campaign

എടുത്തത് 257 ജീവനുകൾ; വോട്ടിനായി എല്ലാം മറന്നു; ബോംബ് സ്‌ഫോടന കേസിലെ പ്രതി ഇബ്രാഹിം മൂസയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കി മഹാ വികാസ് അഘാടി

മുംബൈ: മഹാ വികാസ് അഘാടി സ്ഥാനാർത്ഥിയ്ക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി മുംബൈയിൽ ഭീകരാക്രമണം നടത്തിയ കേസിലെ പ്രതി. 1993 ൽ മുംബൈ നഗരത്തിൽ ബോംബ് സ്‌ഫോടനം നടത്തിയ കേസിലെ ...

കർണാടക തിരഞ്ഞെടുപ്പ്; ബിജെപിയുടെ പ്രചാരണത്തിന് മാറ്റ് കൂട്ടാൻ ഏകനാഥ് ഷിൻഡെയും; നാളെ ഉഡുപ്പിയിൽ

ബംഗളൂരു: കർണാടകയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ മാറ്റ് കൂട്ടാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും. തിങ്കളാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഷിൻഡെ കർണാടകയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ശക്തമായ ...

പ്രചാരണം പാളുന്നു; കമൽഹാസനെ സമീപിച്ച് കോൺഗ്രസ്?; കർണാടകയിൽ പ്രചാരണത്തിന് ഇറങ്ങിയേക്കും

ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ കർണാടകയിൽ, കോൺഗ്രസ് പ്രചരണത്തിൽ കിതയ്ക്കുന്നു. താരപ്രചാരകരെ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചരണം സജീവമാക്ുന്നതിന് മുൻപ് തന്നെ അണികളിൽ പരാജയഭീതി വന്നതോടെ പാർട്ടി പ്രചരണത്തിൽ ...

കർണാടകയിൽ കിച്ച സുദീപിനൊപ്പം പ്രചാരണവേദി പങ്കിട്ട് ജെപി നദ്ദ; ജനങ്ങളുടെ ആവേശം ബിജെപി സർക്കാരിനെ തിരിച്ചെത്തിക്കുമെന്ന ഉറപ്പെന്ന് ബിജെപി അദ്ധ്യക്ഷൻ

ഷിഗ്ഗോൺ: കോൺഗ്രസിനെതിരെ ആക്രമണം കടുപ്പിച്ച് കർണാടകയിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. കമ്മീഷൻ, കറപ്ഷൻ, ക്രിമിനലൈസേഷൻ എന്ന നിലയിലേക്ക് ഗ്രാൻഡ് ഓൾഡ് പാർട്ടി ...

റോഡ് സംസ്‌കാരം വളർത്താൻ മോട്ടോർ വാഹന വകുപ്പിന്റെ താങ്ക്‌സ്, സോറി, പ്ലീസ് ക്യാമ്പെയ്ൻ; തുടക്കം കൊച്ചിയിൽ; ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു

കളമശ്ശേരി: വേറിട്ട ക്യാമ്പയിന് എറണാകുളം ജില്ലയിൽ തുടക്കമിട്ട് കേരള മോട്ടോർ വാഹന വകുപ്പ്. താങ്ക്‌സ്, സോറി, പ്ലീസ് എന്ന ക്യാമ്പെയ്‌നിലൂടെ പരസ്പര സഹകരണമുള്ള, ബഹുമാനമുള്ള റോഡ് ഉപയോഗവും ...

കൊട്ടിക്കലാശവും ബൈക്ക് റാലിയുമില്ല; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. കൊട്ടിക്കലാശമില്ലാതെ വൈകുന്നേരം ഏഴ് മണിക്ക് പ്രചാരണം അവസാനിപ്പിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായുള്ള ബൈക്ക് ...

പ്രചാരണം ഹെലികോപ്ടറിൽ; ഇരു മണ്ഡലങ്ങളിലും ആവേശമായി കെ സുരേന്ദ്രൻ

പത്തനംതിട്ട: മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും പറന്നെത്താൻ ഹെലികോപ്ടറിൽ പ്രചാരണം നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മഞ്ചേശ്വരത്ത് നിന്നും ഹെലികോപ്ടറിലെത്തിയ കെ സുരേന്ദ്രനെ ആവേശത്തോടെയാണ് കോന്നിയിലെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist