BJP

ഉമ്മൻ ചാണ്ടിയോട് ആദരവുണ്ടങ്കിൽ സിപിഎമ്മും ബിജെപിയും മത്സരം ഒഴിവാക്കണം; മകനോ മകളോ എന്ന് കുടുംബം തീരുമാനിക്കും; കെ സുധാകരൻ

ഉമ്മൻ ചാണ്ടിയോട് ആദരവുണ്ടങ്കിൽ സിപിഎമ്മും ബിജെപിയും മത്സരം ഒഴിവാക്കണം; മകനോ മകളോ എന്ന് കുടുംബം തീരുമാനിക്കും; കെ സുധാകരൻ

കൊച്ചി: പുതുപള്ളി ഉപതിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്നായിരിക്കും സ്ഥാനാർത്ഥിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കുടുംബം പറയുന്നയാളെ സ്ഥാനാർത്ഥിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി മകനോ മകളോ എന്ന് ...

തൊഴിലുറപ്പ് ജോലിക്കിടെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ആയുധം കണ്ടെത്തിയതായി വ്യാജപ്രചാരണം; മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ എസ്ഡിപിഐയ്ക്കും സിപിഎമ്മിനുമെതിരെ പ്രതിഷേധവുമായി ബിജെപി

തൊഴിലുറപ്പ് ജോലിക്കിടെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ആയുധം കണ്ടെത്തിയതായി വ്യാജപ്രചാരണം; മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ എസ്ഡിപിഐയ്ക്കും സിപിഎമ്മിനുമെതിരെ പ്രതിഷേധവുമായി ബിജെപി

മൂത്തേടം: തൊഴിലുറപ്പ് ജോലിക്കിടെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് വടിവാൾ കണ്ടെടുത്തതായി വ്യാജപ്രചാരണം അഴിച്ചുവിടുകയും അതിൽ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കുകയും ചെയ്ത സംഭവത്തിൽ എസ്ഡിപിഐയ്ക്കും സിപിഎമ്മിനുമെതിരെ ബിജെപിയുടെ പ്രതിഷേധം. ...

സഹകരണ മേഖലയിലെ അഴിമതിക്കെതിരെ പരാതി പ്രളയം; ബിജെപി ആദാലത്തിലേക്ക് ഒഴുകി എത്തി ജനങ്ങൾ

സഹകരണ മേഖലയിലെ അഴിമതിക്കെതിരെ പരാതി പ്രളയം; ബിജെപി ആദാലത്തിലേക്ക് ഒഴുകി എത്തി ജനങ്ങൾ

പാല: സഹകരണ മേഖലയിലെ അഴിമതിക്കെതിരെ ബിജെപി സംഘടിപ്പിക്കുന്ന സഹകരണ അദാലത്തിന് പാലായിൽ തുടക്കമായി. പാല ടൗൺ ഹാളിൽ നടന്ന അദാലത്ത് സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ...

ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച സംഭവം; സ്പീക്കർ മാപ്പ് പറയണമെന്ന് ബിജെപി; ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസത്തെയാണ് എ.എൻ ഷംസീർ അപമാനിച്ചത് എന്ന് കെ.സുരേന്ദ്രൻ

ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച സംഭവം; സ്പീക്കർ മാപ്പ് പറയണമെന്ന് ബിജെപി; ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസത്തെയാണ് എ.എൻ ഷംസീർ അപമാനിച്ചത് എന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച സംഭവത്തിൽ സ്പീക്കർ എ.എൻ ഷംസീർ മാപ്പ് പറയണമെന്ന് ബിജെപി. ഹിന്ദുവിരുദ്ധ ചിന്താഗതിയുമായി സ്പീക്കറുടെ കസേരയിൽ ഇരിക്കുന്നത് അപകടകരമാണ്. ദശലക്ഷക്കണക്കിന് ...

കർണാടക നിയമസഭയിൽ ബിജെപിയോടൊപ്പമെന്ന് ജെഡിഎസ് ; സംയുക്ത വാർത്താസമ്മേളനം നടത്തി ബിജെപിയും ജെഡിഎസും

കർണാടക നിയമസഭയിൽ ബിജെപിയോടൊപ്പമെന്ന് ജെഡിഎസ് ; സംയുക്ത വാർത്താസമ്മേളനം നടത്തി ബിജെപിയും ജെഡിഎസും

ബംഗളൂരു : കർണാടക നിയമസഭയിൽ ബിജെപിയുമായി ഒന്നിച്ചുനിൽക്കാൻ ആണ് ജെഡിഎസിന്റെ തീരുമാനമെന്ന് എച്ച് ഡി കുമാരസ്വാമി. ബിജെപിയുടെ മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കൊപ്പം ജെഡിഎസിന്റെ നിയമസഭാ പാർട്ടി ഓഫീസിൽ ...

