മൂന്നാം ടെസ്റ്റിൽ ഞാൻ ടീമിൽ കാണില്ല, അപ്പോൾ ആ കാര്യത്തിൽ തീരുമാനം അറിയാം; തുറന്നടിച്ച് ഇന്ത്യൻ താരം
ഇന്ത്യയുടെ പേസ് ആക്രമണത്തിന് രണ്ടാം ടെസ്റ്റിൽ നേതൃത്വം നൽകിയ ആകാശ് ദീപിന്, 'ക്രിക്കറ്റിന്റെ ഹോം' ആയ ലോർഡ്‌സിൽ നടക്കുന്ന അഞ്ച് മത്സര പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ടീമിലിടം ...