40 രൂപയുടെ ഓട്ടത്തിന് ചോദിച്ചത് ഇരട്ടി തുക! ഓട്ടോ ഡ്രൈവര്‍ക്ക് കിട്ടിയ പണി, ലൈസന്‍സും പോയി ഒപ്പം പിഴയും
കൊച്ചി: യാത്രക്കാരനോടു ഇരട്ടി തുക കൂലിയായി വാങ്ങിയ ഓട്ടോ ഡ്രൈവര്‍ക്ക് കിട്ടിയത് വലിയ തിരിച്ചടി. ഇദ്ദേഹത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. പിഴയായി 4000 രൂപയും ...