Chandra Bose Murder

ചന്ദ്രബോസിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി

ചന്ദ്രബോസിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി

തൃശൂര്‍: വ്യവസായി മുഹമ്മദ് നിസാം കാറിടിച്ച് കൊലപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് സര്‍ക്കാര്‍ ജോലി. പൊതുമേഖലാ സ്ഥാപനമായ ഔഷധിയില്‍ എല്‍.ഡി ടൈപ്പിസ്റ്റായി നിയമിച്ചു കൊണ്ട്  ...

ചന്ദ്രബോസ് വധക്കേസ്: വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന നിസാമിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ഡല്‍ഹി: ചന്ദ്രബോസ് വധകേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന പ്രതി നിസാമിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. അതേ സമയം നിസാമിനും സാക്ഷികള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി ...

ചന്ദ്രബോസ് വധക്കേസില്‍ വിചാരണസമയം വീണ്ടും നീട്ടി

തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ വിചാരണസമയം കോടതി വീണ്ടും നീട്ടി. അന്വേഷണ ഉദ്യോരസ്ഥരെയടക്കം വിസ്തരിക്കാന്‍ ഉള്ളതിനാല്‍ തിങ്കളാഴ്ച വരെയാണ് വിചാരണയ്ക്ക് സമയം അനുവദിച്ചത്. വിചാരണ നടപടികള്‍ പൂര്‍ത്തിയാകാന്‍ കോടതി ...

ചന്ദ്രബോസ് വധക്കേസ്: നിസാമിന്റെ ഹര്‍ജിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരായില്ല

ഡല്‍ഹി: ചന്ദ്രബോസ് വധകേസില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജറായില്ല. നിസാം നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാതിരുന്നത്. കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നായിരുന്നു നിസാമിന്റെ ഹര്‍ജി. ...

ചന്ദ്രബോസ് വധക്കേസ്: നിസാമിന്റെ ഭാര്യ മൊഴിമാറ്റി

തൃശ്ശൂര്‍: സെക്യൂരിറ്റി ജീവനക്കാര്‍ ചന്ദ്രബോസ് വധക്കേസില്‍ പ്രതി വ്യവസായി നിസാമിന്റെ ഭാര്യ അമല്‍ കൂറുമാറി. പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്നു അമല്‍. സംഭവം അപകടമാണെന്ന തരത്തിലാണ് ഇപ്പോള്‍ മൊഴി നല്‍കിയത്. ...

ചന്ദ്രബോസ് വധക്കേസ്: സാക്ഷിയെ ഭീഷണിപ്പെടുത്തിയ നിസാമിന്റെ സഹോദരനെതിരെ ഹര്‍ജി

തൃശൂര്‍: ചന്ദ്രബോസ് വധക്കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് പ്രതി മുഹമ്മദ് നിസാമിന്റെ സഹോദരന്‍ അബ്ദുറസാഖിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ചന്ദ്രബോസ് കൊലക്കേസ് അന്വേഷിച്ച പേരാമംഗലം സി.ഐ പി.സി. ബിജുകുമാറാണ് പ്രോസിക്യൂഷന് ...

ചന്ദ്രബോസ് വധക്കേസ്: കൂറ് മാറിയ സാക്ഷി നിസാമിനെതിരെ മൊഴി നല്‍കി

ചന്ദ്രബോസ് വധക്കേസ്: കൂറ് മാറിയ സാക്ഷി നിസാമിനെതിരെ മൊഴി നല്‍കി

തൃശ്ശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധകേസില്‍ കൂറ് മാറ്റിയ ഒന്നാം സാക്ഷി അനൂപ് ഇന്ന് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. ചന്ദ്രബോസിനെ നിസാം വാഹനമിടിപ്പിക്കുന്നത് കണ്ടെന്ന് അനൂപ് ...

ചന്ദ്രബോസ് വധക്കേസ്: ജേക്കബ് ജോബിന്റെ സസ്‌പെന്‍ഷന്‍ നീട്ടി

ചന്ദ്രബോസ് വധക്കേസ്: ജേക്കബ് ജോബിന്റെ സസ്‌പെന്‍ഷന്‍ നീട്ടി

കോഴിക്കോട്: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെ രഹസ്യമായി സഹായിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ തൃശ്ശൂര്‍ കമ്മീഷണര്‍ ജേക്കബ് ജോബിന്റെ സസ്‌പെന്‍ഷന്‍ നീട്ടി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം ...

ചന്ദ്രബോസ് വധക്കേസ് അട്ടിമറിയ്ക്കാന്‍ ശ്രമമെന്ന് പ്രോസിക്യൂഷന്‍

തൃശൂര്‍: ചന്ദ്രബോസ് വധക്കേസ് അട്ടിമറിയ്ക്കാന്‍ ശ്രമമെന്ന് പ്രോസിക്യൂഷന്‍. കേസ് അട്ടിമറിക്കാന്‍ പണവുമായി ഇറങ്ങിത്തിരിച്ച ഒരു സംഘം തന്നെയുണ്ടെന്ന് പ്രോസിക്യൂഷന്‍. കൂടുതല്‍ സാക്ഷികള്‍ കൂറുമാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സ്‌പെഷ്യല്‍ ...

ചന്ദ്രബോസ് വധക്കേസ്: ഒന്നാം സാക്ഷി മൊഴി മാറ്റി

തൃശ്ശൂര്‍: ശോഭ സിറ്റിയിലെ സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസിലെ ഒന്നാം സാക്ഷി മൊഴി മാറ്റി. സുരക്ഷാ ഉദ്യോഗസ്ഥന്‍ അനൂപാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴി മാറ്റി പറഞ്ഞത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist