നടൻ വിശാലിനെക്കുറിച്ച് അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിച്ചു ; 3 യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്ത് പോലീസ്
നടൻ വിശാലിനെ കുറിച്ച് അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് മൂന്ന് യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്ത് പോലീസ്. ചില യൂട്യൂബ് ചാനലുകൾ വിശാലിന്റെ ആരോഗ്യനിലയെ കുറിച്ച് അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിച്ചതോടെ ...