തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. തിരുവനന്തപുരം മുംബൈ ഇന്‍ഡിഗോ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. മുന്‍ ചക്രം തകരാറിലായതാണ് കാരണം. സാങ്കേതിക തകരാറാണെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post