വീടുകളിൽ കെട്ടിക്കിടക്കുന്നത് 22,000 ടൺ സ്വർണം; വിപണിയിലെത്തിക്കാൻ പദ്ധതി
ന്യൂഡൽഹി: വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം വിപണിയിൽ എത്തിക്കാനുള്ള നീക്കവുമായി സ്വർണ വ്യാപാരികൾ. ഇതുവഴി സ്വർണത്തിന്റെ ഇറക്കുമതി കുറയ്ക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇത് നിലവിലെ സ്വർണ വിലയിലും ആശ്വാസം ...



























