Captain Amrinder Singh

‘പട്യാലയിൽ ജയമുറപ്പ്‘: കോൺഗ്രസ് പഞ്ചാബിൽ നിന്നും തുടച്ചു നീക്കപ്പെടുമെന്ന് ക്യാപ്ടൻ അമരീന്ദർ സിംഗ്

പട്യാല: ഈ തെരഞ്ഞെടുപ്പോടെ പഞ്ചാബിൽ നിന്നും കോൺഗ്രസ് തുടച്ചു നിക്കപ്പെടുമെന്ന് മുൻ മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ്. പട്യാലയിൽ തനിക്ക് ജയം ഉറപ്പാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ...

‘പഞ്ചാബിൽ സുസ്ഥിര ഭരണമുണ്ടാകണം‘; ബിജെപിയുമായി കൈകോർക്കാൻ മടിയില്ലെന്ന് അമരീന്ദർ സിംഗ്

ഡൽഹി: പഞ്ചാബിൽ സുസ്ഥിര ഭരണമുണ്ടാകുന്നതിന് ബിജെപിയുമായി കൈകോർക്കാൻ മടിയില്ലെന്ന് മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ്. കാർഷിക നിയമങ്ങളുടെ കാര്യത്തിൽ നീക്കുപോക്കിന് കേന്ദ്ര സർക്കാർ തയ്യാറാകണമെന്നാണ് ...

അമരീന്ദർ സിംഗ് ബിജെപിയിലേക്കെന്ന് സൂചന; അമിത് ഷായുമായും ജെ പി നദ്ദയുമായും കൂടിക്കാഴ്ച നടത്തും

ഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ മുതിർന്ന കോൺഗ്രസ് നേതാവ് ക്യാപ്ടൻ അമരീന്ദർ സിംഗ് ബിജെപിയിൽ ചേരുമെന്ന് സൂചന. ഇതിന്‍റെ ഭാഗമായി ഡൽഹിയിലെത്തുന്ന അദ്ദേഹം വൈകീട്ട് 3.30ന് ആഭ്യന്തര ...

‘രാഷ്ട്രീയം ഉപേക്ഷിക്കില്ല, കാത്തിരിക്കും, അവസരങ്ങൾ വിനിയോഗിക്കും‘; ക്യാപ്ടൻ അമരീന്ദർ സിംഗ് ബിജെപിയിലേക്കോ?

ചണ്ഡീഗഢ്: പുതിയ പഞ്ചാബ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള ചർച്ചകൾ സജീവമായിരിക്കെ ക്യാപ്ടൻ അമരീന്ദർ സിംഗിന്റെ രാഷ്ട്രീയ നിലപാട് ശ്രദ്ധാ കേന്ദ്രമാകുന്നു. അമരീന്ദറിനോട് കോൺഗ്രസ് നീതികേട് കാട്ടി എന്ന അഭിപ്രായം ...

കോൺഗ്രസ് പിളർപ്പിലേക്ക്; അമരീന്ദർ സിംഗിന് പിന്തുണയുമായി പ്രമുഖ നേതാക്കൾ

ഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ട കോൺഗ്രസ് നേതാവ് അമരീന്ദർ സിംഗിന് പിന്തുണയുമായി പാർട്ടിയിലെ കൂടുതൽ നേതാക്കൾ രംഗത്ത്. അമരീന്ദർ സിംഗിനെ മാറ്റിയ രീതിയിൽ ...

പഞ്ചാബിൽ കോൺഗ്രസ് തകർച്ചയിലേക്ക്?; സിദ്ധുവിനെ അധ്യക്ഷനാക്കിയാൽ പാർട്ടി പിളരുമെന്ന് വ്യക്തമാക്കി സോണിയക്ക് കത്തയച്ച് അമരീന്ദർ

ഡൽഹി: കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ പാർട്ടി തകർച്ചയിലേക്കെന്ന വ്യക്തമായ സൂചന നൽകി മുതിർന്ന നേതാക്കളുടെ തമ്മിലടി. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നവജ്യോത് സിങ് സിദ്ധുവിനെ നിയോഗിച്ചാൽ പാര്‍ട്ടിയെ ...

പഞ്ചാബിൽ കോൺഗ്രസ് ആടിയുലയുന്നു; സിദ്ധുവിനെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി അമരീന്ദർ

ചണ്ഡീഗഢ്: പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. നവജ്യോത് സിങ് സിദ്ധുവിനെ ഉപമുഖ്യമന്ത്രിയാക്കാനോ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനാക്കാനോ സാധിക്കില്ലെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് വ്യക്തമാക്കി. പഞ്ചാബ് കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ ...

പഞ്ചാബ് കോൺഗ്രസിൽ തമ്മിലടി രൂക്ഷം; തനിക്കെതിരെ മത്സരിക്കാൻ സിദ്ധുവിനെ വെല്ലുവിളിച്ച് അമരീന്ദർ സിംഗ്

ചണ്ഡീഗഢ്: പാർട്ടി ദേശീയ നേതൃത്വത്തിന് തലവേദന സൃഷ്ടിച്ച് പഞ്ചാബ് കോൺഗ്രസിൽ  തമ്മിലടി രൂക്ഷമാകുന്നു. മുന്‍ കാബിനറ്റ്​ മന്ത്രിയും ക്രിക്കറ്ററുമായ നവജ്യോത് സിംഗ് സിദ്ധുവിനെതിരെ വെല്ലുവിളിയുമായി പഞ്ചാബ് മുഖ്യമന്ത്രി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist