Wednesday, October 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

കൊല്ലപ്പെട്ടത് കമാൻഡർമാരടക്കം 150 ഭീകരർ : ഭീകരവേട്ട തുടർന്ന് അഫ്ഗാൻ സർക്കാർ

by Brave India Desk
Nov 16, 2020, 10:21 am IST
in International
Share on Facebook
Tweet
WhatsApp
Telegram

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പ്രവർത്തിച്ചിരുന്ന നൂറ്റിയമ്പതോളം പാക് ഭീകരരെ അഫ്ഗാൻ സൈന്യം കൊലപ്പെടുത്തി. ഹെൽമണ്ഡ്, കാണ്ഡഹാർ എന്നീ പ്രവിശ്യകളിൽ നടത്തിയ സൈനിക നീക്കത്തിലൂടെയാണ് ഭീകരരെ കൊലപ്പെടുത്തിയതെന്ന് അഫ്ഗാൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

സൈന്യം കൊലപ്പെടുത്തിയ ഭീകരരുടെ പേരുവിവരങ്ങളും അഫ്ഗാനിസ്ഥാൻ പുറത്തുവിട്ടിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ, അഫ്ഗാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ താരിഖ് അരിയനാണ് ഭീകരരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടത്. ഹെൽമണ്ഡ്, കാണ്ഡഹാർ എന്നീ പ്രവിശ്യകളിലായി 55 താലിബാൻ കമാൻഡർമാരെയും 152 പാക് ഭീകരരെയുമാണ് അഫ്ഗാൻ സൈന്യം വധിച്ചതെന്ന് താരിഖ് അരിയൻ മാധ്യമങ്ങളോട് പറഞ്ഞു.

Stories you may like

ത്രികക്ഷി സമാധാന ചർച്ചകൾ നവംബർ പത്തിന് ശേഷം പുനരാരംഭിക്കും ; യുഎസിന്റെ ആവശ്യം അംഗീകരിച്ച് പുടിൻ

റഷ്യൻ പ്രസിഡന്റുമായി ചർച്ച നടത്തി യു.എസ് പ്രത്യേക ദൂതൻ ; യുക്രെയ്നിലെ വെടിനിർത്തൽ സാധ്യതകൾ പ്രധാന അജണ്ട

ഏകദേശം ഏഴായിരത്തോളം പാക്ഭീകരർ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടന സുരക്ഷാ സമിതിയുടെ റിപ്പോർട്ടുകൾ. ഇതിൽ ഭൂരിഭാഗം പേരും തെഹ്‌രിക്-ഇ താലിബാനുമായി ബന്ധമുള്ളവരാണ്.

Tags: terrorismtalibanafganistan
Share29
Tweet
Send
Share

Latest stories from this section

എല്ലാവരെയും വിളിക്കുന്നത് ‘മകനേ’ എന്ന് മാത്രം; 58 മക്കളുടെ പിതാവായ മുഹമ്മദ് സാദിഖിന്റെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

എല്ലാവരെയും വിളിക്കുന്നത് ‘മകനേ’ എന്ന് മാത്രം; 58 മക്കളുടെ പിതാവായ മുഹമ്മദ് സാദിഖിന്റെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

ശ്വാസകോശ രോഗങ്ങൾ വ്യാപിക്കുന്നു, ചൈനക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തണം – അമേരിക്കൻ എം പി മാർ

ഇന്ത്യയിലെ പ്രതിഷേധങ്ങൾ വെറും ആഭ്യന്തര രാഷ്ട്രീയ വിഷയം മാത്രം; ഐക്യരാഷ്ട്രസഭയുടെ വിമർശനം തള്ളി മാർക്കോ റൂബിയോ

ഭീകരവാദത്തിനെതിരെ കർശന നിലപാട്; പാക്കിസ്ഥാനുമായുള്ള അമേരിക്കൻ ബന്ധത്തിന്റെ കാരണം വ്യക്തമാക്കി മാർക്കോ റൂബിയോ

ഭീകരവാദത്തിനെതിരെ കർശന നിലപാട്; പാക്കിസ്ഥാനുമായുള്ള അമേരിക്കൻ ബന്ധത്തിന്റെ കാരണം വ്യക്തമാക്കി മാർക്കോ റൂബിയോ

തോക്കുചൂണ്ടി ദേശസ്നേഹം പഠിപ്പിക്കേണ്ട”: പാക് ഭരണകൂടത്തിനും സൈന്യത്തിനുമെതിരെ ആഞ്ഞടിച്ച് മൗലാന ഫസ്ലുർ റഹ്മാൻ

