chennithala

ബാര്‍കോഴ കേസ്‌; വസ്തുതാ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നതെന്ന് ചെന്നിത്തല

  തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ എം മാണിക്ക് എതിരായ തെളിവുകളുള്ള എസ്പി സുകേശന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നതാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ...

തിരക്കുള്ള സമയത്ത് വാഹനപരിശോധന ഒഴിവാക്കും: ചെന്നിത്തല

തിരുവനന്തപുരം: തിരക്കുള്ള സമയത്ത് സംസ്ഥാനത്തെ റോഡുകളില്‍ വാഹനപരിശോധന ഒഴിവാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരിലുണ്ടായ ...

ഐപിഎല്‍ കോഴക്കേസില്‍ കുറ്റവിമുക്തനായ ശ്രീയ്ക്ക് അഭിനന്ദന പ്രവാഹം

ഐപിഎല്‍ കോഴക്കേസില്‍ കുറ്റവിമുക്തനായ ശ്രീയ്ക്ക് അഭിനന്ദന പ്രവാഹം

തിരുവനന്തപുരം: ഐപിഎല്‍ കോഴക്കേസില്‍ കുറ്റവിമുക്തനായ എസ്.ശ്രീശാന്തിനു അഭിനന്ദന പ്രവാഹം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ശ്രീക്ക് ആംശസകള്‍ നേര്‍ന്നു.   ഫെയ്സ്ബുക്കിലൂടെയാണ് ഇരുവരും അഭിനന്ദനം ...

ടിപി വധക്കേസ് അന്വേഷണം തടസ്സപ്പെട്ടത് മൊബൈല്‍ കമ്പനികളുടെ നിസ്സഹകരണം മൂലം : ചെന്നിത്തല

ടിപി വധക്കേസ് അന്വേഷണം തടസ്സപ്പെട്ടത് മൊബൈല്‍ കമ്പനികളുടെ നിസ്സഹകരണം മൂലം : ചെന്നിത്തല

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം തടസ്സപ്പെടാനുള്ള കാരണം മൊബൈല്‍ കമ്പനികളുടെ നിസ്സഹകരണമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോള്‍ വിവരങ്ങള്‍ കൈമാറാന്‍ കമ്പനികള്‍ വിസമ്മതിച്ചതാണ് കാരണം. ഇതുമായി ബന്ധപ്പെട്ട് ...

കോന്നിയിലെ പെണ്‍ക്കുട്ടികളുടെ മരണത്തില്‍ അധോലോക സംഘം ഉള്‍പ്പെട്ടിട്ടില്ലെന്ന് ചെന്നിത്തല

കോന്നിയില്‍ നിന്നും കാണാതായ പെണ്‍കുട്ടികള്‍ പാലക്കാട് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ അധോലോക സംഘം ഉള്‍പ്പെട്ടിട്ടില്ല എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ വ്യക്തമാക്കി. ...

ആഭ്യന്തര മന്ത്രിക്ക് ഉപചാരം അര്‍പ്പിക്കേണ്ടത് കടമയെന്ന് ഡിജിപി, ഋഷിരാജിനെതിരെ പന്തളം സുധാകരന്റെ ഫേസ്ബുക് പോസ്റ്റ്

ആഭ്യന്തര മന്ത്രിക്ക് ഉപചാരം അര്‍പ്പിക്കേണ്ടത് കടമയെന്ന് ഡിജിപി, ഋഷിരാജിനെതിരെ പന്തളം സുധാകരന്റെ ഫേസ്ബുക് പോസ്റ്റ്

ആഭ്യന്തരമന്ത്രിക്ക് ഉപചാരം അര്‍പ്പിക്കേണ്ട്ത് പോലീസ് ഉദേയോഗസ്ഥരുടെ കടമയാണെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. ബോധപൂര്‍വ്വമാണ് ഋഷിരാജ് സിങ്ങ് ആഭ്യന്തരമന്ത്രിയെ ബഹുമാനിക്കാത്തത് എങ്കില്‍ അത് തെറ്റാണ്. മന്ത്രി വന്നത് അദ്ദേഹം ...

മാവോയിസ്റ്റ് രൂപേഷിന്റെ മക്കള്‍ക്ക് ആഭ്യന്തരമന്ത്രിയുടെ തുറന്ന കത്ത്

മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റേയും ഷൈനയുടേയും മക്കള്‍ക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്. അച്ഛന്റേയും അമ്മയുടേയും പാത ആമിയും സവേരയും പിന്തുടരുതെന്ന് ഉപദേശമാണ് കത്തിലുള്ളത്. പൊള്ളയായ ...

കോണ്‍ഗ്രസുമായി സഖ്യം അജണ്ടയില്‍ ഇല്ലെന്ന് കാനം

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് സിപിഐയുടെ അജണ്ടയില്‍ ഇല്ലെന്ന് പാര്‍ട്ടി നേതാവ് കാനം രാജേന്ദ്രന്‍.സിപിഐയെ യുഡിഎഫിലേയ്ക്കു ക്ഷണിച്ചുകൊണ്ട് വീക്ഷണം മുഖപത്രത്തില്‍ വന്ന ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വീക്ഷണത്തിലെ മുഖപ്രസംഗവും ചെന്നിത്തലയുടെ ...

സിപിഐ യുഡിഎഫിലേയ്ക്കു വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് ചെന്നിത്തല, വീക്ഷണത്തിലെ ലേഖനം പരിഹാസ്യമെന്ന് പിണറായി

സിപിഐ യുഡിഎഫിലേയ്ക്കു വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് ചെന്നിത്തല, വീക്ഷണത്തിലെ ലേഖനം പരിഹാസ്യമെന്ന് പിണറായി

അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ വിധിയെഴുത്ത് ഇടതു പാര്‍ട്ടികള്‍ കാണണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ഇതു തിരിച്ചറിഞ്ഞ് സിപിഐ യുഡിഎഫിലേയ്ക്കു വന്നാല്‍ സ്വാഗതം ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ ...

തെറ്റ് സംഭവിച്ചുണ്ടെങ്കില്‍ തിരുത്തുമെന്ന് ചെന്നിത്തല

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചതുകൊണ്ടു മാത്രം എല്ലാം ഭദ്രമാണെന്ന് പറയുന്നില്ല എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തെറ്റു സംഭവിച്ചുണ്ടെങ്കില്‍ തിരുത്തുമെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം ...

ചെന്നിത്തലയ്ക്കു മറുപടിയുമായി കോടിയേരി

പിണറായി തെരഞ്ഞെടുപ്പ് രംഗത്തു നിന്നും വിട്ടു നില്‍ക്കുന്നവെന്ന ചെന്നിത്തലയുടെ ആരോപണത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി. പാര്‍ട്ടി നേതാക്കള്‍ ഒരേ വേദിയില്‍ പ്രത്യക്ഷപ്പെടേണ്ട കാര്യമില്ലെന്ന് ...

പിണറായി മായാവിയെ പോലെ മറഞ്ഞിരിക്കുന്നു : ചെന്നിത്തല

അരുവിക്കരയിലെ പ്രചരണരംഗത്തു നിന്നും പിണറായി മായാവിയെ പോലെ മറഞ്ഞു നില്‍ക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിഎസ് അചച്യുതാനന്ദനെ പ്രചരണത്തിന് ഇറക്കിയതിലുള്ള അതൃപ്തി മൂലമാണ് പിണറായി മാറി നില്‍ക്കുന്നത്. ...

സര്‍ക്കാരില്‍ തിരുത്തലുകള്‍ വേണമെന്ന് രമേശ് ചെന്നിത്തല

സര്‍ക്കാരില്‍ തിരുത്തലുകള്‍ വേണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.അരുവിക്കരയില്‍ ജയിച്ചാലും മാറ്റങ്ങള്‍ അനിവാര്യമെന്ന് ചെന്നിത്തല.സ്വയം ശുദ്ദീകരണത്തിലൂടെ മാത്രമേ മുന്നോട്ടുപോകാനാകൂ.ഭരണത്തുടര്‍ച്ച നിലനിര്‍ത്തണമെങ്കില്‍ അതിനനുസരിച്ചുളള നീക്കങ്ങള്‍ വേണ്ടിവരുമെന്നും അദ്ധേഹം വ്യക്തമാകകി. സര്‍ക്കാരില്‍ ...

സംസ്ഥാന സര്‍ക്കാരിനെതിരെ സുധീരനും ചെന്നിത്തലയും

സംസ്ഥാന സര്‍ക്കാരിനെതിരെ സുധീരനും ചെന്നിത്തലയും

തിരുവനന്തപുരം : കെപിസിസി യോഗത്തില്‍ വിമര്‍ശനം. കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരനാണ് വിമര്‍ശനം ഉന്നയിച്ചത്. സര്‍ക്കാര്‍ ശരിയായ ദിശയിലല്ല പോകുന്നതെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. ഇങ്ങനെ പോയാല്‍ യുഡിഎഫ് ...

കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാ കക്ഷികളും മുന്‍കൈയെടുക്കണം:ചെന്നിത്തല

കണ്ണൂര്‍: കണ്ണൂരില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ എല്ലാ രാഷ്ടീയ കക്ഷികലും മുന്നോട്ടുവരണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.ഈ മാസം ഇരുപത്തിമൂന്നിന് സമാധാന ചര്‍ച്ചകള്‍ക്കായി യോഗം വിളിച്ചു ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist