arun jaitley

‘സമ്മര്‍ദതന്ത്രം പയറ്റി പറഞ്ഞാലും സത്യം നുണയായി മാറില്ല’, സോണിയയ്ക്ക് ചുട്ട മറുപടിയുമായി അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ചുട്ടമറുപടിയുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും തെരഞ്ഞെടുപ്പ് നടക്കുന്നത് ...

മൂഡിസ് റേറ്റിങ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ മോദി സര്‍ക്കാര്‍ കൊണ്ടു വന്ന മാറ്റങ്ങള്‍ക്കുള്ള അംഗീകാരമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

സിംഗപൂര്‍ സിറ്റി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ മോദി സര്‍ക്കാര്‍ കൊണ്ടു വന്ന മാറ്റങ്ങള്‍ക്ക് മൂഡിസ് അംഗീകാരം നല്‍കിയിരിക്കുന്നുവെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കഴിഞ്ഞ മൂന്നു നാല് വര്‍ഷമായി ...

‘തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം കിട്ടാതായി’, നോട്ട് അസാധുവാക്കലിന് ശേഷം കശ്മീരിലെ കല്ലേറും പ്രതിഷേധങ്ങളും കുറഞ്ഞെന്ന് അരുണ്‍ ജെയ്റ്റ്‌ലി

  ഡല്‍ഹി: നോട്ട് അസാധുവാക്കലിന് ശേഷം കശ്മീരിലെ കല്ലേറും പ്രതിഷേധങ്ങളും കുറഞ്ഞെന്ന് മന്ത്രി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നോട്ടുഅസാധുവാക്കലിന്റെ വാര്‍ഷിക ദിനത്തലേന്നാണ് ബ്ലോഗിലൂടെയാണ് ജെയ്റ്റ്‌ലി ഇക്കാര്യം ...

പാരഡൈസ് വെളിപ്പെടുത്തല്‍ ഇന്ത്യന്‍ സാമ്പത്തികരംഗത്തിന് ഗുണകരമെന്ന് അരുണ്‍ ജെയ്റ്റലി: അന്വേഷണത്തിന് ഉത്തരവിട്ടു

ഡല്‍ഹി: വിദേശ നിക്ഷേപകരുടെയും കള്ളപ്പണക്കാരുടെയും വിവരങ്ങള്‍ പുറത്തുവിട്ട പാരഡൈസ് പേപ്പേഴ്‌സ് വലിയ രഹസ്യം തകര്‍ക്കപ്പെട്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രഹസ്യങ്ങള്‍ എന്നത് ഒന്നുമല്ലെന്ന് വ്യക്തമായി. പാരഡൈസ് ...

സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കാന്‍ ജിഎസ്ടിക്കു സാധിക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: ജി.എസ്.ടിയും ബാങ്കുകളിലെ മൂലധനസമാഹരണവും സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. വിമര്‍ശനങ്ങള്‍ ഉണ്ടായാലും സാമ്പത്തിക പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോകുമെന്നും ജെയ്റ്റ്ലി പറഞ്ഞു. പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ...

ജിഎസ്ടിയും നോട്ട് അസാധുവാക്കലും ശരിയായ സാമ്പത്തിക പരിഷ്‌കാരങ്ങളെന്ന് അരുണ്‍ ജെയ്റ്റ് ലി

വാഷിംഗ്ടണ്‍: ചരക്കു സേവന നികുതി, നോട്ട് അസാധുവാക്കല്‍ എന്നിവ ശരിയായ സാമ്പത്തിക പരിഷ്‌കാരങ്ങളായിരുന്നെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ ശോഭനമായ ഭാവി ...

രണ്ടു ദശാബ്ദത്തേക്കുള്ള വളർച്ചയ്ക്ക് ആവശ്യമായ കഴിവ് ഇന്ത്യയ്ക്കുണ്ടെന്ന് അരുണ്‍ ജെയ്റ്റ് ലി

വാഷിങ്ടൻ: രണ്ടു ദശാബ്ദത്തേക്കുള്ള വളർച്ചയ്ക്ക് ആവശ്യമായ കഴിവ് ഇന്ത്യയ്ക്കുണ്ടെന്നു ധനകാര്യമന്ത്രി അരുൺ ജയ്റ്റ് ലി. വ്യവസായങ്ങൾക്ക് അനുകൂലമായ അടിസ്ഥാന സൗകര്യങ്ങൾ കേന്ദ്രസർക്കാർ ഒരുക്കുന്നുണ്ട്. സംരംഭങ്ങള്‍ക്കു വലിയ നിക്ഷേപങ്ങൾ ...

അമേരിക്കന്‍ നിക്ഷേപകര്‍ക്ക് ഇന്ത്യയോട് അനുകൂല സമീപനമെന്ന് അരുണ്‍ ജെയ്റ്റ് ലി

വാഷിംങ്ടണ്‍: അമേരിക്കന്‍ നിക്ഷേപകര്‍ക്ക് ഇന്ത്യയോട് അനുകൂല സമീപനമാണുള്ളതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാജ്യത്ത് നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളെ കുറിച്ചും അവയുടെ സാധ്യതകളെ കുറിച്ചും നിക്ഷേപകര്‍ക്ക് വ്യക്തമായ ...

റിയല്‍ എസ്റ്റേറ്റ് മേഖലയേയും ജി.എസ്.ടിക്ക് കീഴിലാക്കുമെന്ന് അരുണ്‍ ജെയ്റ്റ് ലി

വാഷിങ്ടണ്‍: രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയേയും ജി.എസ്.ടിക്ക് കീഴില്‍ കൊണ്ട് വരുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നികുതി പിരിവിന് ഏറ്റവും സാധ്യതയുള്ള മേഖലയാണ് ഇതെന്ന് തിരിച്ചറിഞ്ഞതിനെ ...

New Delhi: Union Finance Minister Arun Jaitley addressing media after the 22nd meeting of the Goods and Services Tax (GST) Council, in New Delhi on Friday. PTI Photo by Atul Yadav(PTI10_6_2017_000240A)

ജി.എസ്.ടിയെ പരാജയപ്പെടുത്താന്‍ ശക്തമായ ശ്രമം നടന്നുവെന്ന് അരുണ്‍ ജെയ്റ്റ്ലി

വാഷിങ്ടണ്‍: ജി.എസ്.ടിയെ പരാജയപ്പെടുത്താന്‍ ശക്തമായ ശ്രമം നടക്കുമ്പോഴും സംസ്ഥാന സര്‍ക്കാരുകള്‍ പുതിയ ഭരണക്രമത്തെ പെട്ടെന്ന് തന്നെ സ്വീകരിച്ചുവെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മൂന്ന് കൊല്ലമായി ...

സ്വച്ഛ് ഭാരത്, ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയവയ്ക്ക് ഉദ്ദേശിച്ച ഫലം ലഭിച്ചുവെന്ന് അരുണ്‍ ജെയ്റ്റ്‌ലി

വാഷിംങ്ടണ്‍: കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയ സ്വച്ഛ് ഭാരത്, ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയവയ്ക്ക് ഉദ്ദേശിച്ച ഫലം ലഭിച്ചുവെന്ന് കേന്ദ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ബെര്‍ക്ക്‌ലെ ഇന്ത്യ സമ്മേളനത്തെ ...

സാധാരണക്കാര്‍ക്ക് ആശ്വാസം, ജി.എസ്.ടിയില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രം

ഡല്‍ഹി: ചരക്കുസേവനനികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. അരുണ്‍ ജെയ്റ്റലിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ...

ഇടത് തീവ്രവാദ ശക്തികളും ഐഎസ് ആശയങ്ങളും രാജ്യത്ത് ഒരുമിക്കുന്നുവെന്ന് അരുണ്‍ ജെയ്റ്റ്ലി

ഡല്‍ഹി: ഇസ്‌ളാമിക് സ്റ്റേറ്റിന് ഇന്ത്യയില്‍ വലിയ തോതില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇടത് തീവ്രവാദ ശക്തികളുടെ ആശയങ്ങള്‍ അതിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്നുവെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കശ്മീര്‍ താഴ്വരയില്‍ ...

ഇന്ധന വില​ കൂടാനുള്ള കാരണമിതാണ്, വിശദീകരണവുമായി അരുൺ ജെയ്​റ്റ്​ലി

ഡൽഹി: അമേരിക്കയിൽ എണ്ണ സംസ്​കരണത്തിൽ ഇടിവുണ്ടായത്​ വില കൂടാൻ കാരണമായിയെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. സംസ്ഥാന നികുതിയും വില  കൂടാൻ ഇടയാക്കി. വികസന പദ്ധതികൾ നടപ്പാക്കാൻ ...

നോട്ടുനിരോധനത്തിന്റെ നേട്ടങ്ങള്‍ വിശദീകരിച്ച് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി:  ഉയര്‍ന്നമൂല്യമുള്ള നോട്ടുകളുടെ പ്രചാരം കുറഞ്ഞതും, നികുതി അടയ്ക്കുന്നവരുടെ എണ്ണം വര്‍ധിച്ചതും, ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം ഉയര്‍ന്നതുമാണ് നോട്ടുനിരോധനത്തിന്റെ പ്രധാന ഗുണങ്ങളെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ...

30 ഇനങ്ങളുടെ ജിഎസ്ടി കുറച്ചെന്ന് അരുണ്‍ ജെയ്റ്റ്ലി

ഹൈദരാബാദ്: വറുത്ത കടല, ദോശ മാവ്, പിണ്ണാക്ക്, മഴക്കോട്ട്, റബര്‍ ബാന്‍ഡ് തുടങ്ങി 30 ഇനങ്ങളുടെ ജിഎസ്ടി കുറച്ചെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഹൈദരാബാദില്‍ നടന്ന ...

‘സ്വകാര്യ കമ്പനികള്‍ ബാങ്ക് കുടിശ്ശിക തിരിച്ചടയ്ക്കണം’നോട്ടിസ് നല്‍കിയതായി അരുണ്‍ ജെയ്റ്റ്ലി

ഡല്‍ഹി: ബാങ്കുകളില്‍ നിന്ന് കടമെടുത്തശേഷം തിരിച്ചടയ്ക്കാത്ത വന്‍തുക സ്വകാര്യ കമ്പനികള്‍ തിരിച്ചടയ്ക്കുക തന്നെ വേണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കുടിശിക വരുത്തിയ സംഖ്യ തിരിച്ചടയ്ക്കുകയോ അല്ലാത്തപക്ഷം കമ്പനിയുടെ ...

നോട്ട് അസാധുവാക്കല്‍ വന്‍ വിജയമെന്ന് അരുണ്‍ ജെയ്റ്റ്‌ലി, ‘കള്ളപ്പണം കണ്ടു കെട്ടുകമാത്രമായിരുന്നില്ല കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം’

  ഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വന്‍ വിജയമാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി. കള്ളപ്പണം കണ്ടു കെട്ടുകമാത്രമായിരുന്നില്ല നോട്ട് അസാധുവാക്കലില്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കല്‍ നടപടി ...

ജൂലൈയില്‍ ആരംഭിച്ച ജിഎസ്ടി ഇനത്തില്‍ മാത്രം 92,283 കോടി രൂപ കേന്ദ്രസര്‍ക്കാരിന് ലഭിച്ചെന്ന് അരുണ്‍ ജെയ്റ്റ്ലി

ഡല്‍ഹി: ജൂലൈ മുതല്‍ ആരംഭിച്ച ജിഎസ്ടി ഇനത്തില്‍ മാത്രം സര്‍ക്കാരിന് ഇതുവരെ 92,283 കോടി രൂപ ലഭിച്ചെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ജൂലൈ മുതല്‍ മൊത്തം നികുതിയുടെ ...

പിന്നാക്ക വിഭാഗത്തിന്‍റെ സംവരണാനുകൂല്യം, ക്രീമിലെയര്‍ പരിധി എട്ടുലക്ഷമാക്കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം

ഡല്‍ഹി: മറ്റു പിന്നാക്ക വിഭാഗത്തില്‍(ഒ.ബി.സി)പെട്ടവര്‍ക്ക് വിദ്യാലയ പ്രവേശനത്തിനും ഉദ്യോഗത്തിനും സംവരണാനുകൂല്യം ലഭിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി ആറു ലക്ഷത്തില്‍നിന്ന് എട്ടു ലക്ഷം രൂപയാക്കി ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ...

Page 3 of 7 1 2 3 4 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist