‘മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിക്കെതിരായ അഴിമതിയാരോപണത്തില്‍ അന്വേഷണം വേണം’; സുപ്രീം കോടതിയിൽ മുന്‍ മുംബൈ പൊലീസ് ചീഫ് പരംബീര്‍ സിംഗ്
മുംബൈ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ താന്‍ ഉന്നയിച്ച അഴിമതി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ മുംബൈ പൊലീസ് ചീഫ് പരംബീര്‍ സിംഗ് സുപ്രീം കോടതിയെ സമീപിച്ചു. ...