afganistan

ഇന്ത്യയ്ക്ക് നന്ദി, താലിബാന് ഇത് മറുപടി; സ്വർണമെഡലോടെ ഗുജറാത്ത് സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തരം ബിരുദം പൂർത്തിയാക്കി അഫ്ഗാൻ യുവതി

സൂറത്ത്: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്ക് കൽപ്പിച്ച അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തി ഉന്നതപഠനം പൂർത്തിയാക്കി അഫ്ഗാൻ യുവതി. റസിയ മുറാദി എന്ന യുവതിയാണ് ഗുജറാത്തിലെത്തി സ്വർണ മെഡലോടെ ബിരുദാനന്തരം ...

ഭീകരാക്രമണങ്ങൾ തുടർക്കഥയാകുന്നു; താലിബാന് മുന്നിൽ മുട്ട് മടക്കി പാകിസ്താൻ; പാക് പ്രതിരോധമന്ത്രിയടക്കം സന്ധി ചർച്ചക്കായി അഫ്ഗാനിസ്ഥാനിൽ

കാബൂൾ: പാകിസ്താനിൽ പാക് താലിബാന്റെ നേതൃത്വത്തിലുള്ള ഭീകരാക്രമണങ്ങൾ തുടർക്കഥയാവുന്നതിനിടെ സന്ധിചർച്ചയ്ക്കായി ഭരണകൂടം ശ്രമിക്കുന്നതായി റിപ്പോർട്ട്. താലിബാനുമായി ചർച്ച നടത്താൻ പാക് ഉദ്യോഗസ്ഥർ അഫ്ഗാനിസ്ഥാനിലെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇസ്ലാമാബാദിൽ ...

തെലങ്കാന ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ, കെസിആർ താലിബാൻ; രൂക്ഷ വിമർശനവുമായി വൈഎസ് ശർമ്മിള

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെതിരെ രൂക്ഷ വിമർശനവുമായി വൈഎസ്ആർ തെലങ്കാന പാർട്ടി അദ്ധ്യക്ഷ വൈ എസ് ശർമ്മിള. തെലങ്കാന ഇന്ത്യയിലെ അഫ്ഗാനിസ്ഥാനാണെന്നും മുഖ്യമന്ത്രി കെ ...

തുർക്കിയെങ്കിൽ തുർക്കി..; രക്ഷാപ്രവർത്തകരുടെ വിമാനത്തിൽ കയറി പറ്റാൻ കാബൂളിൽ തിക്കും തിരക്കും കൂട്ടി അഫ്ഗാൻ പൗരന്മാർ

കാബൂൾ: ഭൂകമ്പം സർവ്വനാശം വിതച്ച തുർക്കിയിലേക്ക് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി സന്നദ്ധപ്രവർത്തകരുടെ ഒഴുക്കാണ്. ഓപ്പേറഷൻ ദോസ്തിന്റെ ഭാഗമായി ഇന്ത്യയും ദുരന്തമുഖത്ത് സേവനരംഗത്തുണ്ട്. ഏഴോളം വിമാനങ്ങളിലായി ഇന്ത്യൻ രക്ഷാപ്രവർത്തകർ ...

അഫ്ഗാനിസ്ഥാനെ പ്രതിക്കൂട്ടിലാക്കി പാകിസ്താൻ; ചാവേറാക്രമണത്തിൻ്റെ ബുദ്ധികേന്ദ്രവും ധനസഹായവും താലിബാൻ മണ്ണിൽ നിന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ

ഇസ്ലാമാബാദ്: നൂറിലധികം പേരുടെ ജീവനെടുത്ത പെഷവാർ ചാവേറാക്രമണത്തിൽ അഫ്ഗാനിസ്ഥാനെ പ്രതിക്കൂട്ടിലാക്കി പാകിസ്താൻ. ചാവേറാക്രമണത്തിന്റെ ഗൂഢാലോചന അഫ്ഗാനിസ്ഥാനിൽ നിന്നാണെന്നും അതിന് അയൽ രാജ്യത്തെ ഒരു രഹസ്യാന്വേഷണ ഏജൻസിയാണ് ധനസഹായം ...

പട്ടിണിയാണ് , കിഡ്നി വിൽക്കുകയാണ്; വാട്സാപ്പ് നമ്പർ നൽകി മാദ്ധ്യമ പ്രവർത്തകൻ

‌ഇസ്ലാമാബാദ് : പട്ടിണിയും ദാരിദ്ര്യവും കൊണ്ട് പൊറുതിമുട്ടി പാകിസ്താൻ. ഓരോ ദിവസം കഴിയുന്തോറും സ്ഥിതി ഗുരുതരമാകുന്നതായാണ് റിപ്പോർട്ട്. പലയിടത്തും സംഘർഷങ്ങളും പിടിച്ചു പറിയും ശക്തമാവുകയാണ്. ആവശ്യത്തിനുള്ള ഭക്ഷണം ...

അഫ്ഗാൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ 20 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു

ബഗ്ളാൻ: വെള്ളിയാഴ്ച രാത്രി ബാഗ്ലാനിൽ നടന്ന അഫ്ഗാൻ സേനാ നീക്കത്തിൽ താലിബാൻ നിയുക്ത ജില്ലാ ഗവർണറായിരുന്ന അമ്രുള്ള ഉൾപ്പെടെ 20 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇതിനു പുറമെ ...

70 രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന അഫ്‌ഗാനിസ്ഥാൻ ഹ്യുമാനിറ്റേറിയൻ കോൺഫറൻസ് : ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നടക്കുന്ന അന്താരാഷ്ട്ര ഹ്യുമാനിറ്റേറിയൻ കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പങ്കെടുക്കും. അഫ്ഗാൻ സർക്കാർ ആതിഥ്യം വഹിക്കുന്ന അന്താരാഷ്ട്ര സമ്മേളനം നവംബർ 23-24 തീയതികളിലായിരിക്കും ...

“അതിർത്തി കടന്നുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നില്ല : ഇന്ത്യക്ക് പുറകെ പാകിസ്ഥാന്റെ ആരോപണത്തെ എതിർത്ത് അഫ്ഗാനിസ്ഥാൻ

കാബൂൾ: അതിർത്തി കടന്നുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന പാക് ആരോപണം തള്ളി അഫ്ഗാനിസ്ഥാൻ. പാകിസ്ഥാനിൽ നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങൾ അതിർത്തിക്ക് പുറത്തുനിന്ന് നിയന്ത്രിക്കുന്നത് അഫ്ഗാനിസ്ഥാൻ ആണെന്നാണ് പാകിസ്ഥാൻ ആരോപിക്കുന്നത്. ...

കൊല്ലപ്പെട്ടത് കമാൻഡർമാരടക്കം 150 ഭീകരർ : ഭീകരവേട്ട തുടർന്ന് അഫ്ഗാൻ സർക്കാർ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പ്രവർത്തിച്ചിരുന്ന നൂറ്റിയമ്പതോളം പാക് ഭീകരരെ അഫ്ഗാൻ സൈന്യം കൊലപ്പെടുത്തി. ഹെൽമണ്ഡ്, കാണ്ഡഹാർ എന്നീ പ്രവിശ്യകളിൽ നടത്തിയ സൈനിക നീക്കത്തിലൂടെയാണ് ഭീകരരെ കൊലപ്പെടുത്തിയതെന്ന് അഫ്ഗാൻ ആഭ്യന്തരമന്ത്രാലയം ...

കാബൂളിൽ ഐ.എസ് ചാവേർ ആക്രമണത്തിൽ 18 മരണം : ഗസ്നിയിൽ അൽ ഖ്വയ്‌ദ തലവൻ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂൾ നഗരത്തിൽ നടന്ന ചാവേർ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരമാണ് നഗരത്തിലെ ഒരു പഠന കേന്ദ്രത്തിനു സമീപം ചാവേർ സ്വയം ...

“ഇന്ത്യ – അഫ്ഗാനിസ്ഥാൻ വാണിജ്യ ബന്ധത്തെ പാകിസ്ഥാൻ തടസ്സപ്പെടുത്തുന്നു” : കേന്ദ്രമന്ത്രി എസ്.ജയശങ്കർ

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വാണിജ്യ ബന്ധത്തെ പാകിസ്ഥാൻ തടസ്സപ്പെടുത്തുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. രാജ്യത്തിന്റെ വിദേശനയത്തിലും പാകിസ്ഥാൻ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ...

കാബൂൾ സ്ഫോടനം : പാകിസ്ഥാൻ പിന്തുണയോടെയെന്ന് അഫ്ഗാൻ സുരക്ഷാ ഏജൻസികൾ

  അഫ്ഗാനിസ്ഥാനിലെ കാബൂളിലും നാൻഗർഹാറിലും ഉണ്ടായ ആക്രമണത്തിൽ ഫിദായീൻ ആക്രമണത്തിന് ചുക്കാൻ പിടിച്ചത് ഹഖാനി ശൃംഖലയെന്ന് അഫ്ഗാൻ സുരക്ഷാ ഏജൻസികൾ.പാകിസ്ഥാന്റെ ശക്തമായ പിന്തുണയോടെയാണ് ഇത് നടന്നതെന്നും അഫ്ഗാൻ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist