അമര്‍നാഥ് തീര്‍ത്ഥാടനം പുനരാരംഭിച്ചു, മൂന്ന് ദിവസത്തെ വിശ്രമത്തിന് ശേഷം യാത്ര തുടര്‍ന്ന് തീര്‍ത്ഥാടകസംഘം
ജമ്മു: ജമ്മു കശ്മീരിൽ കനത്ത മഴയെ തുടര്‍ന്നു നിര്‍ത്തിവച്ച അമര്‍നാഥ് യാത്ര പുനഃരാരംഭിച്ചു. മൂന്ന് ദിവസത്തെ നിരോധനത്തിന് ശേഷമാണ് യാത്ര പുനരാരംഭിച്ചത്. മഴയില്‍ ഒന്നിലേറെ സ്ഥലത്ത് മണ്ണിടിച്ചില്‍ ഉണ്ടായതിനെ ...