തൊഴിലുറപ്പ് ജോലിക്കിടെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് വടിവാൾ കിട്ടി; സംഭവത്തിൽ കുടുംബത്തെ വേട്ടയാടി എസ്ഡിപിഐ, ഡിവൈഎഫ്‌ഐ ; മനംനൊന്ത് കുടുംബനാഥ ആത്മഹത്യ ചെയ്തു

തൊഴിലുറപ്പ് ജോലിക്കിടെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് വടിവാൾ കിട്ടി; സംഭവത്തിൽ കുടുംബത്തെ വേട്ടയാടി എസ്ഡിപിഐ, ഡിവൈഎഫ്‌ഐ ; മനംനൊന്ത് കുടുംബനാഥ ആത്മഹത്യ ചെയ്തു

മലപ്പുറം: എടക്കരയിൽ ബിജെപി പ്രാദേശിക നേതാവിന്റെ അമ്മ ആത്മഹത്യ ചെയ്തു. കാരപ്പുറം ചോലയിൽ ഇന്ദ്രജിത് ലാലിന്റെ അമ്മ യശോദാമ്മയാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം ഇവരുടെ ...

പ്രതിരോധ, സൈനികേതര മേഖലകൾക്ക് ഉപകാരപ്പെടുന്ന നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് രാജ്‌നാഥ് സിംഗ്

പാർലമെന്റിൽ മണിപ്പൂർ വിഷയം ചർച്ചയ്ക്കെടുത്ത് ഭരണപക്ഷം; ബഹളം വെച്ച് സഭ അലങ്കോലമാക്കി പ്രതിപക്ഷം; പ്രതിപക്ഷത്തിന്റെ ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പ് മാത്രമെന്ന് രാജ്നാഥ് സിംഗ്

ന്യൂഡൽഹി: പാർലമെന്റിൽ മണിപ്പൂർ കലാപവും അനുബന്ധ വിഷയങ്ങളും ചർച്ച ചെയ്യാൻ തയ്യാറായി ഭരണപക്ഷം. മണിപ്പൂർ വിഷയം പാർലമെന്റ് ചർച്ച ചെയ്യേണ്ടതാണെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ...

ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നത് സിപിഎമ്മിന് നഷ്ടക്കച്ചവടം; ബൂമറാംഗ് പോലെ ഇത് തിരിച്ചടിയ്ക്കും; കെ. സുരേന്ദ്രൻ

സർക്കാർ ആശുപത്രിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ട സംഭവം; സമഗ്ര അന്വേഷണം വേണമെന്ന് കെ. സുരേന്ദ്രൻ; ശക്തമായി പ്രതിഷേധിക്കുമെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: പത്തനംതിട്ടയിൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ആശുപത്രിയിൽവച്ച് യുവാവ് മരിച്ചത് അധികൃതരുടെയും ...

പ്രധാനമന്ത്രിയെ നേരിൽകണ്ട് അനിൽ ആന്റണി ; ബിജെപിയിൽ സജീവമാകാൻ തയ്യാറെടുക്കുന്നതായി സൂചന

പ്രധാനമന്ത്രിയെ നേരിൽകണ്ട് അനിൽ ആന്റണി ; ബിജെപിയിൽ സജീവമാകാൻ തയ്യാറെടുക്കുന്നതായി സൂചന

ന്യൂഡൽഹി : എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപിയില്‍ സജീവമാകാൻ ഒരുങ്ങുന്നതായി സൂചന. ഇന്ന് അനിൽ ആന്‍റണി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ടു. ...

നിങ്ങൾ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടോയെന്ന് മുഖ്യമന്ത്രി; കാമുകിയെ വേണമെന്ന് ആവശ്യപ്പെട്ട് യുവാവ്; വീഡിയോ വൈറൽ

അസം ദാരിദ്ര്യമുക്തമാകുന്നു; 5 വർഷത്തിനിടെ ദാരിദ്ര്യത്തിൽ നിന്നും മോചനം നേടിയത് 47 ലക്ഷം പേർ

ഗുവാഹട്ടി: ദേശീയ ദാരിദ്ര്യ സൂചികയിൽ നിർണായകമായ മാറ്റം സൃഷ്ടിച്ച സംസ്ഥാനമായി അസം. അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തെ അതിദരിദ്രരുടെ എണ്ണത്തിൽ 13.30 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2015-16 കാലഘട്ടത്തിൽ ...

‘വയറിന് സുഖമില്ല’ ; ഡൽഹി യാത്ര വേണ്ടെന്നുവച്ച് ഡി.കെ ശിവകുമാർ

ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎൽഎയായി കോൺഗ്രസിന്റെ ഡികെ ശിവകുമാർ; ആസ്തി 1,500 കോടിയോളം; ഏറ്റവും ആസ്തി കുറഞ്ഞ എംഎൽഎ ബിജെപിയുടേത്; കണക്കുകൾ ഇങ്ങനെ

ബംഗളൂരു:ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎൽഎയായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. കണക്കുകൾ പ്രകാരം 1,413 കോടി രൂപയാണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ ആസ്തി. പട്ടികയിലെ ആദ്യ 20 ...

മണിപ്പൂർ സംഭവത്തിൽ കേന്ദ്ര ഇടപെടൽ; സംഭവം രാജ്യത്തിന് അപമാനമെന്ന് പ്രധാനമന്ത്രി; മുഖ്യമന്ത്രിയോട് വിശദീകരണം തേടി അമിത് ഷാ; കുറ്റവാളികളെ വെറുതെ വിടില്ലെന്ന് രാജ്നാഥ് സിംഗ്

മണിപ്പൂർ സംഭവത്തിൽ കേന്ദ്ര ഇടപെടൽ; സംഭവം രാജ്യത്തിന് അപമാനമെന്ന് പ്രധാനമന്ത്രി; മുഖ്യമന്ത്രിയോട് വിശദീകരണം തേടി അമിത് ഷാ; കുറ്റവാളികളെ വെറുതെ വിടില്ലെന്ന് രാജ്നാഥ് സിംഗ്

ന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു. അക്രമ സംഭവങ്ങൾക്കിടെ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം വേദനാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ...

‘പ്രീഡിഗ്രിക്ക് പഠിക്കുന്ന നാൾ മുതൽ ആരംഭിച്ച സൗഹൃദം വ്യത്യസ്ത ചേരികളിൽ നിന്നു പരസ്പരം പോരാടിയപ്പോഴും കൈവിടാതെ ഊട്ടി ഉറപ്പിച്ചുവെന്നത് അദ്ദേഹത്തിന്റെ  സ്വാഭാവത്തിന്റെ നിറപ്പകിട്ടാർന്ന സവിശേഷത‘: ഉമ്മൻ ചാണ്ടിക്ക് പ്രണാമം അർപ്പിച്ച് കുമ്മനം

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പ്രണാമം അർപ്പിച്ച് മിസോറം മുൻ ഗവർണറും മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. നിറപുഞ്ചിരിയുമായി ഏവരെയും എപ്പോഴും സ്വാഗതം ...

വാക്ക് തർക്കം കൊലപാതകത്തിൽ കലാശിച്ചു; രാഷ്ട്രീയ കൊലപാതകമാക്കി ചിത്രീകരിച്ച് ആർഎസ്എസിന്റെയും ബിജെപിയുടെയും തലയിൽ കെട്ടിവയ്ക്കാൻ ശ്രമം;ബിജെപി കൃഷ്ണപുരം പഞ്ചായത്ത് കമ്മിറ്റി

വാക്ക് തർക്കം കൊലപാതകത്തിൽ കലാശിച്ചു; രാഷ്ട്രീയ കൊലപാതകമാക്കി ചിത്രീകരിച്ച് ആർഎസ്എസിന്റെയും ബിജെപിയുടെയും തലയിൽ കെട്ടിവയ്ക്കാൻ ശ്രമം;ബിജെപി കൃഷ്ണപുരം പഞ്ചായത്ത് കമ്മിറ്റി

കായംകുളം: കഴിഞ്ഞദിവസം കൃഷ്ണപുരം കാപ്പിൽ കിഴക്ക് മാവനാൽകുറ്റി ജംഗ്ഷനിൽ വച്ച് ക്വട്ടേഷൻ സംഘം ഡിവൈഎഫ്‌ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ബിജെപി- ആർഎസ്എസിന് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി കൃഷ്ണപുരം ...

ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പ്; പേര് രാജ്യത്തിന്റെ അന്തസിനെ ബാധിക്കും; പ്രതിപക്ഷ സഖ്യത്തിന് ഐഎൻഡിഐഎ എന്ന് പേര് നൽകിയതിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പ്; പേര് രാജ്യത്തിന്റെ അന്തസിനെ ബാധിക്കും; പ്രതിപക്ഷ സഖ്യത്തിന് ഐഎൻഡിഐഎ എന്ന് പേര് നൽകിയതിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

മുംബൈ: പുതിയ പ്രതിപക്ഷ സഖ്യത്തിന് ഐഎൻഡിഐഎ (INDIA) എന്ന് പേര് നൽകിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. പേര് വഴി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് പ്രതിപക്ഷത്തിന്റെ ...

യുപിയിൽ ബിജെപി നേതാവിനെ കൊലപ്പെടുത്തി

യുപിയിൽ ബിജെപി നേതാവിനെ കൊലപ്പെടുത്തി

ലക്‌നൗ: ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ അജ്ഞാത സംഘം കൊലപ്പെടുത്തി. സംഗ്രമപൂരിലെ ഷിദ്പൂർ ഗ്രാമത്തിലായിരുന്നു സംഭവം. 40കാരനായ ദിനേഷ് സിംഗ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ബൈക്കിൽ ...

‘കേരളത്തിൽ തമ്മിലടി, ബംഗാളിൽ ഒരുമിച്ച് മമതയുടെ തല്ലുവാങ്ങൽ, മറ്റിടങ്ങളിൽ ഒരേ പാത്രത്തിൽ നിന്നും‘: സിപിഎമ്മിനെയും കോൺഗ്രസിനെയും പരിഹസിച്ച് ബിജെപി നേതാവ് അഗ്നിമിത്ര പോൾ

‘കേരളത്തിൽ തമ്മിലടി, ബംഗാളിൽ ഒരുമിച്ച് മമതയുടെ തല്ലുവാങ്ങൽ, മറ്റിടങ്ങളിൽ ഒരേ പാത്രത്തിൽ നിന്നും‘: സിപിഎമ്മിനെയും കോൺഗ്രസിനെയും പരിഹസിച്ച് ബിജെപി നേതാവ് അഗ്നിമിത്ര പോൾ

കൊൽക്കത്ത: പ്രതിപക്ഷ പാർട്ടികളുടെ യോഗം ബംഗലൂരുവിൽ പുരോഗമിക്കവെ, കോൺഗ്രസിനും സിപിഎമ്മിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് പശ്ചിമ ബംഗാൾ എം എൽ എയും ബിജെപി ബംഗാൾ ജനറൽ സെക്രട്ടറിയുമായ അഗ്നിമിത്ര ...

ചെങ്കോലിനെ ഇരു കൈയ്യും നീട്ടി സ്വീകരിക്കൂ; സർക്കാർ നിലപാട് ഉചിതം; കോൺഗ്രസിന്റേതിൽ നിന്നും വിഭിന്നമായ അഭിപ്രായവുമായി ശശി തരൂർ

‘ഇസ്ലാമിക രാജ്യങ്ങളിൽ പ്രധാനമന്ത്രിക്കുള്ള സ്വീകാര്യത മാതൃകാപരം, അദ്ദേഹത്തിന്റെ വിദേശ സന്ദർശനങ്ങൾ രാജ്യത്തിന് ഗുണകരം‘: വിമർശനങ്ങൾ സ്നേഹപൂർവം പിൻവലിക്കുന്നുവെന്ന് ശശി തരൂർ

തിരുവനന്തപുരം: ഇസ്ലാമിക രാജ്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സ്വീകാര്യതയെ പ്രശംസിച്ച് കോൺഗ്രസ് എം പി ശശി തരൂർ. ഇസ്ലാമിക രാജ്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സ്വീകാര്യത മാതൃകാപരമാണെന്ന് ...

യുപിയിൽ തിരിച്ചടി നേരിട്ട് സമാജ്‌വാദി പാർട്ടി; മുൻ എംഎൽഎ ദാരാ സിംഗ് ബിജെപിയിൽ ചേർന്നു

യുപിയിൽ തിരിച്ചടി നേരിട്ട് സമാജ്‌വാദി പാർട്ടി; മുൻ എംഎൽഎ ദാരാ സിംഗ് ബിജെപിയിൽ ചേർന്നു

ലക്‌നൗ: ഉത്തർപ്രദേശിൽ കനത്ത തിരിച്ചടി നേരിട്ട് സമാജ്‌വാദി പാർട്ടി. മുൻ എംഎൽഎ ദാരാ സിംഗ് ബിജെപിയിൽ ചേർന്നു. ഇന്നലെയാണ് സമാജ്‌വാദി പാർട്ടി വിട്ട അദ്ദേഹം ബിജെപി അംഗത്വം ...

ഇത്തവണ യുപിഎ ഇല്ലേ?; പ്രതിപക്ഷ പാർട്ടികളുടെ യോഗങ്ങൾക്ക് മുൻപേ സീറ്റ് വിഭജനവും പാരവയ്പ്പും!!

ഇത്തവണ യുപിഎ ഇല്ലേ?; പ്രതിപക്ഷ പാർട്ടികളുടെ യോഗങ്ങൾക്ക് മുൻപേ സീറ്റ് വിഭജനവും പാരവയ്പ്പും!!

ബംഗളൂരു: വീണ്ടുമൊരു യോഗത്തിന് തയ്യാറെടുക്കുകയാണ് രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ. ജൂലൈ 18 നാണ് രണ്ടാമത്തെ പ്രതിപക്ഷ പാർട്ടി യോഗം നടക്കുന്നത്. ഇത്തവണ ബംഗളൂരുവാണ് വേദി. 24 പാർട്ടി ...

Page 53 of 123 1 52 53 54 123

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist