Tag: Aaryan Khan

ആര്യൻ ഖാനുൾപ്പെട്ട ലഹരിമരുന്ന് കേസ് അന്വേഷണത്തിൽ നിന്നും സമീർ വാങ്കഡെയെ നീക്കി

മുംബൈ : കോഴ ആരോപണം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ആര്യൻ ഖാൻ ഉൾപ്പെട്ടെ ലഹരിമരുന്ന് കേസിന്റെ അന്വേഷണ ചുമതലയിൽ നിന്നും എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയെ മാറ്റി. ...

ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി; മകനെ സ്വീകരിക്കാന്‍ നേരിട്ട് എത്തി ഷാരൂഖ് (വീഡിയോ)

മുംബയ്: ലഹരി മരുന്ന് കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി. ആര്യന്‍ ഖാനും കൂട്ടുപ്രതികള്‍ക്കും കഴിഞ്ഞ വ്യാഴാഴ്ച ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ ...

‘ആര്യനെ കുടുക്കിയത് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം’; ആര്യൻഖാൻ കേസിൽ സാക്ഷിയുടെ വെളിപ്പെടുത്തൽ

മുംബൈ: ആര്യന്‍ഖാന്‍ കേസില്‍ സാക്ഷിയുടെ വന്‍ വെളിപ്പെടുത്തല്‍. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ അടക്കം ചേര്‍ന്ന് ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നെന്ന് ...

തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല; വാട്‌സ്‌ആപ്പ് ചാറ്റുകളെ തെറ്റായി വ്യാഖ്യാനിക്കുന്നു; ജാമ്യാപേക്ഷയുമായി ആര്യന്‍ ഖാൻ

മുംബൈ: മയക്കുമരുന്ന് കേസില്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്‌ക്ക് തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് കാണിച്ച് ബോംബെ ഹൈക്കോടതിക്ക് മുന്‍പാകെ ആര്യന്‍ ഖാന്‍ ജാമ്യാപേക്ഷ സമർപ്പിച്ചു. തന്റെ വാട്‌സ്‌ആപ്പ് ...

‘ജയില്‍ മോചിതനായാൽ നല്ല കുട്ടിയാകും; സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ സഹായിക്കും’: സമീര്‍ വാങ്കഡെയ്‌ക്ക് ഉറപ്പ് നൽകി ആര്യൻ

മുംബൈ : ലഹരിപാര്‍ട്ടി നടത്തിയ സംഭവത്തില്‍ പിടിയിലായ ആര്യന്‍ ഖാന് എന്‍സിബി കസ്റ്റഡിയിലിരിക്കെ കൗണ്‍സിലിംഗ് നല്‍കിയതായി റിപ്പോര്‍ട്ട്. ജയില്‍ മോചിതനായാല്‍ നല്ല കുട്ടിയാകുമെന്നും ജോലി ചെയ്ത് ജനങ്ങളെ ...

ആഡംബരക്കപ്പലിലെ പാര്‍ട്ടിയ്ക്ക് ക്ഷണിച്ചിട്ടാണ് പോയതെങ്കില്‍ ക്ഷണക്കത്ത് എവിടെ? ആര്യന്‍ ഖാന്‍ രാജ്യാന്തര ലഹരി മാഫിയാ കണ്ണിയെന്ന് എന്‍ സി ബി

മുംബയ്: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും. ജാമ്യഹര്‍ജിയെ എതിര്‍ത്ത നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി), ആര്യന്‍ ഖാന്‍ ...

ആഘോഷങ്ങളില്ലാതെ ഗൗരി ഖാന്റെ അൻപത്തൊന്നാം പിറന്നാൾ: ആര്യൻ ഇന്ന് വീട്ടിലെത്തുമെന്ന പ്രതീക്ഷയിൽ കുടുംബം

മുംബൈ : ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്റെ 51ാം പിറന്നാളാണിന്ന്. മന്നത്ത് അണിഞ്ഞൊരുങ്ങുന്ന ദിവസം. എന്നാല്‍ പതിവിന് വിപരീതമായി ഇന്ന് മന്നത്തില്‍ ആഘോഷങ്ങളൊന്നുമില്ലാതെ ...

ആര്യന്‍ ഖാന് ജാമ്യമില്ല; പതിനാല് ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസില്‍ നടൻ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ആര്യനുള്‍പ്പെടെയുള്ള എട്ട് പ്രതികളേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തെ ...

‘എല്ലാ മാഫിയ പപ്പുകളും പിന്തുണയുമായി വന്നിട്ടുണ്ട് ; ഈ കുറ്റവാളികള്‍ അയാള്‍ ചെയ്തതില്‍ യാതൊരു തെറ്റുമില്ലെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പിന്തുണയ്ക്കുന്നു’- പരിഹാസവുമായി കങ്കണ

ആര്യന് ഒരു തുറന്ന കത്തെഴുതി നടന്‍ ഹൃത്വിക് റോഷന്‍ രംഗത്ത് വന്നതിന്റെ തൊട്ടു പിന്നാലെ പരിഹാസവുമായി കങ്കണ റണാവത്ത്. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്നു ...

‘ആര്യന്‍ ഖാനെ തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വേണം’; നാര്‍കോട്ടിക്സ് ബ്യൂറോ

മുംബൈ: ആഡംബരകപ്പലില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയ കേസില്‍ ആര്യന്‍ ഖാനുള്‍പ്പെടെ മൂന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കി. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ തിങ്കളാഴ്ച ...

‘ആശ്വസിപ്പിക്കാനായി ഇനി ആരും മന്നത്തിലേക്ക് വരണ്ട’; ഷാരൂഖ്

മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതോടെ ആശ്വസിപ്പിക്കാനെത്തുന്നവരോട് കുറച്ചു ദിവസത്തേക്ക് വീട് സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് ഷാരൂഖ് ഖാൻ. ബോളിവുഡിലെ മറ്റ് അഭിനേതാക്കളോടും സുഹൃത്തുക്കളോടും ഷാരൂഖ് ഖാന്റെ മാനേജര്‍ ...

ആ​ര്യ​ന്‍ ഖാ​ന്‍റെ ജാ​മ്യ​പേ​ക്ഷ ത​ള്ളി മുംബൈ കോടതി

മും​ബൈ: മയക്കുമരുന്ന് ​കേ​സി​ല്‍ അറസ്റ്റിലാ​യ ബോ​ളി​വു​ഡ് താ​രം ഷാ​രു​ഖ് ഖാ​ന്‍റെ മ​ക​ന്‍ ആ​ര്യ​ന്‍ ഖാ​ന്‍റെ ജാ​മ്യ​പേ​ക്ഷ മും​ബൈ കോ​ട​തി ത​ള്ളി. ആ​ര്യ​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി​യും കോ​ട​തി നീ​ട്ടി. ...

ആര്യൻ ഖാന്റെ മയക്കു മരുന്ന് ഉപയോഗം ആദ്യമായല്ല; നിർണായക വിവരങ്ങൾ ലഭിച്ചത് വാട്സാപ്പ് ചാറ്റിൽ നിന്ന്; മരുന്ന് ഒളിപ്പിച്ചത് ലെൻസ് ബോക്സിനുള്ളിൽ

മുംബൈ: മുംബൈ തീരത്ത് കോര്‍ഡെലിയ എന്ന ആഡംബര കപ്പലില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) നടത്തിയ റെയ്ഡില്‍ പിടിയിലായ ആര്യന്‍ഖാന്റെ ലെന്‍സ് കെയ്‌സില്‍നിന്ന് മയക്കുമരുന്ന് കണ്ടെടുത്തു. കേസില്‍ ...

ആഡംബര കപ്പലിലെ ലഹരി പാർട്ടി; ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് ; വന്‍താരങ്ങളടക്കം സംശയ നിഴലില്‍

മുംബൈ : ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കും. ആര്യനും സുഹൃത്തുക്കളും നാർക്കോട്ടിക് ...

നടുക്കടലിലെ ലഹരിപ്പാർട്ടി; ഷാരൂഖിന്റെ മകൻ ആര്യനും നടി ദാമേച്ചയുമടക്കം മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

മുംബൈ : നടുക്കടലിൽ ആഡംബര കപ്പലിൽ നടന്ന ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ, നടിയും മോഡലുമായ മുൻമുൻ ദാമേച്ച, ...

ഫാഷന്‍ ടിവിയുടെ പൂള്‍ പാര്‍ട്ടി; മൊറോക്കന്‍ ഡിജെ; കോർഡെലിയയിൽ മൂന്ന് ദിവസം നീളുന്ന വമ്പൻ പരിപാടികൾ

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാൻ അടക്കമുള്ളവരെ കുരുക്കിയ ലഹരിപ്പാര്‍ട്ടി നടത്തിയ ആഡംബരക്കപ്പലായ കോര്‍ഡെലിയ ക്രൂയിസില്‍ പദ്ധതിയിട്ടിരുന്നത് മൂന്ന് ദിവസം നീളുന്ന സംഗീത ...

ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി; ഷാരൂഖിന്റെ മകൻ ആര്യൻ ഉൾപ്പെടെ പതിനൊന്ന് പേര് പിടിയിൽ

മുംബൈ : മുംബൈ തീരത്തെ ആഡംബര കപ്പലിൽ നടന്ന ലഹരി പാർട്ടിക്കിടെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ പരിശോധനയിൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ...

Latest News