വെള്ളത്തിന് മീതെ പാലം തീര്‍ത്ത് ഉറുമ്പുകള്‍, അമ്പരപ്പിക്കുന്ന കാഴ്ച്ച, വൈറല്‍ വിഡിയോ
വളരെ ചെറിയ ജീവികളാണെങ്കിലും കഠിനാധ്വാനികളും ബുദ്ധിമാന്മാരുമാണ് ഉറുമ്പുകളെന്നാണ് കണ്ടെത്തല്‍. ലോകത്ത് ആകമാനം 12,000ത്തില്‍പ്പരം ഇനത്തില്‍പ്പെട്ട ഉറുമ്പുകളുണ്ട്. ഉറുമ്പുകളുടെ കഴിവുകളെക്കുറിച്ച് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. ഇന്നും അതിനെക്കുറിച്ചുള്ള ...