bjp leader

അമർനാഥ് തീർത്ഥാടകർക്ക് പരിക്ക്

ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിറ്റേന്ന് വാഹനാപകടം; ബിജെപി നേതാവിന് ദാരുണാന്ത്യം

കൊല്‍ക്കത്ത: ജില്ലാ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടതിന് പിറ്റേന്ന് പശ്ചിമ ബംഗാള്‍ ബിജെപി നേതാവ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. പാര്‍ട്ടിയുടെ സിലിഗുരി സംഘടനാ ജില്ലാ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട് ഒരു ദിവസത്തിന് ശേഷമാണ് ...

‘ഡല്‍ഹിയിലെ വായു മലിനമാക്കാന്‍ പാകിസ്ഥാനും  ചൈനയും വിഷവാതകം പുറത്തുവിട്ടു’; ആരോപണവുമായി ബിജെപി നേതാവ്

‘ഡല്‍ഹിയിലെ വായു മലിനമാക്കാന്‍ പാകിസ്ഥാനും ചൈനയും വിഷവാതകം പുറത്തുവിട്ടു’; ആരോപണവുമായി ബിജെപി നേതാവ്

ഡല്‍ഹിയിടെ വായുമലിനീകരണത്തിന് കാരണക്കാര്‍ പാകിസ്ഥാനും നെയും ചൈനയെയുമെന്ന് ബി.ജെ.പി. നേതാവ് അഗര്‍വാള്‍ ഷാര്‍ധ. . പാകിസ്ഥാനും ചൈനയും പുറത്തുവിടുന്ന വിഷവാതകമാണ് ഡല്‍ഹിയിലെ മലിനീകരണത്തിന് കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്. ...

യുപിയില്‍ ബിജെപി നേതാവ്  വെടിയേറ്റ് മരിച്ചു

യുപിയില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

ബിജെപി നേതാവിനെ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തി. ധാരാ സിംഗ് (47) ആണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഷഹരാന്‍ പൂരിലാണ് സംഭവം. താമസസ്ഥലത്തു നിന്നും ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ...

കര്‍ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ചു

ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

ബീഹാറിലെ ഔറംഗാബാദില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു . മോഹന്‍ യാദവാണ് വെടിയേറ്റ് മരിച്ചത് . പ്രഭാതസവാരിയ്ക്കിറങ്ങിയ മോഹന്‍ യാദവിനെ ബൈക്കിലെത്തിയ സംഘം വെടിവെക്കുകയായിരുന്നു . തലയ്ക്കും നെഞ്ചിനും ...

മധ്യപ്രദേശില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു ; ഒരാഴ്ചയ്ക്കിടയില്‍ രണ്ടാമത്തേത്

മധ്യപ്രദേശില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു ; ഒരാഴ്ചയ്ക്കിടയില്‍ രണ്ടാമത്തേത്

മധ്യപ്രദേശില്‍ വീണ്ടും ബിജെപി നേതാവ് കൊല്ലപ്പെട്ടു . പ്രാദേശിക നേതാവായ മനോജ്‌ താക്കറെയാണ് കൊല്ലപ്പെട്ടത് . ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ ബിജെപി നേതാവാണ്‌ മനോജ്‌ . രാവിലെ ...

”കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല” പ്രതിപക്ഷ എംപി അഷ്ഫാഖ് കരിമിന്റെ മെഡിക്കല്‍ കോളേജിന്റെ പ്രോസ്‌പെക്ടസ് വിവാദത്തില്‍

”കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല” പ്രതിപക്ഷ എംപി അഷ്ഫാഖ് കരിമിന്റെ മെഡിക്കല്‍ കോളേജിന്റെ പ്രോസ്‌പെക്ടസ് വിവാദത്തില്‍

പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലായെന്ന് ആര്‍.ജെ.ഡി എം.പി അഷ്ഫാഖ് കരീം നടത്തുന്ന കോളേജിന്റെ കാര്യപത്രിക. ഈ കോളേജിലേക്കുള്ള 2018-2019 വര്‍ഷത്തേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായുള്ള പ്രോസ്‌പെക്ടസിലാണ് ഇന്ത്യയുടെ ഭൂപടത്തിലെ ...

സിദ്ധരാമയ്യയെ തോല്‍പിക്കാന്‍ ബിജെപിയുമായി കൈകോര്‍ക്കാന്‍ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും, ബിജെപി നേതാക്കളുമായി ചര്‍ച്ച

ബിജെപി നേതാവിനെയും സുരക്ഷാ ഉദ്യോഗസ്ഥനെയും വെടിവച്ചുകൊന്നു

ഡല്‍ഹി: ബിജെപി നേതാവിനെയും സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെയും ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിവച്ചു കൊന്നു. ഡല്‍ഹിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ബിജെപി നേതാവ് ശിവകുമാറും ...

ബിജെപി പ്രവര്‍ത്തകനെ വെടിവെച്ചു കൊലപ്പെടുത്തി

ബിജെപി നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

ഖുന്തി: ജാര്‍ഖണ്ഡില്‍ പ്രാദേശിക ബിജെപി നേതാവിനെ അജ്ഞാതസംഘം വെടിവച്ചു കൊന്നു. ബിജെപി നേതാവ് രാജേന്ദ്ര മഹാതോയെ (42) ആണ് കൊല്ലപ്പെട്ടത്. ഖുന്തി ജില്ലയിലെ ദാര്‍ല ഗ്രാമത്തിലാണു സംഭവം. ...

ബിജെപി നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി

ഗാസിയാബാദ്: ബിജെപി നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വച്ചാണ് സംഭവം. ബിജെപിയുടെ പ്രാദേശിക നേതാവ് ഗജേന്ദ്ര ഭാട്ടിയെയാണ് വെടിവച്ച് കൊന്നത്. ഖോദ മണ്ഡലം നേതാവ് ബല്‍ബീര്‍ ...

ബിജെപി നേതാവിനെ വെടിവെച്ചശേഷം വെട്ടിക്കൊലപ്പെടുത്തി

ബിജെപി നേതാവിനെ വെടിവെച്ചശേഷം വെട്ടിക്കൊലപ്പെടുത്തി

പൂന: മഹാരാഷ്ട്രയില്‍ പട്ടാപ്പകല്‍ ബിജെപി നേതാവിനെ വെടിവെച്ചശേഷം വെട്ടിക്കൊലപ്പെടുത്തി. തലേഗാവ് മുനിസിപ്പല്‍ കൗണ്‍സില്‍ മുന്‍ മേയറായ സച്ചിന്‍ ഷെല്‍ക്കെയാണ് കൊല്ലപ്പെട്ടത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന സച്ചിനെ ഒരു സംഘമാളുകള്‍ ...

”എല്ലാ ഭീകരവാദികള്‍ക്കുമുള്ള പാഠമാണ് ഇന്ത്യന്‍ നടപടി….”-ബിജെപി :ഇന്ത്യന്‍ സൈന്യത്തിന് അഭിനന്ദനവുമായി അമിത് ഷാ

”എല്ലാ ഭീകരവാദികള്‍ക്കുമുള്ള പാഠമാണ് ഇന്ത്യന്‍ നടപടി….”-ബിജെപി :ഇന്ത്യന്‍ സൈന്യത്തിന് അഭിനന്ദനവുമായി അമിത് ഷാ

ഡല്‍ഹി:ഇന്ത്യന്‍ സൈന്യത്തിന് അഭിനന്ദനവുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തി. സൈനിക ആക്രമണത്തെ പ്രകീര്‍ത്തിച്ച ഷാ സൈന്യത്തെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞു. എല്ലാ ഭീകരവാദികള്‍ക്കുമുള്ള പാഠമാണ് ഇന്ത്യന്‍ നടപടിയെന്ന് ...

ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

ദാനപുര്‍: ബീഹാറിലെ ദാനപുരില്‍ അക്രമി സംഘത്തിന്റെ വെടിയേറ്റ് ബിജെപി നേതാവ് മരിച്ചു. ദാനപുരിലെ പ്രമുഖ ബിജെപി നേതാവും വ്യവസായിയുമായ അശോക് ജെയ്‌സ്‌വാലിനാണ് അക്രമി സംഘത്തിന്റെ തോക്കിനിരയായത്. ബുധനാഴ്ച ...

ബി.ജെ.പി നേതാവിനെ വധിക്കാന്‍ ശ്രമിച്ച സംഭവം; പിന്നില്‍ ഒരു വനിതാ കോണ്‍സ്റ്റബിളെന്ന് സൂചന

ലഖ്‌നൗ: ബി.ജെ.പി നേതാവ് ബ്രിജ്പാല്‍ തിയോട്ടിയെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ഒരു വനിതാ കോണ്‍സ്റ്റബിളെന്ന് സൂചന. തിയോട്ടിക്കെതിരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് സുനിത എന്ന ...

എകെ 47 തോക്കുപയോഗിച്ച് 100 റൗണ്ട് വെടിവെച്ചു :  ബിജെപി നേതാവിന്റെ നില ഗുരുതരമായി തുടരുന്നു

എകെ 47 തോക്കുപയോഗിച്ച് 100 റൗണ്ട് വെടിവെച്ചു : ബിജെപി നേതാവിന്റെ നില ഗുരുതരമായി തുടരുന്നു

ഗസിയാബാദ് (ഉത്തര്‍പ്രദേശ്): പ്രാദേശിക ബിജെപി നേതാവ് ബ്രിജ്പാല്‍ തെവാഡിയയ്ക്കുനേരെ ഗസിയാബാദില്‍ വെടിവെപ്പ്. ബ്രിജ്പാലിനും അദ്ദേഹത്തിന്റെ അംഗരക്ഷകര്‍ക്കും വെടിവെപ്പില്‍ പരിക്കേറ്റു. ഗാസിയാബാദിന് സമീപമുള്ള സര്‍വോദയ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ബ്രിജ്പാലിന്റെ ...

മായാവതിയെ വേശ്യയോട് ഉപമിച്ചു: വിവാദത്തിലായ ബി.ജെ.പി നേതാവ് മാപ്പുപറഞ്ഞു

മീററ്റ്: ബിഎസ്പി നേതാവ് മായാവതിയെ ഉത്തര്‍പ്രദേശ് ബിജെപി ഉപാധ്യക്ഷന്‍ വേശ്യയോട് താരതമ്യപ്പെടുത്തി പ്രസംഗിച്ചത് വിവാദമായി. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ പുതിയ വൈസ് പ്രസിഡന്റ് ആയി നിയമിതനായ ശങ്കര്‍ സിങ് ...

സ്‌ക്കൂള്‍ പ്രിന്‍സിപ്പലായ ബിജെപി നേതാവിനെ മാവോയിസ്റ്റുകള്‍ വെടിവച്ച് കൊന്നു

സ്‌ക്കൂള്‍ പ്രിന്‍സിപ്പലായ ബിജെപി നേതാവിനെ മാവോയിസ്റ്റുകള്‍ വെടിവച്ച് കൊന്നു

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ ബി.ജെ.പി നേതാവിനെ കഴുത്തറുത്ത് കൊന്നു. മാവോയിസ്റ്റ് സ്വാധീന പ്രദേശമായ ബീജാപൂര്‍ ജില്ലയിലെ സിലാ പഞ്ചായത്ത് അംഗവും മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലുമായ റാംസായ് മാജി ആണ് ...

ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രികള്‍ നിര്‍ണ്ണയിക്കാന്‍ മുന്‍ ബിജെപി എംപി ജൂറി അംഗമാകുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രികള്‍ നിര്‍ണ്ണയിക്കാന്‍ മുന്‍ ബിജെപി എംപി ജൂറി അംഗമാകുമെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി : ബിജെപിയുടെ മുന്‍ എംപിയും നടനുമായ നരേഷ് കനോദിയ ഇന്ത്യയുടെ ഓസ്‌കാര്‍ ജൂറി അംഗമാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി തീരുമാനിക്കുന്ന ജൂറി കമ്മിറ്റിയില്‍ അംഗമാകാന്‍ ...

വ്യാപം അഴിമതിയില്‍ സിബിഐയുടെ എഫ്‌ഐആറില്‍ പേരുള്ള നേതാവിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു

വ്യാപം അഴിമതിയില്‍ സിബിഐയുടെ എഫ്‌ഐആറില്‍ പേരുള്ള നേതാവിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു

വ്യാപം നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് സിബിഐ എഫ്‌ഐആറില്‍ പേരു ചേര്‍ത്ത നേതാവിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. ഗുലാബ് സിങ് കിരറിനെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist