arun jaitley

കശ്മീരിലെ ഭീകരാക്രമണം; അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലി

ജലന്ധര്‍: കശ്മീരിലെ ഉറിയില്‍ കരസേനാ താവളത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നയതന്ത്ര തലത്തില്‍ ഇതിനായുള്ള ശ്രമങ്ങള്‍ ...

അരവിന്ദ് കെജ്‌രിവാള്‍ മാധ്യമങ്ങളെ പാട്ടിലാക്കാന്‍ പരസ്യഫണ്ട് ഉപയോഗിക്കുന്നുവെന്ന് അരുണ്‍ ജയ്റ്റ്‌ലി; ‘യുപിയില്‍ രാമക്ഷേത്രം പ്രചാരണ വിഷയമാക്കില്ല’

ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിനുനേരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ആം ആദ്മി പാര്‍ട്ടി മാധ്യമങ്ങളെ പാട്ടിലാക്കാന്‍ പരസ്യങ്ങള്‍ക്കുള്ള ഫണ്ടു ഉപയോഗിക്കുന്നതായി ...

കാര്‍ത്തി ചിദംബരം ആരോപണവിധേയനായ എയര്‍സെല്‍-മാക്‌സിസ് ഇടപാട്; അഴിമതിക്കാരെ വെറുതെ വിടില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: മുന്‍ ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ ഇന്നും ലോക്‌സഭയില്‍ പ്രതിഷേധമുയര്‍ന്നു. അഴിമതി ആരോപണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ആരെയും വെറുതെ ...

2016-2017ലെ കേന്ദ്ര ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്

ഡല്‍ഹി: 2016-17 വര്‍ഷത്തേക്കുള്ള കേന്ദ്രബജറ്റില്‍ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമ വകുപ്പുകള്‍ക്കായി കൂടുതല്‍ തുക വിലയിരുത്തുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റലി. വിവിധ സാമൂഹികമേഖലകളില്‍ നിന്നുള്ളവരുമായി നടത്തിയ പ്രീ ...

ഒരു ലക്ഷം വോട്ടിന് പരാജയപ്പെട്ട ജെയ്റ്റ്‌ലിയ്ക്ക് എന്ത് പെരുമയെന്ന് കെജ്‌രിവാള്‍

ഡല്‍ഹി: തനിക്കെതിരെ മാനനഷ്ട്ടത്തിനു കേസു കൊടുത്ത അരുണ്‍ജെയ്റ്റ്‌ലിക്കെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഒരു ലക്ഷം വോട്ടിനു തെരഞ്ഞെടുപ്പിനു പരാജയപ്പെട്ടവര്‍ക്ക് എന്തു പെരുമയാണ് നഷ്ട്ടപ്പെടാനുള്ളതെന്നായിരുന്നു കെജ്‌രിവാളിന്റെ ...

കെജ്രിവാള്‍ മോദിയ്‌ക്കെതിരെ പ്രയോഗിച്ചത് അസഭ്യമായ ഭാഷയെന്ന് അരുണ്‍ ജയ്റ്റ്‌ലി

ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മറ്റുള്ളവര്‍ക്കെതിരെയും അസഭ്യമായ ഭാഷയിലാണ് ഡല്‍ഹി മുഖ്യമന്ത്രി കേജ്!രിവാള്‍ പ്രസ്താവനകള്‍ നടത്തിയതെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയറ്റ്്‌ലി കുറ്റപ്പെടുത്തി. എഎപിയെയും കോണ്‍ഗ്രസിനെയും ...

അദ്വാനി ഹവാല കേസ് ജയിച്ചത് താന്‍ വാദിച്ചതുകൊണ്ടാണെന്ന് രാം ജഠ്മലാനി

ഡല്‍ഹി: ബിജെപി മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി ഹവാല കേസില്‍ ജയിച്ചതിനു കാരണം താന്‍ ഹാജരായതിനാല്‍ ആണെന്ന് പ്രശസ്ത അഭിഭാഷകനായ രാം ജഠ്മലാനി. അതേസമയം ഡല്‍ഹി ക്രിക്കറ്റ് ...

അരുണ്‍ ജെയ്റ്റ്‌ലിയ്‌ക്കെതിരായ അഴിമതി ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നെന്ന് ബി.ജെ.പി എം.പി കീര്‍ത്തി ആസാദ്

ഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പെട്ട അഴിമതി ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നെന്ന് ബി.ജെ.പി എം.പിയും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ്. ഞായറാഴ്ച പത്ര സമ്മേളനം ...

അഴിമതി ആരോപണം വ്യാജം; കെജ്‌രിവാളിന്റെ ശ്രമം സ്വന്തം തെറ്റ് മറച്ചുവെയ്ക്കാനെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: തനിക്കെതിരെയുള്ള അഴിമതി ആരോപണം ആം ആദ്മി പാര്‍ട്ടിയുടെ കള്ളപ്രചരണമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആം ആദ്മി പാര്‍ട്ടിയുടെ ആരോപണങ്ങള്‍വ്യാജമാണെന്ന് പറഞ്ഞത്. ഒരാള്‍ക്ക് തുറന്ന ...

