ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കു പിന്നാലെ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിക്കെതിരെയും അഴിമതി ആരോപണം ഉന്നയിച്ച് ബിജെപി
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിംങ്ങിനെതിരെയും അഴിമതി ആരോപണം ഉന്നയിച്ച് ബിജെപി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെയുള്ള അഴിമതി ആരോപണത്തിന് പിന്നാലെയാണിത്. ഷിംലയിലെ എല്‍ഐസി ഏജന്റായ ആനന്ദ് ...