അട്ടപ്പാടിയിൽ വീണ്ടും നവജാതശിശുമരണം. മുള്ളിയിലെ കുപ്പൻ കോളനിയിൽ രഞ്ചിതയുടെയും രഞ്ചിത്തിന്റെയും 23 ദിവസംപ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. ജനനസമയത്ത് കുട്ടിക്ക് തൂക്ക കുറവുണ്ടായിരുന്നു.
വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ് നടപടികള്‍ തുടങ്ങിയതായി പാലക്കാട് ഡിഎംഒ അറിയിച്ചു.
Discussion about this post