ഇന്ത്യൻ സൈന്യത്തിന് 409 കോടി രൂപയുടെ 10 ലക്ഷം പുതിയ ഹാൻഡ് ഗ്രനേഡുകൾ
ഡൽഹി: ഇന്ത്യൻ സൈന്യത്തിന് ഉപയോഗിക്കാൻ ഇനി ആധുനിക ഗ്രനേഡുകൾ. 409 കോടി ചെലവിൽ ഇന്ത്യൻ ആർമി 10 ലക്ഷം മൾട്ടി-മോഡ് ഗ്രനേഡുകൾ ആണ് ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്നത്. ...
ഡൽഹി: ഇന്ത്യൻ സൈന്യത്തിന് ഉപയോഗിക്കാൻ ഇനി ആധുനിക ഗ്രനേഡുകൾ. 409 കോടി ചെലവിൽ ഇന്ത്യൻ ആർമി 10 ലക്ഷം മൾട്ടി-മോഡ് ഗ്രനേഡുകൾ ആണ് ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്നത്. ...
ചൈന അതിർത്തിയിൽ പട്രോളിങ് നടത്താൻ ഒട്ടകങ്ങളെ ഉപയോഗിക്കാൻ തീരുമാനിച്ച് ഇന്ത്യൻ സൈന്യം.ലഡാക് മേഖലയിലെ ദുഷ്ക്കരമായ അതിർത്തിയിലെ പട്രോളിങ്ങിനായിരിക്കും സൈന്യം ഇവയെ ഉപയോഗപ്പെടുത്തുക. മുതുകിൽ ഒറ്റ മഴയുള്ളതും ഇരട്ട ...
ന്യൂഡൽഹി : സായുധ സേനയിൽ ഒരുലക്ഷത്തിലധികം ഒഴിവുകളുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബിഎസ്എഫ്, സിആർപിഎഫ് ഉൾപ്പെടെയുള്ള സേനകളിൽ ഒഴിവുകളുള്ള കാര്യം രാജ്യസഭയിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ...
ജമ്മുകശ്മീരിൽ ഈ വർഷം നടത്തിയ 77 ഓപറേഷനുകളിലൂടെ സുരക്ഷാ സേന കൊലപ്പെടുത്തിയത് 177 ഭീകരരെയാണെന്ന് ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിംഗ്. വ്യാഴാഴ്ച നടത്തിയ ബതാമലൂ ഓപ്പറേഷൻ വിജയകരമായിരുന്നുവെന്നും ...
കശ്മീർ : ജമ്മുകശ്മീരിലെ ബുധ്ഗാമിൽ വെച്ച് 4 ലഷ്കർ - ഇ - ത്വയ്ബ ഭീകരവാദികളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.ഷക്കീൽ അഹമ്മദ് വാനി, ഷൗക്കത്ത് അഹമ്മദ്, അഖിബ് ...
ലഡാക്ക് : യഥാർഥ നിയന്ത്രണരേഖയ്ക്ക് ചുറ്റും സൈനിക വിന്യാസം ഇരട്ടിയാക്കി ഇന്ത്യൻ സൈന്യം.ചൈനയുമായി അതിർത്തി പങ്കിടുന്ന പാൻഗോങ്സോ തടാകത്തിന് ചുറ്റും കനത്ത ജാഗ്രതയിലാണ് സൈനികർ. തന്ത്രപ്രധാനമായ മേഖലകളിൽ ...
ലൈൻ ഓഫ് കണ്ട്രോളിനു സമീപം വിന്യസിച്ചിട്ടുള്ള സൈനികരുടെ എണ്ണം കുറയ്ക്കില്ലെന്ന് ഇന്ത്യ.ഗാൽവൻ താഴ്‌വരയിൽ ചൈന പ്രകോപനം തുടരുന്ന പശ്ചാത്തലത്തിലാണ് അതിർത്തിയിലെ സൈനികരുടെ എണ്ണം കുറയ്ക്കില്ലെന്ന കാര്യം ഇന്ത്യ ...
ജമ്മു കാശ്മീർ : ജമ്മുകശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഭീകരാക്രമണത്തിന് പുറകിലെ മൂന്നാമത്തെ ഭീകരനെയും സൈന്യം വധിച്ചു.പട്രോളിംഗ് പാർട്ടിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 5 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.ഇതിനെ തുടർന്ന്, ഇന്നലെ ...
ശ്രീനഗർ : കശ്മീരിൽ ജവാനെ ഭീകരർ തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട്. ഷോപ്പിയാൻ സ്വദേശിയായ ജവാൻ സഞ്ചരിച്ചിരുന്ന വാഹനം കത്തിച്ച നിലയിൽ കണ്ടെത്തി.കൂടുതൽ വിവരങ്ങൾ സൈന്യം പുറത്തു വിട്ടിട്ടില്ല. ...
ജമ്മു കശ്മീരിലെ ലൈൻ ഓഫ് കൺട്രോളിൽ പാകിസ്ഥാന്റെ വെടിനിർത്തൽ ലംഘനം. ആക്രമണത്തിൽ ഒരു ഇന്ത്യൻ പോർട്ടർ കൊല്ലപ്പെട്ടു.ഉറിയിലെ ഗോഹലൻ ഗ്രാമവാസിയായ അൽതാഫ് ഹുസൈനെന്ന സൈന്യത്തിലെ പോർട്ടറാണ് പാകിസ്ഥാന്റെ ...
ശ്രീനഗർ : ജമ്മുവിലെ ഷോപ്പിയാൻ ജില്ലയിലുണ്ടായ എൻകൗണ്ടറിനു ശേഷം യുവാക്കളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ കാര്യമായ കുറവ് വന്നിട്ടുണ്ടെന്ന് ഇന്ത്യൻ സൈന്യം. ജൂലൈ 18 നു ജമ്മുവിലെ ...
ഡൽഹി : ഇന്ത്യൻ സൈന്യം കൂടുതൽ കരുത്താർജ്ജിക്കുന്നു.കരസേനയുടെ പ്രഹരശേഷി വർദ്ധിപ്പിക്കാൻ 72,000 യു.എസ് നിർമിത സിഗ്-സോർ 716 അസ്സാൾട്ട് റൈഫിളുകൾ ഇന്ത്യൻ സൈന്യം ഓർഡർ ചെയ്യുന്നു.ആയുധങ്ങൾ വാങ്ങാനുള്ള ...
സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥർക്ക് പെർമനെന്റ് കമ്മീഷൻ പ്രാബല്യത്തിൽ വരുത്താൻ കോടതി വിധി നടപ്പിലാക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് ഒരു മാസം കൂടി സമയം നീട്ടി കൊടുത്ത് സുപ്രീംകോടതി.പെർമനെന്റ് ...
ലഡാക് : ഇന്ത്യാ-ചൈന സംഘർഷ നിലനിൽക്കെ, ലഡാക്കിൽ കരസേനയും വ്യോമസേനയും സംയുക്ത സൈനിക അഭ്യാസം.സുഖോയ്-30 മിഗ്-29, അപ്പാഷേ ഹെലികോപ്റ്റർ, സിനിമ ഹെവി ലിഫ്റ്റ് ഹെലികോപ്റ്റർ, T-90 ഭീഷ്മയടക്കമുള്ള ...
പുൽവാമ : ജമ്മു കാശ്മീരിലെ പുൽവാമ മേഖലയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് സൈനികൻ വീരമൃത്യു. കനത്ത വെടിവെപ്പിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പുൽവാമയിലെ ...
ജമ്മുകശ്മീരിലെ ഷോപ്പിയാൻ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് സംയുക്ത സേനയുടെ ഏറ്റുമുട്ടലുണ്ടായത്. ഷോപ്പിയാനിലെ തുർക്ക്വാൻഗാം ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്ന വിവരം കിട്ടിയതിനെ ...
കഴിഞ്ഞ 24 മണിക്കൂറിൽ സൈന്യം വധിച്ചത് ഒൻപത് തീവ്രവാദികളെ.കശ്മീരിലെ ഷോപ്പിയാനിലാണ് ഇന്നലെയും ഇന്നുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടന്നത്. ഇവർ ഹിസ്ബുൾ മുജാഹിദീൻ ഭീകര സംഘടനയിലെ അംഗങ്ങളാണെന്ന് ഉയർന്ന ...
ജനങ്ങൾ അക്രമമഴിച്ചു വിടുകയാണെങ്കിൽ സൈന്യത്തെ ഇറക്കാൻ മടിക്കില്ലെന്ന് മുന്നറിയിപ്പു നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.കറുത്ത വർഗ്ഗക്കാരനായ ജോർജ് ഫ്‌ളൂയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് അമേരിക്കയിൽ എമ്പാടും മോഷണവും ...
ജമ്മുകശ്മീരിൽ ഭീകരരുമായി രാവിലെ മുതൽ നടക്കുന്ന ഏറ്റുമുട്ടലിൽ, രണ്ടാമത്തെ ഭീകരനെയും സൈന്യം വധിച്ചു. പോരാട്ടത്തിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. ജമ്മുകശ്മീരിലെ ദോഡ ജില്ലയിലാണ് വെടിവെപ്പുണ്ടായത്. ഈ ...
പാക്ക് നിയന്ത്രിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ബോംബ് ഭീഷണിയെത്തുടർന്ന് കശ്മീരിൽ സൈന്യം അതീവ ജാഗ്രതയിൽ. സംസ്ഥാനത്തിന്റെ മർമ്മ ഭാഗങ്ങളിൽ ബോംബ് സ്‌ക്വാഡ് രംഗത്തിറങ്ങിയിട്ടുണ്ട്. പുൽവാമയിൽ സംഭവിച്ച ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies