആധാർ കാർഡ് നിർബന്ധമാക്കി ഇന്ത്യൻ റെയിൽവേ. ജൂലൈ 1 മുതൽ, ആധാർ അംഗീകൃത ഉപയോക്താക്കൾക്ക് മാത്രമേ IRCTC വെബ്‌സൈറ്റ് വഴിയും മൊബൈൽ ...

തട്ടിപ്പുകാര്‍ നിങ്ങളുടെ ആധാര്‍ ഉപയോഗിക്കുന്നുണ്ടോ, അറിയാം, തടയാം

    ആധാര്‍ ഇന്ന് വളരെ മൂല്യമുള്ള ഒരു രേഖയാണ്. പുതിയ ബാങ്ക് അക്കൗണ്ട് തുറക്കുന്നതുമുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ വരെ ലഭ്യമാകണമെങ്കില്‍ ഇത് വളരെ ആവശ്യമാണ്. അതേസമയം, ...

‘ആദ്യം ആധാർ’: സംസ്ഥാനത്തെ ഏറ്റവും വിപുലമായ ആധാർ എൻറോൾമെന്റ് യജ്ഞം ജൂലൈ 23 ന് കോഴിക്കോട്

കോഴിക്കോട്: ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന സമഗ്ര ആധാർ എൻറോൾമെന്റ് യജ്ഞത്തിന്റെ ആദ്യ ഘട്ടം ജൂലായ് 23ന് കോഴിക്കോട് നടക്കും. വിവിധ വകുപ്പുകളെ ഏകീകരിച്ച് ജില്ലയിലെ മുഴുവൻ ആളുകൾക്കും ...

ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്ന ബിൽ രാജ്യസഭ പാസാക്കി; പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി

ഡൽഹി: വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പ് മറികടന്ന് ബിൽ തിങ്കളാഴ്ച ലോക്സഭ പാസാക്കിയിരുന്നു. ...

ആധാർ രഹിത ജിഎസ്ടി രജിസ്ട്രേഷൻ : കണ്ടെത്തിയത് 50,000 കോടിയുടെ തട്ടിപ്പ്

തൃശൂർ: ജി.എസ്.ടി രജിസ്ട്രേഷൻ ആധാർ ഇല്ലാതെ ഉദാരമാക്കിയ കാലത്ത് വ്യാജ രജിസ്ട്രേഷനിലൂടെ നടത്തിയത് 50,000 കോടിയിലധികം രൂപയുടെ തട്ടിപ്പ്. കേന്ദ്ര സർക്കാരിന്റെ ജി.എസ്.ടി ആന്റി ഇവേഷൻ വിങ്ങാണ് ...

‘ഒരു രാജ്യം, ഒരു റേഷൻ കാർഡ്‘; റേഷൻകാർഡുകൾ ഈ മാസം തന്നെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ്

തിരുവനന്തപുരം :സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡുകളും ഈ മാസം തന്നെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് നിർദ്ദേശിച്ചു. ഒരു രാജ്യം ഒരു റേഷൻകാർഡ് എന്ന സംവിധാനത്തിന്റെ ...

ബാർബർ ഷോപ്പിൽ ആധാർ കാർഡ് നിർബന്ധമാക്കി തമിഴ്നാട് : പേരു വിവരങ്ങൾ രേഖപ്പെടുത്തണമെന്ന് സർക്കാർ

കോവിഡ് അൺലോക്കിന്റെ ഭാഗമായി ബാർബർ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കുമ്പോൾ മുൻകരുതലോടെ തമിഴ്നാട്.മുടി വെട്ടാൻ വരുന്നയാൾക്ക് ആധാർകാർഡ് നിർബന്ധമാക്കിയ സർക്കാർ നിർദ്ദേശം പുറത്തിറങ്ങി.സലൂൺ, സ്പാ ബ്യൂട്ടി പാർലർ എന്നിവിടങ്ങളിൽ ...

വ്യാജ രേഖകൾ ഉപയോഗിച്ച് ആധാർ ചമച്ചുവെന്ന് തെലുങ്കാന പോലീസ് : യഥാർത്ഥ രേഖകളുമായി ഹാജരാകാൻ 127 പേർക്ക് യു.ഐ.ഡി.എ.ഐ നോട്ടീസ്

വ്യാജ രേഖകൾ ചമച്ച് ഹൈദരാബാദ് നഗരത്തിൽ 127 പേർ ആധാർ എടുത്തുവെന്ന് തെലുങ്കാന പോലീസ്.പൗരത്വം തെളിയിക്കുന്ന യഥാർത്ഥ രേഖകൾ സഹിതം 127 പേരോടും ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist