Bajrang Punia

ആന്റി ഡോപിംഗ് ചട്ടലംഘനം; ഗുസ്തി താരം ബജരംഗ് പൂനിയയുടെ സസ്പെൻഷൻ ദീർഘിപ്പിച്ച് നാഡ

ന്യൂഡൽഹി: ആന്റി ഡോപിംഗ് ചട്ടലംഘനത്തെ തുടർന്ന് ഗുസ്തി താരം ബജരംഗ് പൂനിയയുടെ സസ്പെൻഷൻ ദീർഘിപ്പിച്ച് നാഡ. പരിശോധനയ്ക്കായി യഥാസമയം മൂത്ര സാമ്പിളുകൾ സമർപ്പിക്കാൻ പൂനിയ വിസമ്മതിച്ചതിനെ തുടർന്നാണ് ...

ബജ്രംഗ് പുനിയക്ക് വീണ്ടും തിരിച്ചടി ; ലോക ഗുസ്തി സംഘടനയിൽ നിന്നും സസ്പെൻഷൻ

ന്യൂഡൽഹി : ഇന്ത്യൻ ഗുസ്തി താരം ബജ്രംഗ് പുനിയക്ക് വീണ്ടും തിരിച്ചടി. ദേശിയ ഉത്തേജക വിരുദ്ധ സമിതിയുടെ സസ്പെൻഷൻ നടപടിക്ക് പിന്നാലെ ഗുസ്തി സംഘടനയിൽ നിന്നും ബജ്രംഗ് ...

ഇന്ത്യൻ ഗുസ്തി താരം ബജ്‌രംഗ് പുനിയയ്ക്ക് സസ്പെൻഷൻ ; നടപടി എടുത്തത് ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി

ന്യൂഡൽഹി : ടോക്കിയോ ഒളിമ്പിക്സിലെ വെങ്കലമെഡൽ ജേതാവായ ഇന്ത്യൻ ഗുസ്തി താരം ബജ്‌രംഗ് പുനിയയ്ക്ക് സസ്പെൻഷൻ. ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറാവാതിരുന്നതിനാൽ ആണ് ബജ്‌രംഗ് പുനിയയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ...

ഗുസ്തി താരങ്ങളെ കൈവിടാതെ കേന്ദ്ര സർക്കാർ; പരിശീലനത്തിനായി വിദേശത്തേക്ക് പറക്കാനൊരുങ്ങി താരങ്ങൾ

ന്യൂഡൽഹി : പരിശീലനത്തിന്റെ ഭാഗമായി വിദേശത്തേക്ക് പോകാനൊരുങ്ങി ഗുസ്തി താരങ്ങൾ. ബജ്റംഗ് പൂനിയയ്ക്കും വിനേഷ് ഫോഗട്ടിനുമാണ് പരിശീലനത്തിനായി വിദേശത്തേക്ക് പോകാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത്. ഏഷ്യൻ ...

സർക്കാർ വാക്ക് പാലിച്ചു; ബ്രിജ് ഭൂഷനെതിരായ സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾ; ഇനി നിയമപോരാട്ടം മാത്രം

ന്യൂഡൽഗി : ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷനെതിരായി സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾ. ബ്രജ് ഭൂഷനെതിരെ ഇനി റോഡിലിറങ്ങി സമരം ചെയ്യില്ലെന്നും കോടതിയിൽ നിയമപോരാട്ടം ...

ഗുസ്തി താരങ്ങളുടെ സമരം; ഇടപെട്ട് അമിത് ഷാ; താരങ്ങളുമായി ചർച്ച നടത്തി

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളുമായി ചർച്ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ശനിയാഴ്ച രാത്രി 11 ...

ഞാൻ ബജ്‌റംഗിയാണ്, ജയ് ശ്രീറാം; ബജ്‌റംഗ് ദളിനെ പിന്തുണച്ച് ബജ്‌റംഗ് പൂനിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്; പിന്നാലെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം

ന്യൂഡൽഹി: കോൺഗ്രസ് കർണാടകയിൽ നിരോധിക്കുമെന്ന് പറഞ്ഞ ബജ്‌റംഗ്ദളിന് പിന്തുണ പ്രഖ്യാപിച്ച് ഗുസ്തി താരവും ഒളിമ്പിക് മെഡൽ ജേതാവുമായ ബജ്‌റംഗ് പൂനിയ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ബജ്‌റംഗ്ദളിന് പരസ്യപിന്തുണ ...

അഭിമാനമായി ബജ്രംഗ് പൂനിയ; ഗുസ്തിയിൽ ഇന്ത്യക്ക് വെങ്കലം

ടോക്യോ: ഗുസ്തിയിൽ ഇന്ത്യക്ക് അടുത്ത മെഡൽ. 65 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ ബജ്രംഗ് പൂനിയ കസഖ്സ്ഥാന്റെ ദൗലത്ത് നിയാസ്ബെകോവിനെ പരാജയപ്പെടുത്തിയാണ് വെങ്കല മെഡൽ നേടിയത്. ഗുസ്തിയിൽ ...

റെസ്ലിംഗ് താരം ബജ്രംഗ് പൂനിയക്ക് രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം

പ്രമുഖ റെസ്ലിംഗ് താരം ബജ്രംഗ് പൂനിയക്ക് ഇത്തവണത്തെ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം. റസ്ലിംഗ് രംഗത്തെ മികവിനും സ്ഥിരതയാർന്ന പ്രകടനത്തിലൂടെ രാജ്യത്തിന്റെ അഭിമാനമുയർത്തിയതിനുമാണ് പുരസ്കാരം. ചൈനയിൽ വെച്ച് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist