bagdad

ബലിപെരുന്നാള്‍ രാത്രിയിലെ ചാവേറാക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

ബാഗ്‌ദാദ്: ഇറാക്കിലെ ബാഗ്‌ദാദില്‍ മാര്‍ക്കറ്റിലുണ്ടായ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആ​ഗോള ഭീകരസംഘടനയായ ഇസ്ലാമിക്സ്റ്റേറ്റ്. ചാവേറാക്രമണത്തിൽ 35 പേരാണ് മരണപ്പെട്ടത്. അറുപത് പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ...

ബാഗ്‌ദാദില്‍ ചാവേറാക്രമണം; 35 പേര്‍ കൊല്ലപ്പെട്ടു, അറുപത് പേര്‍ക്ക് ഗുരുതര പരിക്ക്

ഇറാഖിലെ ബാഗ്‌ദാദില്‍ ചാവേറാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. അറുപത് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. ബാഗ്ദാദിലെ വടക്കന്‍ സദര്‍ സിറ്റി മേഖലയിലാണ് ആക്രമണം നടന്നത്. ...

82 പേരുടെ മരണത്തിനിടയാക്കിയ ബാ​ഗ്ദാദ് ആശുപത്രിയിലെ തീപിടുത്തം; ആരോ​ഗ്യമന്ത്രിക്ക് സസ്പെന്‍ഷന്‍

ബാ​ഗ്ദാദ്: 82 പേരുടെ മരണത്തിന് കാരണമായ ആശുപത്രിയിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ബാ​ഗ്ദാദിലെ ആരോ​ഗ്യമന്ത്രിക്ക് സസ്പെന്‍ഷന്‍. ശനിയാഴ്ചയാണ് ആശുപത്രിയില്‍ തീപിടുത്തമുണ്ടായത്. ഞായറാഴ്ച ചേര്‍ന്ന യോ​ഗത്തില്‍ ബാ​ഗ്ദാദിലെ ഓദ്യോ​ഗിക വൃത്തങ്ങളെ ...

ബാ​ഗ്ദാ​ദി​ലെ യു​എ​സ് സൈ​നി​ക താ​വ​ള​ത്തി​ന് നേരെ റോ​ക്ക​റ്റ് ആ​ക്ര​മ​ണം; സൈ​നി​ക​ന് പരുക്ക്

ബാ​ഗ്ദാ​ദ് എയര്‍പോര്‍ട്ടിലെ യു​എ​സ് സൈ​നി​ക താ​വ​ള​ത്തി​ന് നേരെ റോ​ക്ക​റ്റ് ആ​ക്ര​മ​ണം. മൂ​ന്ന് റോ​ക്ക​റ്റു​ക​ളാ​ണ് വ്യോ​മ​താ​വ​ള​ത്തി​ല്‍ ഇ​റാ​ക്കി സൈ​ന്യം ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന ഭാ​ഗ​ത്ത് പ​തി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു ഇ​റാ​ക്കി സൈ​നി​ക​ന് ...

ബാഗ്ദാദില്‍ ഇരട്ട ചാവേര്‍ ആക്രമണം; 28 പേർ കൊല്ലപ്പെട്ടു, 73 പേർക്ക് പരിക്ക്

ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ ഇരട്ട ചാവേര്‍ ആക്രമണം. ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെടുകയും 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായിട്ടാണ് വിവരം ലഭിക്കുന്നത്. സെന്‍ട്രല്‍ ബാഗ്ദാദിലെ ബാബ് ...

ഇറാന്‍ സൈനിക കമാന്‍ഡറെ ഇറാഖില്‍ വധിച്ച് അമേരിക്കന്‍ സേന: നടപടി ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്ന്, കടുത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍

ബാഗ്ദാദ്: ബാഗ്ദാദിലെ വിമാനത്താവളത്തിലുണ്ടായ അമേരിക്കൻ വ്യോമാക്രമണത്തില്‍ ഇറാന്‍ സൈനിക തലവന്‍ ഖാസിം സുലൈമാനി ഉള്‍പ്പടെ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു ...

ബാഗ്ദാദില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനം; 26 പേര്‍ കൊല്ലപ്പെട്ടു, 65 പേര്‍ക്ക് പരിക്ക്

ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ഇരട്ട ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു, 65 പേര്‍ക്ക് പരിക്ക്. ബാഗ്ദാദിലെ അല്‍ അറേബ്യ ടിവിയാണ് ഇത് സംബന്ധിച്ച ...

ബാഗ്ദാദ് ട്രക്ക്‌ബോംബ് സ്‌ഫോടനം; മരണസംഖ്യ എണ്ണം 97 ആയി

ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദില്‍ പെട്രോള്‍ പമ്പില്‍ ഐഎസ് നടത്തിയ ട്രക്ക്‌ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 97 ആയി. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബാഗ്ദാദിലെ ...

ബാഗ്ദാദില്‍ ചാവേര്‍ ആക്രമണം; 31 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാക്കിലെ ബാഗ്ദാദിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ഷിയ മുസ്ലിംകളുടെ സമ്മേളനത്തിനിടെയായിരുന്നു ചാവേര്‍ പൊട്ടിത്തെറിച്ചത്. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ...

ബാഗ്ദാദില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനം; 15 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനം ബാഗ്ദാദിലുണ്ടായ ഇരട്ട ചാവേര്‍ ബോംബാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 55 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച ബാഗ്ദാദിനു കിഴക്ക് ജാദിദയിലാണ് ആദ്യ ...

ബാഗ്ദാദില്‍ ചാവേര്‍ ബോംബ് സ്‌ഫോടനം; ആറു പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനം ബാഗ്ദാദില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌കൂള്‍ കെട്ടിടത്തിനു സമീപമായിരുന്നു ആക്രമണം നടന്നത്. സ്‌ഫോടക ...

ബാഗ്ദാദില്‍ മൂന്നിടങ്ങളില്‍ ചാവേര്‍ സ്‌ഫോടനം; 11 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ പൊലീസ് ചെക്ക് പോയിന്റുകളെ ലക്ഷ്യമിട്ട് നടന്ന മൂന്ന് ചാവേര്‍ സ്‌ഫോടനങ്ങളിലായി 11 പേര്‍ കൊല്ലപ്പെട്ടു. 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍സലം ...

ബാഗ്ദാദ് സ്‌ഫോടനം: മരിച്ചവരുടെ എണ്ണം 323 ആയി

ബാഗ്ദാദ്: ഇറാക്കിലെ ബാഗ്ദാദില്‍ കഴിഞ്ഞ മാസം മൂന്നിനുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 323 ആയി. ആരോഗ്യ വകുപ്പാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ചികിത്സയിലിരിക്കെ നിരവധിപ്പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് ...

ബാഗ്ദാദില്‍ കാര്‍ ബോംബ് സ്‌ഫോടനം; രണ്ടുപോലീസുകരാടക്കം എട്ടു പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ പോലീസ് ചെക്‌പോസ്റ്റിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ആറു പ്രദേശവാസികളും രണ്ടു പോലീസുകാരും കൊല്ലപ്പെട്ടു. ബുധനാഴ്ച അല്‍ രാഷ്ദിയ ജില്ലയിലായിരുന്നു ആക്രമണം ഉണ്ടായത്. ...

ബാഗ്ദാദിലെ ഭീകരാക്രമണം: മരിച്ചവരുടെ എണ്ണം 281 ആയി

ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദില്‍ ഞായറാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 281 ആയി. ആരോഗ്യ വകുപ്പാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കില്‍ ...

ബാഗ്ദാദിലെ കാര്‍ബോംബ് സ്‌ഫോടനം: ഇറാക്ക് ആഭ്യന്തരമന്ത്രി മുഹമ്മദ് ഗബാന്‍ രാജിവച്ചു

ബാഗ്ദാദ്: ബാഗ്ദാദില്‍ ഞായറാഴ്ച ഉണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി മുഹമ്മദ് ഗബാന്‍ രാജിവച്ചു. ഇനി ഡെപ്യൂട്ടി മന്ത്രിക്കായിരിക്കും വകുപ്പിന്റെ ചുമതലയെന്ന് ഗബാന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി ...

ബാഗ്ദാദില്‍ മൂന്നിടങ്ങളിലായി കാര്‍ ബോംബ് സ്‌ഫോടനം; 113 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദില്‍ മൂന്നിടങ്ങളിലായി ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 113 പേര്‍ മരിച്ചു. ഷിയ വിഭാഗക്കാര്‍ തിങ്ങിപാര്‍ക്കുന്ന സദര്‍ നഗരത്തിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ഉണ്ടായ ...

ബാഗ്ദാദില്‍ സ്‌ഫോടനം: 24 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ ഐഎസ് ഭീകരര്‍ നടത്തിയ ചാവേര്‍ ബോംബ് ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 61 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം 5.30 ...

ബാഗ്ദാദില്‍ ഷിയ മുസ്ലിം മേഖലകളില്‍ സ്‌ഫോടനം: പത്ത് പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ബാഗ്ദാദില്‍ രണ്ടു സ്ഥലത്തായി നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഷിയാ മുസ്‌ലിങ്ങള്‍ കൂടുതലായി താമസിക്കുന്ന സാദര്‍ സിറ്റിയിലാണ് ആദ്യ സ്‌ഫോടനമുണ്ടായത്. ആളുകള്‍ ...

ബാഗ്ദാദില്‍ കാര്‍ബോംബ് സ്‌ഫോടനം: എട്ട് പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: വടക്കന്‍ ബാഗ്ദാദിലെ ഷിയാ മേഖലയില്‍ നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഇരുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സദ്ര്‍ നഗരത്തിലാണ് സംഭവം.ഇവിടുത്തെ മുസ്ലിം ദേവാലയത്തിന്റെയും ഭക്ഷണശാലയുടെയും ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist