ഹരികുമാറിന് അക്ഷരാഭ്യാസമില്ല,പണം എണ്ണാൻ പോലും അറിയില്ല; ആൺമക്കളില്ലാത്തതിനാൽ സ്‌നേഹം
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി ഹരികുമാർ സഹായിയായി പോയിരുന്ന ജ്യോത്സ്യൻ ശംഖുമുഖം ദേവീദാസൻ ആണ് കേസുമായി ബന്ധപ്പെട്ട ...