തീ പാറും.. പക തീർക്കാനായി അവൻ; വൈറലായി പുഷ്പ 2 വിലെ ഫഹദിന്‍റെ ലൊക്കേഷൻ പിക്
പുഷ്പ 2വിന്‍റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ 'ഭന്‍വര്‍ സിങ്ങ് ഷെഖാവത് എവിടെ' എന്ന ആകാംഷയിലായിരുന്നു. പുഷ്പയുടെ ഒന്നാം ഭാഗത്തില്‍ ഫഹദ് ഫാസില്‍ ...














