ഒട്ടകത്തിന് ബോട്ടോക്‌സ്, ‘സൗന്ദര്യം കൂടി, പിന്നാലെ എട്ടിന്റെ പണി
ബോട്ടോക്‌സ് എന്ന സൗന്ദര്യവര്‍ധക രീതി കൂടുതലും സിനിമാക്കാരും മോഡലുകളുമൊക്കെയാണ് ഉപയോഗിക്കുന്നതെന്ന് നമുക്കറിയാം. എന്നാല്‍ ഇത് മൃഗങ്ങളില്‍ പ്രയോഗിച്ചാലോ. സംഭവം സത്യമാണ്. മൃഗങ്ങളിലും ഇത്തരം രീതികള്‍ പ്രയോഗിക്കാറുണ്ട്. എന്നാല്‍ ...