BJP

‘ പശ്ചിമബംഗാളില്‍ സിപിഎം സംപൂജ്യര്‍ , ബിജെപിയ്ക്ക് നേട്ടം, കോണ്‍ഗ്രസ്‌ തളരും ‘ ബംഗാളിലെ അഭിപ്രായസര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത്

‘ പശ്ചിമബംഗാളില്‍ സിപിഎം സംപൂജ്യര്‍ , ബിജെപിയ്ക്ക് നേട്ടം, കോണ്‍ഗ്രസ്‌ തളരും ‘ ബംഗാളിലെ അഭിപ്രായസര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത്

പശ്ചിമ ബംഗാളില്‍ സിപിഎം തകര്‍ന്നടിയുമെന്ന് എബിപി ന്യൂസ് - നീല്‍സന്‍ അഭിപ്രായ സര്‍വ്വേ . ബിജെപി നേട്ടമുണ്ടാക്കുമെന്നും കോണ്‍ഗ്രസിന് നിലവിലെ ഒരു സീറ്റ് നഷ്ടമാകുമെന്നും സര്‍വ്വേ പ്രവചിക്കുന്നു ...

ആം ആദ്മി എംപി ബിജെപിയില്‍;ബിജെപി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്ന് സൂചന

ആം ആദ്മി എംപി ബിജെപിയില്‍;ബിജെപി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്ന് സൂചന

ആം ആദ്മി നേതാവും പഞ്ചാബ് സിറ്റിങ് എംപിയുമായ ഹരീന്ദര്‍ സിങ് ഖല്‍സ ബിജെപിയില്‍ ചേര്‍ന്നു. ഫതേഗര്‍ സാഹിബ് മണ്ഡലത്തിലെ എംപിയാണ് ഖല്‍സ. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ...

ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍  ആഗ്രഹമുണ്ടെന്ന് സരബ്ജിത്ത് സിംഗിന്റെ സഹോദരി

ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് സരബ്ജിത്ത് സിംഗിന്റെ സഹോദരി

ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് സരബ്ജിത്ത് സിംഗിന്റെ സഹോദരി ദല്‍ബിര്‍ കൗര്‍ . പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്നതിനിടയില്‍ സഹതടവ്കാരുടെ മര്‍ദ്ധനമേറ്റാണ് സരബ് ജിത്ത് മരണപ്പെടുന്നത് ...

എതിരാളികളുടെ നെഞ്ചില്‍ കനലൊഴിച്ച് ബിജെപിയുടെ ഡിജിറ്റല്‍ രഥ്: സൗജന്യ വൈഫൈ സേവനം നല്‍കുന്ന രഥിലെ പാസ് വേര്‍ഡില്‍ ഞെട്ടി കെജ്രിവാള്‍

എതിരാളികളുടെ നെഞ്ചില്‍ കനലൊഴിച്ച് ബിജെപിയുടെ ഡിജിറ്റല്‍ രഥ്: സൗജന്യ വൈഫൈ സേവനം നല്‍കുന്ന രഥിലെ പാസ് വേര്‍ഡില്‍ ഞെട്ടി കെജ്രിവാള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡിജിറ്റല്‍ രഥ് എന്ന പേരില്‍ പുത്തന്‍ പ്രചാരണ ബസുമായി ബിജെപി. ഡല്‍ഹിയിലാണ് ബിജെപിയുടെ ഈ വ്യത്യസ്ത വാഹന പ്രചാരണം. ബിജെപി നേതാക്കളുടെ ചിത്രങ്ങള്‍ പതിച്ച ...

മോദിയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമെന്ന് ജയപ്രദ:ബിജെപി ഔദ്യോഗിക അംഗത്വം നേടി

മോദിയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമെന്ന് ജയപ്രദ:ബിജെപി ഔദ്യോഗിക അംഗത്വം നേടി

നടിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ ജയപ്രദ ബിജെപിയില്‍ ചേര്‍ന്നു. ലഖ്‌നൗവില്‍ നടന്ന ചടങ്ങില്‍ ജയപ്രദ ബിജെപി അംഗത്വം സ്വീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിയിലെ റാംപൂര്‍ മണ്ഡലത്തില്‍നിന്നും മത്സരിക്കും. ...

‘ ചിലര്‍ എന്റെ ദാരിദ്രത്തെ കളിയാക്കുന്നു , മറ്റുചിലര്‍ എന്റെ ജാതിയേയും ; ആരാണ് കൂടുതല്‍ അപമാനിക്കുകയെന്ന മത്സരമാണ് പ്രതിപക്ഷത്തിനിടയില്‍ ‘ നരേന്ദ്രമോദി

കശ്മീര്‍ മുതല്‍ പ്രചാരണ പരിപാടികള്‍ക്ക് ആവേശമേകാന്‍ നരേന്ദ്രമോദി

ഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഴുവന്‍ സംസ്ഥാനങ്ങളിലും പ്രചരണത്തിന് ആവേശമേകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തുന്ന രീതിയില്‍ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ട് ബിജെപി. ആദ്യഘട്ടത്തില്‍ വ്യാഴാഴ്ച മൂന്നു സംസ്ഥാനങ്ങളില്‍ ...

കര്‍ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ചു

രാജസ്ഥാനില്‍ ബിജെപി നേതാവിന് വെടിയേറ്റു

രാജസ്ഥാനില്‍ ബിജെപി നേതാവിന് വെടിയേറ്റു. രാംലാല്‍ ഗര്‍ജറിനാണ് വെടിയേറ്റത്. ഒരു പൊതുപരിപാടിയില്‍ സംബന്ധിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം. മൂന്നംഗസംഘമാണ് രാംലാലിന് നേരെ വെടിയുതിര്‍ത്തത്. ജല്‍വാര്‍ ജില്ലയിലെ ഭാമിനിമന്ദിയില്‍ വെച്ച് ...

‘ ഒരു ജോലിയും ഇല്ലാത്ത രാഹുലിന് എവിടെ നിന്നാണ് പണം?’തുറന്നടിച്ച് ബിജെപി

‘ ഒരു ജോലിയും ഇല്ലാത്ത രാഹുലിന് എവിടെ നിന്നാണ് പണം?’തുറന്നടിച്ച് ബിജെപി

അനധികൃത മാര്‍ഗത്തിലൂടെ  രാഹുല്‍ ഗാന്ധി സ്വത്ത് വാരിക്കൂട്ടിയെന്ന് ബിജെപി.ഒരു ജോലിയും ഇല്ലാത്ത രാഹുലിന് എവിടെ നിന്നാണ് പണം എന്നും ബിജെപി തുറന്നടിച്ചു.ഭൂമി ഇടപാടുകള്‍,ആയുധ ഇടപാടുകള്‍ വഴി രാഹുല്‍ ...

ഉമ ഭാരതിയെ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ആയി നിയമിച്ചു

ഉമ ഭാരതിയെ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ആയി നിയമിച്ചു

ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ആയി കേന്ദ്രമന്ത്രി ഉമ ഭാരതിയെ നിയമിച്ചു. ഡല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തവണ ലോക്സഭ ...

മാണ്ഡ്യയില്‍ സുമലതയ്ക്ക് പിന്തുണയുമായി ബിജെപി

മാണ്ഡ്യയില്‍ സുമലതയ്ക്ക് പിന്തുണയുമായി ബിജെപി

സുമലതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി. കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് സുമലത മത്സരിക്കുന്നത്. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് സെക്രട്ടറിയും കേന്ദ്രമന്ത്രിയുമായ ജെപി നഡ്ഡയാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.് ...

കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്നത് വ്യാജ പ്രചരണം  താനൊരു ബിജെപി പ്രവര്‍ത്തകനാണ്, അതില്‍ അഭിമാനിക്കുന്നുവെന്നും ശ്രീശാന്ത്

കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്നത് വ്യാജ പ്രചരണം താനൊരു ബിജെപി പ്രവര്‍ത്തകനാണ്, അതില്‍ അഭിമാനിക്കുന്നുവെന്നും ശ്രീശാന്ത്

ബിജെപി വിട്ടെന്നും കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത്. താന്‍ ബിജെപി വിട്ടെന്നും അതുമായി യാതൊരു ബന്ധവുമില്ലെന്നുമുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ ...

ബീഹാറില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; ശത്രുഘ്‌നന്‍ സിന്‍ഹ സ്ഥാനാര്‍ത്ഥിയായേക്കില്ല,പട്‌നയില്‍ രവിശങ്കര്‍ പ്രസാദ്‌ തന്നെ

ബീഹാറില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; ശത്രുഘ്‌നന്‍ സിന്‍ഹ സ്ഥാനാര്‍ത്ഥിയായേക്കില്ല,പട്‌നയില്‍ രവിശങ്കര്‍ പ്രസാദ്‌ തന്നെ

ബീഹാറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ജെഡിയുവും ബിജെപിയും 17 സീറ്റില്‍ വീതം മത്സരിക്കും. എല്‍ജെപി 6 സീറ്റിലാണ് മത്സരിക്കുക. പൂര്‍വ ചംബാരനില്‍ കേന്ദ്ര കൃഷി ...

‘യെദ്യൂരപ്പയുടെ കയ്യക്ഷരവും ഒപ്പും വ്യാജം’;കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തള്ളി ബിജെപി

വ്യാജ ഡയറിയില്‍ പിന്നെയും തിരുത്തല്‍;1000 കോടി 10 കോടിയായി;കോണ്‍ഗ്രസ് കളിക്കുന്നത് നാണംകെട്ട രാഷ്ട്രീയമെന്നും യെദ്യൂരപ്പ

അഴിമതി ആരോപണമുന്നയിച്ച് കാരവന്‍ മാഗസിനും കോണ്‍ഗ്രസും പുറത്തുവിട്ട ഡയറി വ്യാജമാണെന്ന് ആവര്‍ത്തിച്ച് ബിഎസ് യെദ്യൂരപ്പ.തനിക്കെതിരായി പുറത്തുവിട്ട വ്യാജ ഡയറിക്കുറിപ്പില്‍ വീണ്ടും തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന ആരോപണവുമായാണ് ബിഎസ് യെദ്യൂരപ്പ ...

ഉത്തര്‍പ്രദേശില്‍ വേദി തകര്‍ന്ന് ബിജെപി നേതാക്കള്‍ക്ക് പരിക്ക്:[ Video ]

ഉത്തര്‍പ്രദേശില്‍ വേദി തകര്‍ന്ന് ബിജെപി നേതാക്കള്‍ക്ക് പരിക്ക്:[ Video ]

ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ പരിപാടിക്കിടെ, വേദി തകര്‍ന്ന് വീണു നേതാക്കള്‍ക്ക് പരിക്ക്. കിസാന്‍ മോര്‍ച്ച നേതാവ് അവ്‌ദേഷ് യാദവ് ഉള്‍പ്പെടെയുളള നേതാക്കള്‍ക്കാണ് പരിക്കേറ്റത്. ഇതിന്റെ വീഡിയോ പുറത്തുവന്നു. https://twitter.com/ANINewsUP/status/1109284985561931776 ...

പത്തനംതിട്ടയുടെ കാര്യത്തില്‍ തര്‍ക്കങ്ങളില്ല;കേന്ദ്ര തീരുമാനം  അംഗീകരിച്ച് മുന്നോട്ട് പോകും :കുമ്മനം രാജശേഖരന്‍

പത്തനംതിട്ടയുടെ കാര്യത്തില്‍ തര്‍ക്കങ്ങളില്ല;കേന്ദ്ര തീരുമാനം അംഗീകരിച്ച് മുന്നോട്ട് പോകും :കുമ്മനം രാജശേഖരന്‍

പത്തനംതിട്ട സീറ്റിലെ സ്ഥാനാര്‍ഥി സംബന്ധിച്ച് തര്‍ക്കങ്ങളില്ലെന്ന് കുമ്മനം രാജശേഖരന്‍. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എന്തായാലും അംഗീകരിച്ച് മുന്നോട്ട് പോകും.എല്ലാ സംസ്ഥാനങ്ങളിലും സ്ഥാനാര്‍ഥികളെ ഭാഗികമായാണ് പ്രഖ്യാപിച്ചത്. ഘട്ടംഘട്ടമായി ...

‘യെദ്യൂരപ്പയുടെ കയ്യക്ഷരവും ഒപ്പും വ്യാജം’;കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തള്ളി ബിജെപി

‘യെദ്യൂരപ്പയുടെ കയ്യക്ഷരവും ഒപ്പും വ്യാജം’;കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തള്ളി ബിജെപി

വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയാകുന്നതിന് ബി എസ് യെദ്യൂരപ്പ കോഴ നല്‍കി എന്ന കോണ്‍ഗ്രസ് ആരോപണം ശുദ്ധ അസംബന്ധമാണെന്ന് ബിജെപി കര്‍ണാടക ഘടകം. കോഴ വാങ്ങി എന്നതിന്റെ തെളിവായി ...

ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു: മോദി വാരണാസിയിൽ. പത്തനംതിട്ട ഒഴിവാക്കി കേരളത്തിലെ പട്ടിക

ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു: മോദി വാരണാസിയിൽ. പത്തനംതിട്ട ഒഴിവാക്കി കേരളത്തിലെ പട്ടിക

ലോകസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥിപട്ടിക ബിജെപി പ്രഖ്യാപിച്ചു . തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ.പി നദ്ധയാണ് സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിച്ചത് . 184 പേരടങ്ങുന്ന ലിസ്റ്റാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത് ...

ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക അല്‍പസമയത്തിനകം, പുറത്ത് വിടുന്നത് ആദ്യപ്പട്ടിക

ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക അല്‍പസമയത്തിനകം, പുറത്ത് വിടുന്നത് ആദ്യപ്പട്ടിക

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടിക അല്‍പസമയത്തിനകം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിക്കുക ഇതുവരെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരു ...

ഹോളി ആഘോഷത്തിനിടെ ബിജെപി എംഎല്‍എയ്ക്ക് വെടിയേറ്റു

പാര്‍ട്ടി ഓഫീസില്‍ ഹോളി ആഘോഷിക്കുന്നതിനിടെ ബിജെപി എംഎല്‍എയ്ക്ക് വെടിയേറ്റു. ലാഖിംപൂര്‍ സദറില്‍ നിന്നുള്ള എംഎല്‍എ യോഗേഷ് വര്‍മയ്ക്കാണ് വെടിയേറ്റത്. യോഗേഷിന്റെ  കാലിലാണ് വെടിയേറ്റത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

അരുണാചല്‍ പ്രദേശ് സിക്കിം ലോക്‌സഭാ സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടു

അരുണാചല്‍ പ്രദേശ് സിക്കിം ലോക്‌സഭാ സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടു

    അരുണ്‍ചല്‍ പ്രദേശ് സിക്കിം സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടു . രണ്ടു സംസ്ഥാനങ്ങളിലുമായി 16 പേരുടെ സ്ഥാനാര്‍ത്ഥി പട്ടികയാണ് ...

Page 147 of 206 1 146 147 148 206

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist