മലയാളികളല്ല മുന്നിൽ; ഏറ്റവും കൂടുതൽ കുളിക്കുന്നത് ഈ രാജ്യക്കാർ; എന്നാൽ, വൃത്തി കൂടിയിട്ടല്ല…
ഏതൊരു മനുഷ്യന്റെയും ദിനചര്യയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുളി. പ്രത്യേകിച്ച് മലയാളികൾക്ക് കുളിക്കാത്ത ഒരു ദിവസം ചിന്തിക്കാൻ പോലും കഴിയില്ല. ചിലരാണെങ്കിൽ പ്രത്യേകിച്ച് ചൂട് കാലത്തെല്ലാം ഒരു ...