ദേശീയ തലത്തിൽ അനിഷേധ്യ ശക്തിയായി ബിജെപി ഉയർന്ന് വരുമ്പോൾ കോൺഗ്രസ് തുടച്ച് നീക്കപ്പെടുന്നു; 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചനകൾ
അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസ് എന്ന ദേശീയ പാർട്ടിയെ സംബന്ധിച്ച് നഷ്ടങ്ങളുടെ കണക്കെടുപ്പിലെ അടുത്ത ഏട് മാത്രമായി അവസാനിക്കുന്നു. പശ്ചിമ ബംഗാൾ, അസം, കേരളം, ...