നാഷണല്‍ ഹെറാള്‍ഡ് കേസ്: ജെയ്റ്റ്‌ലി ആദായ നികുതി വകുപ്പിനെ ദുരുപയോഗം ചെയ്യുകയാണെന്ന് കപില്‍ സിബല്‍

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആദായ നികുതി വകുപ്പിനെ ദുരുപയോഗം ചെയ്യാന്‍ ശ്രമിയ്ക്കുകയാണെന്ന്  കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട് ...

രാജ്ഞിക്ക്’ നിയമം ബാധകമല്ലെന്ന നിലപാട് ഇന്ത്യ ഒരുകാലത്തും അംഗീകരിച്ചിരുന്നില്ല; സോണിയയെ വിമര്‍ശിച്ച് ജെയ്റ്റ്‌ലി

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 'രാജ്ഞിക്ക്' നിയമം ബാധകമല്ലെന്ന നിലപാട് ഇന്ത്യ ഒരുകാലത്തും അംഗീകരിച്ചിരുന്നില്ലെന്ന് സോണിയയെ ...

ബിജെപിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് രാഹുല്‍, കള്ളപണത്തെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം

  ഡല്‍ഹി: ബിജെപിയില്‍ നിന്നും ആര്‍എസ്എസില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലളിത് മോദിക്കും കള്ളപണത്തിനും ഇടയില്‍ വലിയ ശൃംഖലയുണ്ട്. ഈ ശൃംഖലയെ ...

പാര്‍ലമെന്റ് സ്തംഭനം : പ്രധാനമന്ത്രി ബിജെപി നേതാക്കളുടെ യോഗം വിളിച്ചുകൂട്ടി

ഡല്‍ഹി : സുഷമാ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റ് പ്രക്ഷുബ്ധമായി. ഇതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി നേതാക്കളുടെ യോദം വിളിച്ചുകൂട്ടി.യോഗത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, ...

മന്‍മോഹന്‍സിംഗ് പ്രതിയായത് ക്രമക്കേടുകള്‍ തടയാത്തതിനാല്‍ :അരുണ്‍ ജയ്റ്റ്‌ലി

ഡല്‍ഹി: അഴിമതിക്കേസുകളിലെ ക്രമക്കേടുകള്‍ തടയാത്തതു കൊണ്ടാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കല്‍ക്കരിപ്പാടം കേസില്‍ പ്രതിയായതെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ടുജി സ്‌പെക്ട്രം, കല്‍ക്കരിപ്പാടം കേസുകളിലെ അഴിമതികള്‍ ...

കള്ളപ്പണം തിരികെ കൊണ്ടുവരും, കള്ളപ്പണം നിക്ഷേപിക്കുന്നവര്‍ക്ക് പത്ത് വര്‍ഷം കഠിന തടവ്

ഡല്‍ഹി: രാജ്യത്തിനു പുറത്തുള്ള കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പൊതു ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രഖ്യാപിച്ചു.ഇതിനായുള്ള നടപടികള്‍ ഉടന്‍ തുടങ്ങും. കള്ളപ്പണം നിക്ഷേപിക്കുന്നവര്‍ക്ക് പത്തുവര്‍ഷം വരെ തടവുശിക്ഷ ...

പൊതുബജറ്റ് ; സാധാരണക്കാരുടെയും ,സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് പ്രാധാന്യം

നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ പൊതു ബജറ്റ് അവതരണം ആരംഭിച്ചു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് ബജറ്റ് അവതരിപ്പിക്കുന്നത്.സാധാരണക്കാരുടെയും കുട്ടികളുടെയും ക്ഷേമത്തിനാണ് ഈ ബജറ്റ് പ്രാധാന്യം നല്‍കുന്നതെന്ന് അരുണ്‍ ജയ്റ്റ്‌ലി ...

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 7.4 ശതമാനമെന്ന് സാമ്പത്തിക റിപ്പോര്‍ട്ട്

ഡല്‍ഹി: പൊതുബജറ്റ് അവതരണത്തിന് മുമ്പായി സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയുടെ മേശപ്പുറത്തുവച്ചു. ഈ വര്‍ഷം 7.4 ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നാണ് ...

പൊതു ബജറ്റ് നാളെ : പുതിയ പ്രഖ്യാപനങ്ങളുണ്ടായേക്കും

ഡല്‍ഹ് : നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നാളെ അവതരിപ്പിക്കും.സാധാരണക്കാര്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതികളാകും ബജറ്റില്‍ പ്രഖ്യാപിക്കുക. ഇതിന്റെ ഭാഗമായി ആദായനികുതി ...

ആംആദ്മിക്ക് വ്യാജ കമ്പനികളില്‍ നിന്ന് ഫണ്ട് ലഭിച്ചത് അന്വേഷിക്കുമെന്ന് അരുണ്‍ ജയ്റ്റ്‌ലി

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടിക്ക് വ്യാജ കമ്പനികളില്‍ നിന്ന് ഫണ്ട് ലഭിച്ചത് അന്വേഷിക്കുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി .ആരോപണം ഗൗരവമേറിയതാണെന്നും അരുണ്‍ ജയ്റ്റ്‌ലി ...

Page 7 of 7 1 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist