ചുമയാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെയുണ്ട്
കുട്ടികൾ ആയാലും മുതിർന്നവർ ആയാലും ഒരുപോലെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് ചുമ. കാലാവസ്ഥ സംബന്ധമായും അല്ലാതെയും ചുമ ഉണ്ടാകാം. പൊടി, പുക, അലർജി, തണുത്ത ആഹാരങ്ങൾ എന്നിങ്ങനെ ...
കുട്ടികൾ ആയാലും മുതിർന്നവർ ആയാലും ഒരുപോലെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് ചുമ. കാലാവസ്ഥ സംബന്ധമായും അല്ലാതെയും ചുമ ഉണ്ടാകാം. പൊടി, പുക, അലർജി, തണുത്ത ആഹാരങ്ങൾ എന്നിങ്ങനെ ...
ആയുർവേദത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു ഔഷധമാണ് അയമോദകം. ദഹന പ്രശ്നങ്ങൾക്ക് മുതൽ മറ്റ് വിവിധ അസുഖങ്ങൾക്ക് മരുന്നായി വരെ അയമോദകം ഉപയോഗിക്കാറുണ്ട്. ആയുർവേദത്തിലെ ഒരു പ്രധാന ഔഷധമായ ...
ന്യൂഡൽഹി: ഭാരതീയ ചികിത്സാ പദ്ധതികളെ തകർക്കാൻ ഒരു വിഭാഗം ഡോക്ടർമാർ ഗൂഢാലോചന നടത്തുന്നുവെന്ന് യോഗ ഗുരു ബാബ രാംദേവ്. യോഗയെയും ആയുർവേദത്തെയും ലക്ഷ്യമിട്ട് ഇവർ നിരന്തരം വ്യാജ ...
ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എഐഐഎ) തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ട് ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും സിനിമ താരവുമായ കൃഷ്ണകുമാര്‍ കേന്ദ്ര തുറമുഖ ഷിപ്പിംഗ് ...
നിലവിൽ ഇന്ത്യയിലെ മാത്രം കണക്കെടുത്താൽ വന്ധ്യത എന്ന കാരണത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ലക്ഷക്കണക്കിന് പേരുണ്ടെന്നാണ് പല സർവ്വേകളും കാണിക്കുന്നത്. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ സ്വപ്നങ്ങൾ കൂടിയാണ് വന്ധ്യത ഇല്ലാതാക്കുന്നത്. ...
ഭക്ഷണം കഴിച്ചതിന് ശേഷം അല്‍പ്പസമയം നടക്കുന്നത് ഭാരതീയര്‍ പണ്ടുകാലം മുതല്‍ക്കേ അനുവര്‍ത്തിച്ചുവരുന്ന ശീലമാണ്. അതുപക്ഷേ ഭക്ഷണം കഴിച്ച് ഉടന്‍ തന്നെ വേണോ, അതോ അരമണിക്കൂര്‍ കഴിഞ്ഞ് വേണോ ...
കുറഞ്ഞ രക്തസമ്മര്‍ദ്ദം അഥവാ ലോ ബിപി വളരെ അപകടകാരിയാണ്. ലോ ബിപി മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് ഉള്‍പ്പടെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. സാധാരണത്തേതിലും കുറഞ്ഞ സമ്മര്‍ദ്ദത്തില്‍ രക്തക്കുഴലുകളിലൂടെ ...
ഇക്കാലത്ത് മിക്ക ആളുകളുടെയും ഉറക്കത്തിന് യാതൊരു ക്രമവുമില്ല. ചിലര്‍ക്ക് ഉറക്കമില്ലാത്തതാണ് പ്രശ്‌നമെങ്കില്‍, മറ്റുചിലര്‍ക്ക് തിരക്കുകളും സമയമില്ലായ്മയും കാരണം ശരിയായ രീതിയിലുള്ള ഉറക്കക്രമം പിന്തുടരാന്‍ കഴിയുന്നില്ല. എന്തുതന്നെ ആയാലും ...
കാലം മാറുന്നതിനു അനുസൃതമായി രോഗങ്ങളിലും മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ത്വക്കിന്റെ അനാരോഗ്യമാണ് കൂട്ടത്തിൽ പ്രധാനം. ആന്റിബയോട്ടിക്ക് പോലുള്ള മരുന്നുകൾ കഴിക്കാൻ മടിച്ചു പലരും ത്വക്കിന്റെ ആരോഗ്യം കളഞ്ഞുകുളിക്കുകയാണ്. എന്നാൽ ...
മലപ്പുറം: ആയുർവേദ കുലപതിയും കോട്ടയ്ക്കൽ ആര്യവൈദ്യ മാനേജിങ്ങ് ട്രസ്റ്റിയുമായ ഡോ.പി.കെ വാര്യർ അന്തരിച്ചു. കൊറോണ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. പിന്നീട് രോഗമുക്തമായെങ്കിലും അണുബാധയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ ...
ഡൽഹി: കൊവിഡ് രോഗവ്യാപനം ആഗോള തലത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ആശ്വാസവുമായി ആയുർവേദം. കൊവിഡിനെ നേരിടാൻ ആയുര്‍വേദ ഔഷധം ആയുഷ് 64 ഫലപ്രദമാണെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം ...