18 തികയും മുന്‍പ് ഇന്ത്യയില്‍ വിവാഹിതരാവുന്നവരുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്
ലോകത്ത് നടക്കുന്ന ബാലവിവാഹങ്ങളില്‍ 33 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നതെന്ന് ആക്ഷന്‍ എയ്ഡ് സംഘടനയാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 18 തികയും മുന്‍പ് വിവാഹിതരാകുന്നവര്‍ പത്തു ...