തുർക്കിയെങ്കിൽ തുർക്കി..; രക്ഷാപ്രവർത്തകരുടെ വിമാനത്തിൽ കയറി പറ്റാൻ കാബൂളിൽ തിക്കും തിരക്കും കൂട്ടി അഫ്ഗാൻ പൗരന്മാർ
കാബൂൾ: ഭൂകമ്പം സർവ്വനാശം വിതച്ച തുർക്കിയിലേക്ക് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി സന്നദ്ധപ്രവർത്തകരുടെ ഒഴുക്കാണ്. ഓപ്പേറഷൻ ദോസ്തിന്റെ ഭാഗമായി ഇന്ത്യയും ദുരന്തമുഖത്ത് സേവനരംഗത്തുണ്ട്. ഏഴോളം വിമാനങ്ങളിലായി ഇന്ത്യൻ രക്ഷാപ്രവർത്തകർ ...

















