വേലക്കാരിയോ! കോകിലയുടെ കുടുംബത്തെ നിങ്ങൾക്കറിയില്ല, രാഷ്ട്രീയ നേതാവിന്റെ മകളാണ് ; ഭാര്യയെ അധിക്ഷേപിച്ചയാൾ മാപ്പ് പറയണമെന്ന് ബാല
വിവാദങ്ങളും തർക്കങ്ങളും നടൻ ബാലയെ സംബന്ധിച്ച് ഒട്ടും പുതുമയുള്ള കാര്യമല്ല. ബാലയുടെ നാലാം വിവാഹത്തിന് പിന്നാലെയും ഇത്തരത്തിൽ പല വിവാദങ്ങളും ഉണ്ടാകുന്നുണ്ട്. നാലാമതായി ബാല വിവാഹം കഴിച്ച ...