തോക്കുചൂണ്ടി ദേശസ്നേഹം പഠിപ്പിക്കേണ്ട”: പാക് ഭരണകൂടത്തിനും സൈന്യത്തിനുമെതിരെ ആഞ്ഞടിച്ച് മൗലാന ഫസ്ലുർ റഹ്മാൻ

Latest News

ത്രികക്ഷി സമാധാന ചർച്ചകൾ നവംബർ പത്തിന് ശേഷം പുനരാരംഭിക്കും ; യുഎസിന്റെ ആവശ്യം അംഗീകരിച്ച് പുടിൻ

ത്രികക്ഷി സമാധാന ചർച്ചകൾ നവംബർ പത്തിന് ശേഷം പുനരാരംഭിക്കും ; യുഎസിന്റെ ആവശ്യം അംഗീകരിച്ച് പുടിൻ

സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും 5 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് ; വിധി പറയൽ മാറ്റിവെച്ച് കോടതി

സമാധാനം പാലിക്കുമെന്ന ഉറപ്പിൽ സിജെപി നേതാക്കൾക്ക് ജാമ്യം ; ഏഴ് ദിവസത്തെ ജയിൽവാസത്തിന് ശേഷം മോചനം

രാഹുൽ ഗാന്ധിയുടേത് തരംതാണ സ്ത്രീവിരുദ്ധ പരാമർശം ; വാർത്ത ഉണ്ടാക്കാനുള്ള വിലകുറഞ്ഞ പ്രസ്താവനയെന്ന് സ്മൃതി ഇറാനി

രാഹുൽ ഗാന്ധിയുടേത് തരംതാണ സ്ത്രീവിരുദ്ധ പരാമർശം ; വാർത്ത ഉണ്ടാക്കാനുള്ള വിലകുറഞ്ഞ പ്രസ്താവനയെന്ന് സ്മൃതി ഇറാനി

ഓജയുടെ “പ്രീപെയ്ഡ് സിം കാർഡ്” ഉപമയും വെല്ലുവിളികളും; സഞ്ജു സാംസൺ ഇനി ശ്രദ്ധിക്കേണ്ട നിർണായക കാര്യങ്ങൾ

ഓജയുടെ “പ്രീപെയ്ഡ് സിം കാർഡ്” ഉപമയും വെല്ലുവിളികളും; സഞ്ജു സാംസൺ ഇനി ശ്രദ്ധിക്കേണ്ട നിർണായക കാര്യങ്ങൾ

നാണയം കാണിച്ചില്ല, അമ്പയറിംഗ് പോരാ; പ്രതികാരം തീർക്കാൻ 4 പന്തിൽ 92 റൺസ് വഴങ്ങിയ വിചിത്ര മത്സരം

നാണയം കാണിച്ചില്ല, അമ്പയറിംഗ് പോരാ; പ്രതികാരം തീർക്കാൻ 4 പന്തിൽ 92 റൺസ് വഴങ്ങിയ വിചിത്ര മത്സരം

റഷ്യൻ പ്രസിഡന്റുമായി ചർച്ച നടത്തി യു.എസ് പ്രത്യേക ദൂതൻ ; യുക്രെയ്നിലെ വെടിനിർത്തൽ സാധ്യതകൾ പ്രധാന അജണ്ട

റഷ്യൻ പ്രസിഡന്റുമായി ചർച്ച നടത്തി യു.എസ് പ്രത്യേക ദൂതൻ ; യുക്രെയ്നിലെ വെടിനിർത്തൽ സാധ്യതകൾ പ്രധാന അജണ്ട

“നിങ്ങളൊന്നും ജെൻ സി അല്ല!”: സി.ജെ.പി നേതാക്കളുടെ പ്രായത്തിൽ പ്രതികരിച്ച് ഡൽഹി ഹൈക്കോടതി

“നിങ്ങളൊന്നും ജെൻ സി അല്ല!”: സി.ജെ.പി നേതാക്കളുടെ പ്രായത്തിൽ പ്രതികരിച്ച് ഡൽഹി ഹൈക്കോടതി

ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; സാക്ഷിയുടെ കയ്യിൽ നിന്നും അടിവാങ്ങി ധോണി; വീഡിയോ വൈറൽ

ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; സാക്ഷിയുടെ കയ്യിൽ നിന്നും അടിവാങ്ങി ധോണി; വീഡിയോ വൈറൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies