ശബരിമല, പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിക്കുമെന്ന തീരുമാനവുമായി മന്ത്രിസഭ
തിരുവനന്തപുരം: ശബരിമല, പൗരത്വ പ്രക്ഷാേഭങ്ങളെത്തുടര്‍ന്ന് എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുരുതര ക്രിമിനല്‍ സ്വഭാവമുളള കേസുകള്‍ പിന്‍വലിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ...