ayodhya case

അയോധ്യ കേസ്: എഎസ്‌ഐ റിപ്പോർട്ടിൽ സുപ്രീം കോടതിയുടെ സമയം പാഴാക്കിയതിന് ക്ഷമ ചോദിച്ച് മുസ്ലീം സംഘടനകൾ

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) റിപ്പോർട്ടിൽ സുപ്രീം കോടതിയുടെ സമയം പാഴാക്കിയതിന് ക്ഷമ ചോദിച്ച് മുസ്ലീം പാർട്ടികൾ. ബാബ്‌റി മസ്ജിദിന് മുൻപ് ഒരു വലിയ ഘടന ...

‘അയോധ്യാ കേസില്‍ വിധി നാലാഴ്ചക്കുള്ളില്‍ പ്രസ്താവിക്കുന്നത് അത്ഭുതകരമായിരിക്കും’;ഒക്ടോബർ 18നകം എല്ലാ വാദങ്ങളും പൂർത്തിയാക്കണമെന്ന് ആവർത്തിച്ച് ചീഫ് ജസ്റ്റിസ്

അയോധ്യാ കേസിലെ വാദം ഒക്ടോബര്‍ 18ന് പൂര്‍ത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നിര്‍ദേശിച്ചു. വാദം കേള്‍ക്കല്‍ ഒരു ദിവസം പോലും നീട്ടിനല്‍കാന്‍ കഴിയില്ലായെന്നും അദ്ദേഹം വ്യക്തമാക്കി.കേസിലെ ...

‘അയോധ്യയിൽ ഹിന്ദു വിശ്വാസത്തെ ചോദ്യം ചെയ്യാൻ പ്രയാസം’ : മുസ്ലീം സംഘടനകളോട് സുപ്രീം കോടതി

  അയോധ്യ  രാമന്റെ ജന്മ സ്ഥലമാണെന്ന ഹിന്ദു വിശ്വാസത്തെ ചോദ്യം ചെയ്യുന്നത് പ്രയാസകരമാണെന്ന് സുപ്രീം കോടതി ബെഞ്ച്. അടുത്ത മൂന്ന് ദിവസത്തേക്ക് ഈ വിഷയത്തിൽ സുപ്രീം കോടതി ...

അയോധ്യക്കേസില്‍ കല്യാണ്‍ സിംഗിന് സമന്‍സ്: നടപടി സിബിഐ അപേക്ഷയില്‍

ലഖ്‌നോ: അയോധ്യകേസില്‍ മുന്‍ യു.പി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കല്യാണ്‍ സിങ്ങിന് സി.ബി.ഐ പ്രത്യേക കോടതിയുടെ സമന്‍സ്. സെപ്തംബര്‍ 27ന് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് കല്യാണ്‍ ...

പള്ളിയെന്ന് പറയുന്നിടത്ത് 1949ന് മുമ്പും വിഗ്രഹമുണ്ടായിരുന്നുവെന്ന് സുപ്രീംകോടതി, ജഡ്ജിയെ വിമര്‍ശിച്ച സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ മാപ്പ് പറഞ്ഞു തടിയൂരി-അയോധ്യക്കേസില്‍ മുസ്ലിം സംഘടനകളുടെ വാദങ്ങള്‍ പൊളിയുന്നു

അയോധ്യക്കേസില്‍ സുപ്രിം കോടതിയിലെ വാദങ്ങള്‍ അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. ഇതിനിടെ പല സുപ്രധാന നിരീക്ഷണങ്ങളും വാദം കേള്‍ക്കുന്നതിനിടെ സുപ്രിം കോടതി ജഡ്ജിമാരുടെ ഭാഗത്ത് നിന്നുണ്ടായി. മിക്കവയും അയോധ്യയയില്‍ രാമക്ഷേത്രവും ...

’35 ശതമാനത്തോളം വീടുകളും നിര്‍മ്മിച്ച് നല്‍കിയത് മുസ്ലീങ്ങള്‍ക്ക്, അതവര്‍ അര്‍ഹിക്കുന്നത് കൊണ്ട് കൂടിയാണ് ‘ യുപിയില്‍ ആരോടും വിവേചനമില്ലെന്ന് യോഗി ആദിത്യനാഥ്

അയോധ്യയിലെ രാമ ക്ഷേത്രം സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രീം കോടതി പുറപ്പെടുവിക്കുന്ന അന്തിമവിധി അംഗീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേസിൽ അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയെന്നും ന്യൂസ് ...

അയോധ്യ കേസ്: ഒക്‌ടോബര്‍ 18 നുള്ളില്‍ വാദം പൂര്‍ത്തിയാകും; ‘പരാതിക്കാര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ മധ്യസ്ഥശ്രമം തുടരാം’

അയോധ്യ ഭൂമി തര്‍ക്ക കേസിന്റെ വാദം ഒക്‌ടോബര്‍ 18 നുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. ഇതിനുള്ളില്‍ പരാതിക്കാര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ മധ്യസ്ഥതയിലൂടെ പ്രശ്‌നം പരിഹരിക്കാം. ചര്‍ച്ച രഹസ്യമായി നടത്തണമെന്നും സുപ്രീംകോടതി ...

‘വിഗ്രഹം കൊണ്ടുവെച്ചതോടെയാണ്​ ബാബരി​ മസ്​ജിദിനകത്ത്​ പൂജ തുടങ്ങിയത്’​; വാദവുമായി സുന്നി വഖഫ്​ ബോർഡ്​

1942 ഡി​സം​ബ​ർ 22ന്​ ​രാ​ത്രി വി​ഗ്ര​ഹം കൊ​ണ്ടു​വെ​ച്ച​തോ​ടെ​യാ​ണ്​ ​അ​തു​വ​രെ ബാ​ബ​രി മ​സ്​​ജി​ദ്​ കെ​ട്ടി​ട​ത്തി​ന്​ പു​റ​ത്ത്​ ന​ട​ത്തി​യി​രു​ന്ന പൂ​ജ​യും വി​ഗ്ര​ഹാ​രാ​ധ​ന​യും പ​ള്ളി​ക്ക​ക​ത്തേ​ക്ക്​ മാ​റ്റി​യ​തെ​ന്ന്​ സു​ന്നി വ​ഖ​ഫ്​ ബോ​ർ​ഡി​​​ന്റെ അ​ഭി​ഭാ​ഷ​ക​നാ​യ ...

‘തെരുവുകളിൽ പ്രാർത്ഥിച്ചിരുന്നു എന്ന് കരുതി തെരുവ് മുസ്ലീങ്ങൾക്ക് സ്വന്തമാകില്ല, അത് പോലെ തർക്ക ഭൂമിയിൽ പ്രാർത്ഥന നടത്തിയിരുന്നുവെന്ന് കരുതി അയോദ്ധ്യയും അവർക്ക് സ്വന്തമാകില്ല’; അയോദ്ധ്യ കേസിൽ ശക്തമായ വാദമുഖങ്ങളുമായി അഡ്വക്കേറ്റ് വൈദ്യനാഥൻ സുപ്രീം കോടതിയിൽ

ഡൽഹി: അയോദ്ധ്യ കേസിൽ സുപ്രീം കോടതിയിൽ ശക്തമായ വാദമുഖങ്ങൾ നിരത്തി മുതിർന്ന അഭിഭാഷകനായ സി എസ് വൈദ്യനാഥൻ.മുസ്ലീങ്ങൾ തെരുവുകളിൽ പ്രാർത്ഥന നടത്തിയിരുന്നു എന്ന് കരുതി തെരുവ് അവർക്ക് ...

‘അയോദ്ധ്യയിലെ സ്തൂപങ്ങളിൽ ശിവരൂപങ്ങൾ കണ്ടെത്തി’; ചിത്രങ്ങൾ സുപ്രീം കോടതിയിൽ സമർപ്പിച്ച് അഭിഭാഷകർ, ക്ഷേത്രം നിലനിന്നിരുന്നതിന്റെ നിർണ്ണായക തെളിവെന്ന് വിലയിരുത്തൽ

ഡൽഹി: അയോദ്ധ്യയിലെ തർക്കഭൂമിയിൽ ശിവരൂപങ്ങളോട് കൂടിയ സ്തൂപങ്ങൾ കണ്ടെത്തിയതായി രാം ലല്ലാ വിരാജ്മാൻ അഭിഭാഷകൻ സി എസ് വൈദ്യനാഥൻ സുപ്രീം കോടതിയെ അറിയിച്ചു. സ്തൂപങ്ങളുടെ ചിത്രങ്ങൾ ലഭ്യമായതായും ...

അയോധ്യകേസ്: ഇന്ന് മുതൽ ദിവസേന വാദം കേൾക്കും

  അയോധ്യയിലെ രാമജന്മഭൂമി-ബാബ്‌റി മസ്ജിദ് ഭൂമി തർക്ക കേസിൽ സുപ്രീംകോടതി ദൈനം ദിന വാദം കേൾക്കൽ ചൊവ്വാഴ്ച ആരംഭിക്കും. മധ്യസ്ഥ സമിതി പരാജയപ്പെട്ടതിനെ തുടർന്നാണ് സുപ്രീം കോടതി ...

അയോധ്യ കേസിന്റെ അന്തിമവാദം തത്സമയം വെബ്കാസ്റ്റിങ് നടത്തണമെന്ന ഹർജി; അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവുമായി ആർഎസ്എസ് സുപ്രീംകോടതിയിൽ

അയോധ്യാഭൂമിതർക്ക കേസിലെ അന്തിമവാദം തൽസമയം വെബ്കാസ്റ്റിങ് നടത്തണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആർഎസ്എസ് ഇന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെടും. ആർ.എസ്.എസിന്റെ മുതിർന്ന നേതാവ് കെ.എൻ. ഗോവിന്ദാചാര്യയാണ് ഹർജി സമർപ്പിച്ചത്. ...

അയോധ്യ ഭൂമിതർക്ക കേസ് : മധ്യസ്ഥ ചർച്ച പരാജയമെന്ന് സമിതി: റിപ്പോർട്ട് ഇന്ന് പരിഗണിക്കും

  അയോധ്യ ഭൂമിതർക്ക കേസ് വെളളിയാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും. സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ റിപ്പോർട്ടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുളള ...

അയോധ്യ കേസ്: മധ്യസ്ഥ സമിതിയുടെ റിപ്പോർട്ട് ഇന്ന് സുപ്രീം കോടതിയിൽ

  അയോധ്യ കേസിൽ തർക്ക പരിഹാരത്തിനായി സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതി വ്യാഴാഴ്ച റിപ്പോർട്ട് സമർപ്പിക്കും. മൂന്നംഗ സമിതിക്ക് കോടതി നൽകിയ കാലാവധി അവസാനിക്കെയാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. ...

അയോധ്യകേസ്: മധ്യസ്ഥ സമിതി വ്യാഴാഴ്ച റിപ്പോർട്ട് സമർപ്പിക്കും

  അയോധ്യ കേസിൽ തർക്ക പരിഹാരത്തിനായി സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതി വ്യാഴാഴ്ച റിപ്പോർട്ട് സമർപ്പിക്കും. മൂന്നംഗ സമിതിക്ക് കോടതി നൽകിയ കാലാവധി അവസാനിക്കെയാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. ...

അയോദ്ധ്യ ഭൂമി തർക്ക കേസ്; ഹർജികൾ പരിഗണിക്കുന്നത് ഓഗസ്റ്റ് 2ലേക്ക് മാറ്റി, തുറന്ന കോടതിയിൽ കേൾക്കുമെന്ന് സുപ്രീം കോടതി

ഡൽഹി: അയോദ്ധ്യ രാമജന്മഭൂമി- ബാബറി മസ്ജിദ് ഭൂമിതർക്ക കേസിൽ ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി വെച്ചു. ഓഗസ്റ്റ് 2ലേക്കാണ് മാറ്റിയിരിക്കുന്നത്.  കേസ് തുറന്ന കോടതി പരിഗണിക്കുമെന്നും ...

അയോധ്യ കേസില്‍ വാദം ഈ മാസം 25 മുതല്‍: ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മധ്യസ്ഥ സമിതിയ്ക്ക് സുപ്രിം കോടതി നിര്‍ദ്ദേശം

അയോധ്യ ഭൂമി തര്‍ക്കക്കേസില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിം കോടതി മധ്യസ്ഥ സമിതിയ്ക്ക് നിര്‍ദ്ദേശം നല്‍കി. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ജൂലൈ 257ന് ഹര്‍ജി വീണ്ടും ...

അയോധ്യകേസ്: മധ്യസ്ഥ സമിതിയ്ക്ക് സമയം നീട്ടി നല്‍കി സുപ്രിം കോടതി, തര്‍ക്കപരിഹാരസമിതി ഏത് വരെ മുന്നോട്ട് പോയി എന്ന് വെളിപ്പെടുത്താനാകില്ലെന്ന് കോടതി

അയോധ്യാഭൂമിക്കേസില്‍ മധ്യസ്ഥ ചര്‍ച്ചക്കായ് ഓഗസ്റ്റ് 15 വരെ സുപ്രീംകോടതി സമയം അനുവദിച്ചു. മധ്യസ്ഥതയുടെ പുരോഗതി കോടതി രേഖപ്പെടുത്തി, മധ്യസ്ഥസമിതിയുടെ അടുത്ത സിറ്റിങ് ജൂണ്‍ രണ്ടിന് നടക്കും. മധ്യസ്ഥതയുടെ ...

രാമജന്മ ഭൂമി തര്‍ക്കം പരിഹരിക്കാനുള്ള മധ്യസ്ഥ സംഘം ഇന്ന് അയോധ്യയില്‍

അയോധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രീംകോടതി നിയമിച്ച മധ്യസ്ഥ സംഘം ചൊവ്വാഴ്ച അയോധ്യയിലെത്തും. രാവിലെ 11 മണിക്ക് വിമാനത്തിലെത്തുന്ന സംഘത്തിനുവേണ്ടി അവധ് സര്‍വകലാശാല കാമ്പസില്‍ എല്ലാ ഓഫിസ് ...

Page 3 of 5 1 2 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist