കോണ്‍ഗ്രസ്സിനെതിരെ പുതിയ ആരോപണവുമായി ബിജെപി രംഗത്ത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചാണ് ബിജെപി രംഗത്തെത്തിയത്.ഉത്തരാഖണ്ഡ് ദുരിതാശ്വാസ പദ്ധതിയില്‍ ആഴിമതി നടന്നെന്ന് ബിജെപി ആരോപിച്ചു. മദ്യ നയം അട്ടിമറിക്കാന്‍ പണം വാങ്ങിയെന്നും ആരോപണമുണ്ട്.പണം വാങ്ങിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കമാണ് ബിജെപി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ദൃശ്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പണം വാങ്ങുന്നത് വ്യക്തമാണ്.
Discussion about this post