എല്ലാം അഭ്യൂഹങ്ങൾ മാത്രം; ഞങ്ങൾ എന്നും ഒന്നിച്ച്; മകളുടെ പരിപാടിയിൽ പങ്കെടുക്കാനെത്തി താരദമ്പതികൾ
മുംബൈ: സിനിമാ ആരാധകരുടെ ഇഷ്ട ജോഡികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും പിരിയുന്നു എന്ന അഭ്യൂഹം ചർച്ചയാവാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ ഇത്തരം അഭ്യൂഹങ്ങൾക്ക് താരങ്ങളോ അവരുടെ ...