caught

2 കോടി 30 ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ കൊച്ചിയില്‍ പിടികൂടി, അഞ്ചു പേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ 2 കോടി 30 ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. അസാധുവാക്കിയ 500,1000 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നുണ്ടായ ...

പാലക്കാട് ഒരു കോടിയുടെ അസാധു നോട്ടുകളുമായി പത്തുപേര്‍ പിടിയില്‍

പാലക്കാട്: ഒരു കോടിയുടെ അസാധു നോട്ടുകളുമായി പത്തുപേര്‍ പോലീസ് പിടിയില്‍. അസാധു നോട്ടുകള്‍ മാറ്റിക്കൊടുക്കുന്ന സംഘമാണ് നോര്‍ത്ത് പോലീസ് നടത്തിയ പരിശാധനയില്‍ പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു പോലീസ് ...

യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ റെയ്ഡ്, കള്ളനോട്ടടിക്കുന്ന യന്ത്രവും കള്ളനോട്ടും കണ്ടെടുത്തു

തൃശൂര്‍: തൃശൂരില്‍ യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടും കള്ളനോട്ടടിക്കുന്ന യന്ത്രവും കണ്ടെടുത്തു. ശ്രീനാരായണപുരം ഏരാശേരി രാജേഷിന്റെ വീട്ടില്‍ നടന്ന റെയ്ഡിലാണ് ...

അ​ഞ്ചു ല​ക്ഷ​ത്തി​ന്‍റെ ക​ള്ള​നോ​ട്ടു​ക​ളു​മാ​യി നാ​ലു പേ​ർ പി​ടി​യി​ൽ

തൃ​ശൂ​ർ: തൃ​ശൂ​ർ മ​ണ്ണു​ത്തി​യി​ൽ വ​ൻ ക​ള്ള​നോ​ട്ട് വേ​ട്ട. അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ളു​മാ​യി നാ​ലു പേ​ർ പി​ടി​യി​ലാ​യി. സ്പെ​ഷ​ൽ ബ്രാ​ഞ്ചി​ന്‍റെ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ള്ള​നോ​ട്ട് ക​ട​ത്തു​സം​ഘം കു​ടു​ങ്ങി​യ​ത്. പി​ടി​യി​ലാ​യ​വ​ർ ...

കുൽഭുഷൺ യാദവിനെ പിടികൂടിയത് പാക്കിസ്ഥാനിൽ നിന്നല്ല, ഇറാനിൽനിന്നെന്ന് ഐഎസ്ഐ മുൻ ഉദ്യോഗസ്ഥൻ

ലഹോർ:  ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍  തടവിലാക്കിയിരിക്കുന്ന കുൽഭുഷൺ യാദവിന്റെ കേസിൽ പാക്കിസ്ഥാനിൽ നിന്നുതന്നെ ഇന്ത്യയ്ക്ക് അനുകൂല വെളിപ്പെടുത്തൽ. യാദവിനെ പാക്കിസ്ഥാനിൽ നിന്നല്ല, ഇറാനിൽനിന്നാണു പിടികൂടിയതെന്നു പാക്ക് ...

ഇ​രി​ട്ടി​യി​ൽ 4,000 കി​ലോ പടക്കശേഖരം പിടികൂ‌ടി; ഒരാള്‍ അറസ്റ്റില്‍

ഇ​രി​ട്ടി: വി​ഷു വി​പ​ണി ല​ക്ഷ്യ​മി​ട്ട് അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 4,000 കി​ലോ പടക്കശേഖരം പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​രി​ട്ടി പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പ​യ​ഞ്ചേ​രി മു​ക്കി​ലെ ഗോ​ഡൗ​ണി​ൽ നി​ന്ന് ...

1.28 കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

ബെംഗളുരു: ബെംഗളുരുവില്‍ പോലീസ് 1.28 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റിലായി. നിയമവിരുദ്ധമായി ഇത്രയും വലിയ തുകയുടെ നിരോധിച്ച നോട്ടുകള്‍ ...

ഗോവ വിമാനത്താവളത്തില്‍ 73 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

വാസ്‌കോ: ഗോവ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്നും 73 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ രത്‌നഗിരി സ്വദേശി അറസ്റ്റിലായി. മൂന്നു കിലോ സ്വര്‍ണമാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. ദോഹയില്‍ ...

എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ അതിക്രമിച്ചു കടന്ന വിദേശി പിടിയില്‍

കൊച്ചി: എറണാകുളത്തപ്പന്‍ ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ അതിക്രമിച്ചു കടന്ന വിദേശി പിടിയില്‍. പോര്‍ച്ചുഗീസ് സ്വദേശിയായ ഇയാളെ ഗോവയില്‍ നിന്നുമാണ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍നിന്നു ഇയാളെ ദേവസ്വം ...

ഇന്നോവ കാറില്‍ കടത്താന്‍ ശ്രമിച്ച 540 കിലോ കഞ്ചാവ് പിടികൂടി; ഒമ്പതു പേര്‍ അറസ്റ്റില്‍

വിജയവാഡ: ഇന്നോവ കാറില്‍ കടത്താന്‍ ശ്രമിച്ച 540 കിലോ കഞ്ചാവ് പിടികൂടി. വിശാഖപട്ടണത്തുനിന്ന് വിജയവാഡയിലേക്കു കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് രണ്ടിടങ്ങളിലായി പിടിച്ചെടുത്തത്. കേസുമായി ബന്ധപ്പെട്ട് പോലീസ് ഒമ്പതുപേരെ ...

വാളയാറില്‍ ഒരു കോടി ഏഴു ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

പാലക്കാട്: വാളയാറില്‍ നടത്തിയ കുഴല്‍പ്പണ വേട്ടയില്‍ ഒരു കോടി ഏഴു ലക്ഷം രൂപയുടെ കുഴല്‍പ്പണം എക്‌സൈസ് വാഹന പരിശോധനക്കിടെ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ തൂത സ്വദേശികളായ ...

കോഴിക്കോട്ട് 30 ലക്ഷത്തിന്റെ അസാധുവാക്കിയ നോട്ടുകള്‍ പിടികൂടി; മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: കൊടുവള്ളിയില്‍ 30 ലക്ഷം രൂപയുടെ അസാധുവാക്കിയ നോട്ടുകള്‍ പിടികൂടി. 500, 1000 രൂപാനോട്ടുകളാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് കോഴിക്കോട് സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച എട്ടു ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി; ഒരാള്‍ പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച എട്ടു ലക്ഷം രൂപ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പടികൂടി. സംഭവുമായി ബന്ധപ്പെട്ട് തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഉള്ളിശേരി റഫീഖി(41)നെ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ...

മധ്യപ്രദേശില്‍ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 11 പാക് ചാരന്മാര്‍ പിടിയില്‍

ഭോപ്പാല്‍: പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 11 പേര്‍ മധ്യപ്രദേശില്‍ പിടിയിലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മധ്യപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡാണ് (എ.ടി.എസ്) ഇവരെ പിടികൂടിയത്. ...

കരിപ്പൂരില്‍ നിന്ന് പഴത്തിനുള്ളില്‍ കടത്താന്‍ ശ്രമിച്ച 45.69 ലക്ഷം രൂപയുടെ സൗദി റിയാല്‍ പിടിച്ചെടുത്തു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 45.69 ലക്ഷം രൂപയുടെ സൗദി റിയാല്‍ റവന്യു ഇന്റലിജന്‍സ് പിടിച്ചെടുത്തു. ഏത്തപ്പഴത്തിലാക്കി ഒളിപ്പുകടത്താന്‍ ശ്രമിച്ച രണ്ടു യാത്രക്കാരുടെ ലഗേജില്‍ നിന്നാണ് പണം ...

പഞ്ചാബ് തീരത്ത് രണ്ട് പാക്കിസ്ഥാന്‍ ബോട്ടുകള്‍ ബി.എസ്.എഫ് പിടികൂടി

അമൃത്സര്‍: പഞ്ചാബ് തീരത്ത് രണ്ട് പാകിസ്ഥാന്‍ ബോട്ടുകള്‍ ബി.എസ്.എഫ് പിടികൂടി. രവി നദിയിലൂടെ ടോട ഗുരു പോസ്റ്റിനു സമീപമെത്തിയ ബോട്ടുകളാണ് ഇന്ന് പുലര്‍ച്ചെ ബിഎസ്എഫ് പിടികൂടിയത്. എന്നാല്‍ ആരേയും ...

മുംബൈ വിമാനത്താവളത്തില്‍ 4.9 കിലോഗ്രാം സ്വര്‍ണ ബിസ്‌ക്കറ്റുമായി യുവാവ് പിടിയില്‍

മുംബൈ: ദുബായില്‍ നിന്നും മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരനില്‍ നിന്നും 4.9 കിലോഗ്രാം സ്വര്‍ണ ബിസ്‌ക്കറ്റ് പിടികൂടി. 1.29 കോടി രൂപ വിലമതിക്കുന്ന ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist