airport

നോട്ട് അസാധുവാക്കല്‍; വിമാനത്താവളങ്ങളില്‍ നിന്ന് പിടിച്ചെടുത്തത് 70 കോടി രൂപയും 170 കിലോഗ്രാം സ്വര്‍ണവും

മുംബൈ: നോട്ട് അസാധുവാക്കലിന് ശേഷം രാജ്യത്തിന്റെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് സി.ഐ.എസ്.എഫ് പിടിച്ചെടുത്തത് 70 കോടി രൂപയും 170 കിലോഗ്രാം സ്വര്‍ണവും. കള്ളപ്പണം തടയുക എന്ന കേന്ദ്രസര്‍ക്കാരിന്റെ ...

22 വിമാനത്താവളങ്ങളില്‍ തീവ്രവാദ ആക്രമണ ഭീഷണി: സുരക്ഷ ശക്തമാക്കി

ഡല്‍ഹി: ഡല്‍ഹിയുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പ് ലഭിച്ച 22 വിമാനത്താവളങ്ങളില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി. ഡല്‍ഹി അന്താരാഷ്ട്ര ...

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. തിരുവനന്തപുരം മുംബൈ ഇന്‍ഡിഗോ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. മുന്‍ ചക്രം തകരാറിലായതാണ് കാരണം. സാങ്കേതിക തകരാറാണെന്നും യാത്രക്കാര്‍ ...

അനിശ്ചിതത്വം മാറി: മദനി ഇന്ന് രാത്രി 8.20 ന് കേരളത്തിലെത്തും

ബംഗളൂരു:അബ്ദുള്‍ നാസര്‍ മദനിക്ക് വിമാനത്തില്‍ യാത്ര ചെയ്യാനുള്ള അനുമതി വിമാനാധികൃതര്‍ നല്‍കാത്തതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ മദനി ഇന്ന് രാത്രി 8.20-ന് കേരളത്തിലെത്തും. വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക ...

വിമാനത്താവളങ്ങള്‍ക്ക് നേതാക്കളുടെ പേരിന് പകരം നഗരങ്ങളുടെ പേരിടാനുള്ള നിര്‍ദേശം പരിഗണനയില്‍

ഡല്‍ഹി: വിമാനത്താവളങ്ങള്‍ക്ക് ഇനി നേതാക്കളുടെ പേരില്‍ അറിയപ്പെടില്ല, പകരം നഗരങ്ങളുടെ പേരിലായിരിയ്ക്കും അവ അറിയപ്പെടുക. പുതിയ വിമാനത്താവളങ്ങള്‍ക്ക് തൊട്ടടുത്ത നഗരത്തിന്റെ പേരിടാനുള്ള നിര്‍ദേശം കേന്ദ്ര മന്ത്രിസഭ പരിഗണിച്ചുവരികയാണ്. ...

തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേയ്ക്കു സമീപം ടാങ്കര്‍ ലോറി മറിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേക്ക് സമീപം ടാങ്കര്‍ ലോറി മറിഞ്ഞ് ഇന്ധനചോര്‍ച്ച. റണ്‍വേയ്ക്ക് സമീപമുള്ള പെരിമീറ്റര്‍ റോഡിലാണ് അപകടം നടന്നത്.വിമാന ഇന്ധനം കയറ്റിവന്ന ഹിന്ദുസ്ഥാന്‍ കോര്‍പറേഷന്റെ ...

സ്വര്‍ണക്കടത്ത് അന്വേഷണം രാഷ്ട്രീയനേതാക്കളിലേക്കും: സിബിഐ കേസ് ഏറ്റെടുത്തേക്കും

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസ് സി.ബി.ഐ. ഏറ്റെടുത്തേക്കും. മുന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനാലാണ് കേസ് സി.ബി.ഐ. ഏറ്റെടുക്കാന്‍ സാധ്യതയുള്ളത്. കൊച്ചി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ...

കരിപ്പൂര്‍ വെടിവെപ്പ്: ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അജി കുമാറിനെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റിയിലെ അഗ്‌നിശമനസേന ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തു. സംഘര്‍ത്തില്‍ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അജികുമാറിനെയാണ് പൊലീസ് അറസ്റ്റു ...

ആറന്മുള വിമാനത്താവള പദ്ധതിയ്‌ക്കെതിരായ സമരം ഡല്‍ഹിയിലേക്ക്

പത്തനംത്തിട്ട:ആറന്‍മുള വിമാനത്താവള പദ്ധതിക്കെതിരായ സമരം ഡല്‍ഹിയിലേക്ക് വ്യാപിപ്പിക്കുമെന്ന് സംയുക്ത സമരസമിതി. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആറന്‍മുള പൈതൃക ഗ്രാമ കര്‍മസമിതിയുടെ നേതൃത്വത്തില്‍ 28 ന് തിരുവനന്തപുരത്ത് ...

ആറന്മുള വിമാനത്താവള പദ്ധതി നടപ്പിലാവുമെന്നത് വ്യാജപ്രചരണമെന്ന് ആറന്മുള പൈതൃക കര്‍മ്മസമിതി

ആറന്മുള: ആറന്മുളവിമാനത്താവളപദ്ധതി നടപ്പിലാവാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ ചിലരുടെ ഭാവനാ സൃഷ്ടിയാണെന്ന് ആറന്മുള പൈതൃക കര്‍മ്മ സമിതി വ്യക്തമാക്കി. ആറന്മുളയിലേത് കെജിഎസ്സിന്റെ സ്വപ്ന പദ്ധതി മാത്രമാണെന്നും സമിതി ...

Page 5 of 5 1 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist