പെൺമക്കളുടേത് അപൂർവ്വ ജനിതകരോഗം,വീട്ടിൽ ഐസിയു സൗകര്യം വരെയുണ്ട്; ഔദ്യോഗികവസതി ഒഴിയാത്തതിൽ മുൻ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം
ഔദ്യോഗിക വസതി ഒഴിയാൻ വൈകുന്നതിന്റെ കാരണം വ്യക്തമാക്കി സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡിവൈ. ചന്ദ്രചൂഡ്. എല്ലാം പാക്ക് ചെയ്ത് വച്ചിരിക്കുകയാണെന്നും അപൂർവ്വ ജനിതക രോഗം ബാധിച്ച ...