beach

ബീച്ചിലൂടെ നടക്കുമ്പോൾ തിരയിൽ പെട്ടു; തിരുവനന്തപുരത്ത് രണ്ട് പേർ കടലിൽ മുങ്ങി മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ആഴിമലയ്ക്ക് സമീപം രണ്ട് പേര‍് കടലിൽ മുങ്ങി മരിച്ചു. തഞ്ചാവൂർ സ്വദേശി രാജാത്തി(45), ബന്ധുവായ സായ് ഗോപിക (9) എന്നിവരാണ് മരിച്ചത്. കരിക്കാത്തി ...

‘വൈക്കം കടപ്പുറത്ത്’ പിണറായിയും സ്റ്റാലിനും; വി ശിവൻകുട്ടി; ഞങ്ങൾക്കും ഒരു കടൽ അനുവദിച്ച് തരണേയെന്ന് ഇടുക്കിക്കാർ ;അമളി മനസിലായതോടെ പോസ്റ്റ് മുക്കി വിദ്യാഭ്യാസമന്ത്രി

കോട്ടയം: 'വൈക്കം കടപ്പുറത്ത് ' സിപിഎം സംഘടിപ്പിക്കുന്ന ചടങ്ങിലേക്ക് ജനങ്ങളെ ക്ഷണിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഏപ്രിൽ ...

റംസാൻ മാസം ഒരു കടയും തുറക്കരുത്; അങ്ങനെ ചെയ്താൽ അടിച്ച് തകർക്കും; കോഴിക്കോട് ബീച്ചിലെ വ്യാപാരികൾക്ക് മതതീവ്രവാദികളുടെ ഭീഷണി

കോഴിക്കോട്: റംസാൻ മാസത്തിൽ കട തുറക്കരുതെന്ന് കച്ചവടക്കാർക്ക് മതമൗലികവാദികളുടെ ഭീഷണി. മുഖദാർ ബീച്ചിലെ കച്ചവടക്കാർക്ക് നേരെയാണ് മതമൗലികവാദികളുടെ സംഘം ഭീഷണിയുമായി രംഗത്ത് എത്തിയത്. കട തുറന്നാൽ അടിച്ച് ...

കുടുംബത്തോടൊപ്പം ബീച്ചിലെത്തിയ 11കാരി തിരമാലയിൽ പെട്ടു; സ്ഥിതി ഗുരുതരം

ഇരിങ്ങൽ (കോഴിക്കോട്): കുടുംബത്തോടൊപ്പം ബീച്ചിലെത്തിയ പെൺകുട്ടി തിരമാലയിൽപെട്ടു. കുട്ടിയെ ഉടൻ രക്ഷപ്പെടുത്തി വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. മണിയൂർ മുതുവന സ്വദേശിനി ...

കേരളത്തിലെ ബീച്ചുകൾ ഒഴികെയുള്ള ടൂറിസം കേന്ദ്രങ്ങൾ നാളെ തുറക്കും : കോവിഡ് പ്രോട്ടോകോളുകൾ കർശനമായി പാലിക്കാൻ നിർദേശം

തിരുവനന്തപുരം : കേരളത്തിലെ ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ തുറക്കും. കോവിഡ് പ്രോട്ടോകോളുകൾ അനുസരിച്ചായിരിക്കും ആളുകളെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുക. നവംബർ ഒന്നു മുതൽ ബീച്ചുകളും ...

8 ബീച്ചുകൾക്ക് ബ്ലൂഫ്‌ളാഗ് ബാഡ്ജ് : 50 രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യയും

മംഗളൂരു : ബ്ലൂ ഫ്ലാഗ് ബീച്ചുകളുള്ള രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യയും. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്ക് മാത്രമാണ് ബ്ലൂഫ്ലാഗ് ബാഡ്ജ് നൽകുന്നത്. നിലവിൽ, ഇത്തരം ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist