arun jaitley

ഏത് അടിയന്തര ഘട്ടത്തെയും നേരിടാന്‍ തക്ക ആയുധശേഷിയും ആള്‍ബലവും ഇന്ത്യന്‍ സൈന്യത്തിനുണ്ടെന്ന് അരുണ്‍ ജെയ്റ്റ്‌ലി

  ഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായുള്ള തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഏത് അടിയന്തര ഘട്ടത്തെയും നേരിടാന്‍ തക്ക ആയുധശേഷിയും ആള്‍ബലവും ഇന്ത്യന്‍ സൈന്യത്തിനുണ്ടെന്നു പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ലോക്‌സഭയില്‍ ...

ആദ്യം മുഖ്യമന്ത്രിയെ ജിഷ്ണുവിന്‍റെയും രമിത്തിന്റെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകൂവെന്ന് സിപിഎമ്മിനോട് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കേന്ദ്രമന്ത്രി സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെടുന്ന സിപിഎം ജിഷ്ണുപ്രണോയിയുടെ വീട്ടിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ കൂട്ടിക്കൊണ്ടു പോകാന്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം ...

‘ഇടതുമുന്നണി അധികാരത്തിൽ വരുമ്പോൾ കേരളത്തിൽ അക്രമങ്ങൾ കൂടുന്നു’, ഇടതു സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അരുണ്‍ ജെയ്റ്റ്ലി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ സമാധാനം അർഹിക്കുന്നവരാണെന്നും അത് ഉറപ്പ് വരുത്തേണ്ടത് സംസ്ഥാന സർക്കാരാണെന്നും കേന്ദ്ര മന്ത്രി അരുൺ ജയ്‌റ്റ്‌ലി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണി ...

ശത്രുരാജ്യങ്ങളേക്കാള്‍ വലിയ ക്രൂരതയാണ് കേരളത്തിലെ രാഷ്ട്രീയ എതിരാളികളുടേതന്ന് അരുണ്‍ ജെയ്റ്റ്‌ലി

തിരുവനന്തപുരം: ശത്രുരാജ്യങ്ങളേക്കാള്‍ ക്രൂരമായാണ് രാഷ്ട്രീയ എതിരാളികള്‍ പെരുമാറുന്നതെന്ന് കേന്ദ്ര മന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി. ശ്രീകാര്യത്ത് ബിജെപി പ്രവര്‍ത്തകന്‍ രാജേഷിന്റെ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ...

ഗവര്‍ണ്ണര്‍ സ്ഥലത്തില്ല, സി.പി.എമ്മിന്റെ രാജ്ഭവന് മുന്നിലെ രക്തസാക്ഷി സത്യഗ്രഹം വെറുതെയാകും

  തിരുവനന്തപുരം: ശ്രീകാര്യത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെത്തുമ്പോള്‍ മറുപടിയായി സി.പി.എം രാജ്ഭവന് മുന്നില്‍ നടത്തുന്ന സത്യഗ്രഹം വെറുതെയാകും. ഗവര്‍ണ്ണര്‍ ...

ജെയ്‌റ്റലി കേരളത്തില്‍, രാജേഷിന്റെ വീട് സന്ദർശിച്ചു

തിരുവനന്തപുരം: കേന്ദ്രമന്ത്രി അരുൺ ജെയ്‌റ്റലി തിരുവനന്തപുരത്ത് എത്തി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, എം.പിമാരായ നളിൻകുമാർ കട്ടീൽ, രാജീവ് ചന്ദ്രശേഖർ, റിച്ചാർഡ് ഹേ, ഒ. രാജഗോപാൽ ...

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: തലസ്ഥാനത്ത് സിപിഎം-ബിജെപി രാഷ്ട്രീയ അക്രമത്തില്‍ ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കേന്ദ്ര പ്രതിരോധ, ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് തിരുവനന്തപുരത്തെത്തും. രാജേഷിന്റെ ...

കശ്മീരിലേക്കുള്ള പാക് ഭീകരരുടെ നുഴഞ്ഞുകയറ്റം വര്‍ധിച്ചുവെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: കശ്മീരിലേക്ക് പാകിസ്ഥാന്‍ തീവ്രവാദികളെ അയക്കുന്നത് വര്‍ധിച്ചുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. എന്നാല്‍ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷങ്ങളില്‍ ആളപായം കൂടുതലുണ്ടായത് പാകിസ്ഥാന്റെ ഭാഗത്താണെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. ...

അസാധുവാക്കിയ നോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് എണ്ണിത്തീര്‍ന്നിട്ടില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. എണ്ണല്‍ പൂര്‍ത്തിയായാല്‍ മുഴുവന്‍ വിവരങ്ങളും പുറത്തുവിടുമെന്ന് ജെയ്റ്റ്‌ലി ലോക്‌സഭയെ അറിയിച്ചു. അസാധു നോട്ടുകള്‍ ജൂലൈ ...

അരുണ്‍ ജെയ്റ്റ്‌ലിയെ കുബുദ്ധിയെന്ന് വിളിച്ചത് കേജ്രിവാള്‍ പറഞ്ഞിട്ടെന്ന് രാം ജഠ്മലാനി

ഡല്‍ഹി: കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ മോശം പദപ്രയോഗങ്ങള്‍ നടത്താന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ തന്നോട് നിര്‍ദേശിച്ചതായി മുതിര്‍ന്ന അഭിഭാഷകന്‍ രാം ജഠ്മലാനി. വക്കാലത്ത് ഒഴിവാകുകയാണെന്ന് ചൂണ്ടിക്കാണിച്ച് ...

2000 രൂപ നോട്ട് അസാധുവാക്കല്‍, അരുണ്‍ ജെയ്റ്റ്‌ലി പറയാതെ പറഞ്ഞത്…

ഡല്‍ഹി: 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നിലെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും സമാനമായൊരു നീക്കത്തിനൊരുങ്ങുന്നതായി അഭ്യൂഹം. ഇത്തവണ 2000 രൂപ നോട്ടിനെ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നുവെന്നാണ് പ്രചാരണം. ഇത് ...

ജെയ്റ്റ്‌ലിയുടെ മാനനഷ്ടക്കേസില്‍ കേജ്‌രിവാള്‍ പതിനായിരം രൂപ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

ഡല്‍ഹി: കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ രണ്ടാമത്തെ മാനനഷ്ടക്കേസില്‍ മറുപടി നല്‍കാത്തതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കോടതിച്ചെലവായി പതിനായിരം രൂപ അടയ്ക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. ...

ഇന്ത്യക്കാരുടെ പത്തൊമ്പതിനായിരം കോടി രൂപയുടെ വിദേശ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ആദായ നികുതി വകുപ്പ് പത്തൊമ്പതിനായിരം കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍. സ്വിസ് ബാങ്കുകളിലെ അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള ആക്കൗണ്ടുകളിലാണ് കള്ളപ്പണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നതെന്ന് കേന്ദ്ര ...

‘പുറത്ത് പറഞ്ഞാല്‍ നിയമനടപടി നേരിടേണ്ടി വരും’ ഹിന്ദു ദൈവങ്ങളെ അപമാനിച്ച എംപിയ്ക്ക് അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ മറുപടി-വീഡിയൊ

ഹിന്ദു ദൈവങ്ങളെ അപമാനിച്ച എംപിയ്ക്ക് അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ മറുപടി-വീഡിയൊ പാര്‍ലമെന്റില്‍ ഹിന്ദുമതവിശ്വാസികളുടെ ദൈവങ്ങളെ മോശമായി ചിത്രീകരിച്ച സമാജ് വാദി പാര്‍ട്ടി എംപി നരേഷ് അഗര്‍വാളിനെതിരെ പ്രതിഷേധം ...

ജി.എസ്.ടി വളരെ ലളിതമാണ്, കുപ്രചാരണങ്ങള്‍ നടത്തിയാല്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: ചരക്കു സേവന നികുതി(ജി.എസ്.ടി) വളരെ ലളിതമാണെന്നും പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണെന്നും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇക്കാര്യത്തില്‍ ജനങ്ങളുടെ ഇടയില്‍ കുപ്രചാരണങ്ങള്‍ നടത്തിയാല്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നകുപ്രചാരണങ്ങള്‍ നടത്തിയാല്‍ ...

ജിഎസ്ടി രാജ്യത്തിന്‍റെ സുപ്രധാന നേട്ടമെന്ന് അരുണ്‍ ജയ്റ്റ്ലി

ഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) രാജ്യത്തിന്‍റെ സുപ്രധാന നേട്ടമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി. ജിഎസ്ടി പ്രാബല്യത്തിൽ വരുന്നതിനായുള്ള പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

‘1962-ലെ ഇന്ത്യയല്ല 2017-ലെ ഇന്ത്യ’, ചൈനയ്ക്ക് ചുട്ട മറുപടി നല്‍കി അരുണ്‍ ജെയ്റ്റലി

ഡല്‍ഹി: 1962-ലെ യുദ്ധത്തെക്കുറിച്ച് ഇന്ത്യ മറക്കരുതെന്ന ചൈനീസ് സൈന്യത്തിന്റെ മുന്നറിയിപ്പിന് ശക്തമായ മറുപടി നല്‍കി പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റലി. 1962-ലെ ഇന്ത്യയല്ല 2017-ലെ ഇന്ത്യയെന്ന് മറുപടിയായി ജെയ്റ്റലി ...

ഏഴാം ശമ്പള കമ്മീഷന്‍ ശിപാര്‍ശകള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ

ഡല്‍ഹി: ഏഴാം ശമ്പള കമ്മീഷന്‍ ശിപാര്‍ശകള്‍ മാറ്റങ്ങളോടെ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. 34 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 14 ലക്ഷം പ്രതിരോധ സേനാംഗങ്ങള്‍ക്കും അലവന്‍സുകള്‍ പുതുക്കി നിശ്ചയിച്ചതിന്റെ ...

കശാപ്പ് നിയന്ത്രണം സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ക്ക് എതിരല്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: കശാപ്പിനുവേണ്ടി കന്നുകാലികളെ കാലിചന്ത വഴി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ക്ക് എതിരല്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സംസ്ഥാനങ്ങളുടെ അധികാരത്തിനുമേല്‍ കേന്ദ്രസര്‍ക്കാര്‍ കടന്നുകയറ്റം നടത്തിയെന്ന ...

‘അതിര്‍ത്തിയിലെ ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം പൂര്‍ണ സജ്ജം’, നിയന്ത്രണരേഖ ഇന്ത്യയുടെ നിയന്ത്രണത്തില്‍ തന്നെയെന്ന് അരുണ്‍ ജയ്റ്റ്‌ലി

ഡല്‍ഹി: അതിര്‍ത്തിയിലെ ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം പൂര്‍ണ സജ്ജമാണെന്നും ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ നിയന്ത്രണരേഖ ഇന്ത്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തില്‍ തന്നെയാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി ...

Page 4 of 7 1 3 4 5 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist