സസ്‌പെൻസിന് അവസാനം; രാജസ്ഥാൻ മുഖ്യമന്ത്രിയെ ഇന്ന് അറിയാം
ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് അധികാരം പിടിച്ചെടുത്ത ബിജെപി രാജസ്ഥാനിൽ ഇന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും. തിരക്കിട്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് മുഖ്യമന്ത്രി പ്രഖ്യാപനം. ഇന്ന് നിയമസഭാ കക്ഷി യോഗം ...

























