bhoppal

ദേവീ- ദേവന്മാരുടെ വിഗ്രഹങ്ങൾ; സംസ്‌കൃതത്തിൽ എഴുത്തുകൾ; ഭോജശാല ക്ഷേത്രം തന്നെ; സത്യം വ്യക്തമാക്കി പുരാവസ്തുവകുപ്പിന്റെ റിപ്പോർട്ട്

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഭോജശാല കോംപ്ലക്‌സ് തർക്ക കേസിൽ നിർണായകമായി പുരാവസ്തു വകുപ്പിന്റെ സർവ്വേ റിപ്പോർട്ട്. നിലവിലെ മന്ദിരം ക്ഷേത്രമായിരുന്നുവെന്നതിന്റെ തെളിവുകളാണ് റിപ്പോർട്ടിൽ അടങ്ങിയിരിക്കുന്നത്. ഈ റിപ്പോർട്ട് പുരാവസ്തുവകുപ്പ് ...

ക്ലാസിനുള്ളിൽ ഇരുന്ന് ജയ് ശ്രീരാം വിളിച്ചു; വിദ്യാർത്ഥിയ്ക്ക് സഹപാഠികളുടെ മുൻപിൽ ക്രൂരമർദ്ദനം; അദ്ധ്യാപകൻ അറസ്റ്റിൽ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ജയ് ശ്രീരാം വിളിച്ച വിദ്യാർത്ഥിയെ തല്ലിച്ചതച്ച അദ്ധ്യാപകൻ അറസ്റ്റിൽ. ഷഹ്‌ദോളിലെ ഗ്രീൻ ബെൽസ് സ്‌കൂളിലെ അദ്ധ്യാപകൻ ആയ മുഹമ്മദ് അബ്ദുൾ വാഹിദ് ആണ് അറസ്റ്റിലായത്. ...

ഖാണ്ഡ്‌വ ജയിൽ ചാട്ടം; പോലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സിമി നേതാവിന് ജീവപര്യന്തം

ഭോപ്പാൽ: പോലീസുകാരെ ആക്രമിച്ച കേസിൽ നിരോധിത ഭീകര സംഘടനയായ സിമിയുടെ നേതാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. സിമി മദ്ധ്യപ്രദേശ് ഘടകം അദ്ധ്യക്ഷൻ അബു ഫൈസലിനാണ് ശിക്ഷ ...

മുഖ്യമന്ത്രി ആകാൻ വേണ്ടി മത്സരിച്ചിട്ടില്ല; പാർട്ടി നൽകുന്ന ചുമതലകൾ നിറവേറ്റുന്നുവെന്ന് മാത്രം; ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: പാർട്ടി നൽകുന്ന ചുമതലകൾ ഉത്തരവാദിത്വത്തോടെ നിറവേറ്റുകയാണ് തന്റെ ധർമ്മമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. താൻ വെറും ഒരു ബിജെപി പ്രവർത്തകൻ മാത്രമാണെന്നും അദ്ദേഹം ...

റാണി കമലാപതി റെയിൽ വേ സ്റ്റേഷൻ തകർക്കാൻ ലക്ഷ്യമിട്ടു; വിവിധയിടങ്ങളിൽ സ്‌ഫോടനം ആസൂത്രണം ചെയ്തു; എൻഐഎയോട് നിർണായക വെളിപ്പെടുത്തൽ നടത്തി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരൻ അറസ്റ്റിലായ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് എൻഐഎ. ഭോപ്പാലിലെ വിവിധ ഭാഗങ്ങളിൽ വൻ ഭീകരാക്രമണങ്ങളായിരുന്നു ഭീകരൻ പദ്ധതിയിട്ടിരുന്നത് എന്നാണ് എൻഐഎ ...

കുളം നിറഞ്ഞു കവിഞ്ഞു; മദ്ധ്യപ്രദേശിൽ രണ്ട് ഗ്രാമങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിച്ചു

ഭോപ്പാൽ: കുളം നിറഞ്ഞു കവിഞ്ഞതിനെ തുടർന്ന് മദ്ധ്യപ്രദേശിൽ രണ്ട് ഗ്രാമങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിച്ചു. ദമോഹ് ജില്ലയിലെ പൗഡി, ജെത്ഗാർഹ് ഗ്രാമത്തിലെ ആളുകളെയാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചത്. പ്രദേശത്തെ ...

ഭോപ്പാലിൽ വന്ദേഭാരത് എക്‌സ്പ്രസിൽ തീപിടിത്തം; ആളപായമില്ല

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകളിൽ ഒന്നിൽ തീ പിടിത്തം. ഭോപ്പാലിൽ നിന്നും ഡൽഹിയിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസിലാണ് തീടിത്തമുണ്ടായത്. സംഭവത്തിൽ ആർക്കും ആളപായമില്ല. റാണി കമൽപതി റെയിൽവേ ...

തിലക കുറി അണിഞ്ഞെത്തിയ വിദ്യാർത്ഥികളെ താക്കീത് ചെയ്ത സംഭവം; മാപ്പ് പറഞ്ഞ് സ്‌കൂൾ; അദ്ധ്യാപകർക്കെതിരെ നടപടി സ്വീകരിച്ചേക്കും

ഭോപ്പാൽ: തിലക കുറി അണിഞ്ഞെത്തിയ വിദ്യാർത്ഥികളെ അദ്ധ്യാപകർ താക്കീത് ചെയ്ത സംഭവത്തിൽ മാപ്പ് പറഞ്ഞ് സ്‌കൂൾ മാനേജ്‌മെന്റ്. ഇൻഡോറിലെ ശ്രീ ബാൽ വിഗ്യാൻ ശിശു വിഹാർ ഹയർസെക്കൻഡറി ...

വനവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; പ്രതി അറസ്റ്റിൽ; ദേശീയ സുരക്ഷാ നിയമം ചുമത്തി

ഭോപ്പാൽ: വനവാസി യുവാവിന്റെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കർശന നടപടിയെടുത്ത് മദ്ധ്യപ്രദേശ് സർക്കാർ. പ്രതി പ്രവേഷ് ശുക്ലയ്‌ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി പോലീസ് അറസ്റ്റ് ...

മതം മാറാൻ ആവശ്യപ്പെട്ട് മർദ്ദിച്ചു; പട്ടിയെ പോലെ കുരയ്ക്കാൻ ആവശ്യപ്പെട്ടു; ഹിന്ദു യുവാവിനെ മർദ്ദിച്ച പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തും; വീട് പൊളിച്ച് നീക്കാനും നിർദ്ദേശം

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ യുവാവിനെ മർദ്ദിക്കുകയും കെട്ടിയിട്ട ശേഷം പട്ടിയെ പോലെ കുരയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ. പ്രതികൾക്ക് മേൽ ...

ആരോഗ്യക്കുറവ്; കുനോയിൽ ചീറ്റ കുഞ്ഞ് ചത്തു

ഭോപ്പാൽ: കുനോ നാഷണൽ പാർക്കിൽ അവശനിലയിൽ കാണപ്പെട്ട ചീറ്റ കുഞ്ഞ് ചത്തു. നമീബിയൻ ചീറ്റയായ ജ്വാല ജന്മം നൽകിയ നാല് കുഞ്ഞുങ്ങളിൽ ഒരാളാണ് ചത്തത്. ജനിച്ചപ്പോൾ മുതൽ ...

ഹിന്ദു പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച കേസ്; അഞ്ച് പേർ കൂടി അറസ്റ്റിൽ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച കേസിൽ പ്രധാനിയുൾപ്പെടെ അഞ്ച് പേർ കൂടി അറസ്റ്റിൽ. കാമനി സ്വദേശിനി മോണിക വിജയ് (70), പിപ്പരിയ ...

മദ്ധ്യപ്രദേശിൽ തീവണ്ടിയിൽ തീപിടിത്തം; ആളപായമില്ല; രണ്ട് കോച്ചുകൾ കത്തിനശിച്ചു

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ തീവണ്ടിയിൽ തീപിടിത്തം. രത്‌ലമിൽ നിന്നും ഡോ. അംബേദ്കർ നഗർവരെയുള്ള ദെമു (ഡിഇഎംയു) തീവണ്ടിയിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ ആളപായമില്ല. രാവിലെയോടെയായിരുന്നും സംഭവം. രത്‌ലമിലെ പ്രിതം ...

പാട്ടിലൂടെ ഹിന്ദു മതത്തെ അവഹേളിച്ചു; റാപ്പർ ബാദ്ഷയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്

ഭോപ്പാൽ: ഹിന്ദു മതത്തെയും ആചാരങ്ങളെയും അവഹേളിച്ച സംഭവത്തിൽ റാപ്പർക്കെതിരെ കേസ് എടുത്ത് പോലീസ്. ഹിന്ദു സംഘടനകളുടെ പരാതിയിൽ റാപ്പർ ബാദ്ഷയ്‌ക്കെതിരെയാണ് കേസ് എടുത്തത്. സംഭവത്തിൽ ഹിന്ദു വിശ്വാസികളിൽ ...

ഒന്നിച്ചിരിക്കും, നടക്കും; കളിച്ചും കാട് ചുറ്റിയും ആശയും ഒബാനും; 70 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെ കാടിനുള്ളിൽ അപൂർവ്വ നിമിഷങ്ങൾ

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ കാടിനുള്ളിൽ സ്വതന്ത്രരായി വിഹരിച്ച് ചീറ്റകൾ. ഒബാൻ, ആശ എന്നീ ചീറ്റകളെ മാത്രമാണ് നിലവിൽ കാട്ടിലേക്ക് തുറന്നുവിട്ടിട്ടുള്ളത്. ഇരതേടിയും സൈ്വര്യവിഹാരം നടത്തിയും ...

രാത്രി തൊഴുത്തിൽ ബഹളം; ചെന്ന് നോക്കിയപ്പോൾ കണ്ടത് ക്രൂര പീഡനം; പശുക്കിടാവിനെ പീഡിപ്പിച്ചയാൾക്കെതിരെ കേസ്

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ പശുക്കിടാവിനെ പീഡിപ്പിച്ചയാൾക്കെതിരെ കേസ് എടുത്ത് പോലീസ്. രേവ ജില്ലയിലൈ മലൈഗാവ ഗ്രാമത്തിലായിരുന്നു സംഭവം. ഓടി രക്ഷപ്പെട്ട പ്രതിയ്ക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. പ്രദേശവാസിയായ ...

വിദ്യാർത്ഥികൾക്ക് മുൻപിൽ നിസ്‌കാരം; അദ്ധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ; ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിക്കുമെന്ന് മുന്നറിയിപ്പ്

ഭോപ്പാൽ: വിദ്യാർത്ഥികൾ നോക്കി നിൽക്കേ ക്ലാസ്മുറിയിൽ അദ്ധ്യാപകർ നിസ്‌കരിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ. അദ്ധ്യാപകർക്കെതിരെ നടപടി വേണമെന്ന് ഇവർ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഹനുമാൻ ...

സിമിയുമായി ബന്ധം; റാഖിബ് ഖുറേഷി അറസ്റ്റിൽ; സ്ലീപ്പർ സെല്ലുകൾ വഴി ഭീകര സംഘടന സജീവമാകാൻ ശ്രമിക്കുന്നുവെന്ന് പോലീസ്

ഭോപ്പാൽ: നിരോധിത ഭീകര സംഘടനയായ സിമിയുമായി ( സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) ബന്ധമുള്ള യുവാവ് അറസ്റ്റിൽ. ഖണ്ഡ്‌വ സ്വദേശി റാഖിബ് ഖുറേഷിയാണ് അറസ്റ്റിലായത്.ഇന്നലെയാണ് ഇയാൾ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist