arun jaitley

യുദ്ധസമാനമായ സാഹചര്യങ്ങളില്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ അനുമതിയുണ്ടെന്ന് അരുണ്‍ ജെയ്റ്റ് ലി

ഡല്‍ഹി: പ്രശ്നബാധിത മേഖലകളില്‍ യുദ്ധസമാനമായ സാഹചര്യങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് അനുമതിയുണ്ടെന്ന് കേന്ദ്ര  പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ് ലി. ഇത്തരം സാഹചര്യങ്ങളില്‍ സൈനികര്‍ക്ക് പ്രശ്നപരിഹാരത്തിന് സൈനിക ഉദ്യോഗസ്ഥരാണ് ...

പാക്ക് പ്രകോപനങ്ങൾക്ക് കനത്ത തിരിച്ചടി നൽകാൻ അരുണ്‍ ജെയ്‌റ്റ്‌ലിയുടെ നിർദ്ദേശം  

  കശ്മീര്‍: അതിർത്തിയിൽ നടക്കുന്ന പാക് പ്രകോപനങ്ങൾക്ക് കനത്ത രീതിയിൽ മറുപടി നൽകാൻ സേന കമാന്‍ഡര്‍മാര്‍ക്ക് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി നിര്‍ദ്ദേശം നല്‍കി. നിയന്ത്രണ രേഖയിലെത്തിയ ...

പലരുടെയും ദുർവൃത്തികൾക്ക്​ പ്രായശ്​ചിത്തം ചെയ്യേണ്ട ദിവസം വന്നെത്തിയെന്ന്​ അരുൺ ജെയ്​റ്റ്​ലി

  ഡൽഹി: പലരുടെയും ദുർവൃത്തികൾക്ക്​ പ്രായശ്​ചിത്തം ചെയ്യേണ്ട ദിവസം വന്നെത്തിയെന്ന്​ കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്​റ്റ്​ലി. ആദായ നികുതി വകുപ്പും സി.ബി.ഐയും സംശയാസ്​പദമായ കാരണങ്ങളൊന്നുമില്ലാതെ പ്രവർത്തിക്കില്ല. നികുതി ...

നികുതി വെട്ടിപ്പുകാരെ വെളിപ്പെടുത്താന്‍ പുതിയ വെബ്സൈറ്റുമായി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: നികുതിദായകരെ സഹായിക്കാനും നികുതി വെട്ടിപ്പുകാരെ കണ്ടെത്തി അവരുടെ പട്ടിക തുക സഹിതം പ്രസിദ്ധീകരിക്കാനും പുതിയ വെബ്സൈറ്റ് ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. ആത്മാര്‍ഥമായി നികുതി അടയ്ക്കുന്നവരെ സഹായിക്കാനാണ് ഓപ്പറേഷന്‍ ...

വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സൈനികനെ കൊലപ്പെടുത്തിയ സംഭവം; തീവ്രവാദികളുടെ നടപടി ഭീരുത്വമാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: കശ്മീരിലെ ഷോപ്പിയാനില്‍ ലഫ്റ്റനന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ തീവ്രവാദികളുടെ നടപടി ഭീരുത്വമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കൊല്ലപ്പെട്ട ഉമര്‍ ഫയാസിന്റെ ...

ഡല്‍ഹിയെ ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ ദക്ഷിണേഷ്യന്‍ കേന്ദ്രമാക്കണമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

യോക്കോഹാമ: ഡല്‍ഹിയെ ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കി(എഡിബി)ന്റെ കേന്ദ്രമാക്കണമെന്ന് കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ദക്ഷിണേഷ്യയിലെ പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമായി ഡല്‍ഹിയെ വികസിപ്പിക്കണമെന്ന് അരുണ്‍ ജെയ്റ്റ്‌ലി ആവശ്യപ്പെട്ടു. മേഖലയിലെ ...

സൈനികരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത സംഭവം; സൈന്യം കൃത്യമായ മറുപടി നല്‍കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: നിയന്ത്രണരേഖയ്ക്ക് സമീപം രണ്ട് ഇന്ത്യന്‍ സൈനികരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത സംഭവത്തില്‍ സൈന്യം കൃത്യമായ മറുപടി നല്‍കുമെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പാക്കിസ്ഥാന്‍ ...

കാര്‍ഷിക വരുമാനത്തിനുമേല്‍ നികുതി ചുമത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കാര്‍ഷികവരുമാനത്തിനുമേല്‍ നികുതി ചുമത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നീതി ആയോഗും ഇത് സംബന്ധിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കി. കൃഷിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിനുമേല്‍ നികുതിചുമത്താന്‍ നീതി യോഗ് ശുപാര്‍ശ ...

സാമ്പത്തിക വര്‍ഷാരംഭം ജനുവരി ഒന്നിലേക്ക് മാറ്റുന്നത് സംബന്ധിച്ച സാദ്ധ്യതയേക്കുറിച്ച് പരിശോധിക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: സാമ്പത്തിക വര്‍ഷാരംഭം ജനുവരി ഒന്നിലേക്ക് മാറ്റുന്നതു സംബന്ധിച്ച് സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ചു വരികയാണെന്ന് ലോക്‌സഭയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. റിപ്പോര്‍ട്ടിലെ ശുപാര്‍ശയുടെ വിശദാംശങ്ങള്‍ ...

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2017-ല്‍ 7.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2017-ല്‍ 7.2 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 2018-ല്‍ വളര്‍ച്ച നിരക്ക് 7.7 ശതമാനം വരെയാകുമെന്നും ജെയ്റ്റ്‌ലി ...

ഗോവയില്‍ ജനവിധി അട്ടിമറിച്ചുവെന്ന കോണ്‍ഗ്രസിന്റെ പരാതി അതിരു കടന്നതും അടിസ്ഥാനരഹിതമാണെന്ന് അരുണ്‍ ജെയ്റ്റ് ലി

പനാജി: പണവും പദവിയും ഉപയോഗിച്ച് ഗോവയില്‍ ജനവിധി അട്ടിമറിച്ചുവെന്ന കോണ്‍ഗ്രസിന്റെ പരാതി അതിരു കടന്നതും അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയത്. ...

അരുണ്‍ ജെയ്റ്റ്‌ലിക്ക് പ്രതിരോധ വകുപ്പിന്റെ അധിക ചുമതല

ഡല്‍ഹി: മനോഹര്‍ പരീക്കര്‍ പ്രതിരോധമന്ത്രി സ്ഥാനം രാജിവച്ചതിനെ തുടര്‍ന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രതിരോധമന്ത്രിയായി അധിക ചുമതലയേല്‍ക്കും. ഗോവ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതിനാലാണ് പരീക്കര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചത്. ...

ദേശീയത ഇന്ത്യയില്‍ മാത്രമാണ് മോശം വാക്കായി ചിത്രീകരിക്കപ്പെടുന്നതെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: ഇന്ത്യയില്‍ മാത്രമാണ് ദേശീയത എന്ന വാക്ക് മോശം വാക്കായി ചിത്രീകരിക്കപ്പെടുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ ഗുര്‍മെഹര്‍ കോര്‍ ദേശ വിരുദ്ധയാണെന്ന ...

കോണ്‍ഗ്രസ് കുടുംബാധിപത്യത്തെ പിന്തുണക്കുന്ന ആള്‍ക്കൂട്ടം, ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാര്‍ട്ടിയെന്ന പ്രതിച്ഛായ നഷ്ടപ്പെട്ടുവെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: കോണ്‍ഗ്രസ് കുടുംബാധിപത്യത്തെ പിന്തുണക്കുന്ന ആള്‍ക്കൂട്ടമായി മാറിയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാര്‍ട്ടിയെന്ന പ്രതിച്ഛായ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. കോണ്‍ഗ്രസിനെ കുടുംബാധിപത്യത്തിന് തിരിച്ചടിയേറ്റ് തുടങ്ങിയിരിക്കുകയാണ്. ...

നോട്ട് അസാധുവാക്കല്‍ നടപ്പിലാക്കി ആഴ്ചകള്‍ക്കുള്ളില്‍ കാര്യങ്ങള്‍ സാധാരണഗതിയിലായെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: രാജ്യത്ത് നോട്ട് അസാധുവാക്കല്‍ നടപ്പിലാക്കി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കാര്യങ്ങള്‍ സാധാരണഗതിയിലായെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വിപണിയില്‍ നോട്ടുകള്‍ക്കു ക്ഷാമം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. നോട്ട് ...

സ്റ്റേറ്റ് ബാങ്ക് ലയനം; വിജ്ഞാപനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി

ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കം അഞ്ച് ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്ന നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്. ബന്ധപ്പെട്ട ബാങ്ക് ഡയറക്ടര്‍ ബോര്‍ഡുകള്‍ ...

കറന്‍സി രഹിത സമ്പദ് വ്യവസ്ഥയിലൂടെ അഴിമതിയും സമാന്തര സമ്പദ് വ്യവസ്ഥയും ഇല്ലാതാകും, ചരക്ക് സേവന നികുതി നടപ്പാക്കുന്നതോടെ പണപ്പെരുപ്പം ഉയരുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: ചരക്ക് സേവന നികുതി നടപ്പാക്കുന്നതോടെ രാജ്യത്തെ പണപ്പെരുപ്പം ഉയരുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ലോക്‌സഭയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ 3.6 ശതമാനം എന്നത് ...

ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള ചാര്‍ജുകള്‍ കുറക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: രാജ്യത്ത് ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള ചാര്‍ജുകള്‍ കുറക്കുമെന്ന് കേന്ദ്ര നധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. റിസര്‍വ് ബാങ്ക് ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള ചാര്‍ജ് കുറക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് ...

സ്മാര്‍ട് ഫോണ്‍ വഴി കറന്‍സി രഹിത പണമിടപാട് വ്യാപിപ്പിക്കാന്‍ പേമെന്റ് ബാങ്കുകള്‍ രംഗത്ത്

  ഡല്‍ഹി: കറന്‍സി രഹിത പണമിടപാട് വ്യാപിപ്പിക്കാന്‍ പേമെന്റ് ബാങ്കുകള്‍ രംഗത്തേക്ക്. ഡല്‍ഹിയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ത്യയിലെ ആദ്യത്തെ പേമെന്റ് ബാങ്കിന് വ്യാഴാഴ്ച തുടക്കമിട്ടു. ...

ഇന്ത്യയുടെ വികസനത്തിന് ധീരമായ തീരുമാനങ്ങള്‍ ആവശ്യമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഗാന്ധിനഗര്‍: ഇന്ത്യയുടെ വികസനത്തിന് ധീരമായ തീരുമാനങ്ങള്‍ ആവശ്യമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ ചരിത്രപരമായ തീരുമാനമെന്നാണ് ജെയ്റ്റ്‌ലി വിശേഷിപ്പിച്ചത്. നോട്ട് പിന്‍വലിക്കല്‍ നമ്മുടെ ഇപ്പോഴത്തെ ...

Page 5 of 7 1 4 5 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist