Child Marriage

ഇടമലക്കുടിയിലെ ശൈശവ വിവാഹം; 47കാരനെതിരെ പോക്‌സോ കേസ്

ഇടുക്കി: ഇടമലക്കുടിയിൽ 15കാരിയെ വിവാഹം ചെയ്ത 47കാരനെതിരെ പോക്‌സോ നിയമ പ്രകാരം കേസ് എടുത്ത് പോലീസ്. കണ്ടത്തിക്കുടി സ്വദേശി രാമനെതിരെയാണ് പോലീസ് കേസ് എടുത്തത്. സംഭവം പുറത്തുവന്നതോടെ ...

ശൈശവ വിവാഹത്തിന് പിന്നിൽ അമ്മയും മൂന്നാം ഭർത്താവും; പഠനം പാതി വഴിയിൽ നിർത്തിയ 15 കാരി ഒരു മാസമായി രണ്ടു കുട്ടികളുടെ പിതാവായ 47 കാരനൊപ്പം

ഇടുക്കി: ഇടുക്കിയിലെ ഇടമലക്കുടി ഗോത്രവർഗത്തിലെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. 15 കാരിയെ 47 കാരനെ കൊണ്ട് വിവാഹം കഴിപ്പിച്ചതിന് പിന്നിൽ അമ്മയും മൂന്നാം ...

വീണ്ടും തലകുനിച്ച് കേരളം; 16 കാരിയെ വിവാഹം ചെയ്ത് 47 കാരൻ; സംഭവം നടന്നത് ഒരാഴ്ച മുൻപ്

ഇടുക്കി: സംസ്ഥാനത്തെ ഞെട്ടിപ്പിച്ച് ശൈശവ വിവാഹം. ഇടുക്കി ഇടമലക്കുടിയിലാണ് നിയമങ്ങളെ നോക്കു കുത്തിയാക്കി ശൈശവ വിവാഹം നടന്നത്. 16 കാരിയെ വിവാഹം ചെയ്തത് 47 കാരൻ. ശിശു ...

പീഡിപ്പിച്ച പ്രതിയെക്കൊണ്ട് വിദ്യാർത്ഥിനിയെ ശൈശവ വിവാഹം കഴിപ്പിച്ച കേസ്; നാല് പേർ കൂടി പ്രതികൾ

തിരുവനന്തപുരം : പീഡനത്തിന് ഇരയായ പതിനാറുകാരിയെ കേസിലെ പ്രതിയെക്കൊണ്ട് ശൈശവ വിവാഹം നടത്തിയ സംഭവത്തിൽ നാല് പേർക്കെതിരെ കൂടി കേസ്. പീഡനക്കേസ് പ്രതിയായ വരന്റെ സഹോദരനും സുഹൃത്തുക്കൾക്കുമെതിരെയാണ് ...

തിരുവനന്തപുരത്ത് ശൈശവ വിവാഹം; പീഡിപ്പിച്ചയാൾക്ക് തന്നെ 16 വയസ്സുകാരിയെ വിവാഹം ചെയ്ത് കൊടുത്തു; വരനും പിതാവും ഉസ്താദും അറസ്റ്റിൽ

തിരുവനന്തപുരം: നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനകേസ് പ്രതിക്ക് വിവാഹം ചെയ്ത് കൊടുത്തു. സംഭവത്തിൽ വരനും പെൺകുട്ടിയുടെ പിതാവും വിവാഹം നടത്തിയ പുരോഹിതനും അറസ്റ്റിലായി. പനവൂർ സ്വദേശിയായ അൽ ...

16കാരിയെ പീഡനകേസിലെ പ്രതിയെ കൊണ്ട് വിവാഹം കഴിപ്പിച്ചു; ഉസ്താദ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം: നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത കുട്ടിയെ വിവാഹം കഴിപ്പിച്ച സംഭവത്തിൽ അറസ്റ്റ്. പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കും. 16 കാരിയെ ആണ് ...

പരീക്ഷയെഴുതാൻ പോയ പത്താം ക്ലാസുകാരിയെ വിവാഹം കഴിച്ചു; ഇരുപത്തിയൊന്ന് വയസ്സുകാരൻ അറസ്റ്റിൽ

മുംബൈ: പരീക്ഷയെഴുതാൻ പോയ പത്താം ക്ലാസുകാരിയെ വിവാഹം കഴിച്ച ഇരുപത്തിയൊന്ന് വയസ്സുകാരൻ അറസ്റ്റിൽ. 15 വയസ്സുള്ള കാമുകിയെ തട്ടിക്കൊണ്ടു പോയി നിയമവിരുദ്ധമായി വിവാഹം കഴിച്ചതിനാണ് കാലാചൗക്കി പൊലീസ് ...

മലപ്പുറത്തെ ബാലവിവാഹം : വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കെതിരെ പോക്‌സോ കേസ്

മലപ്പുറം: മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ആറുമാസം ഗര്‍ഭിണിയായ 17കാരിയെ ശിശു ക്ഷേമ സമിതിയുടെ ഇടപെടലില്‍ സംരക്ഷണ ...

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; ഒരു വർഷം മുൻപ് വിവാഹിതയായ പതിനാറുകാരി ഗർഭിണി; ബന്ധുക്കൾ കുടുങ്ങും

മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. ഒരു വർഷം മുൻപ് വിവാഹിതയായ പതിനാറുകാരി 6 മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. പെൺകുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെ ആശുപത്രി ...

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും പെണ്‍കുട്ടിയേയും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു; ആറു പേര്‍ അറസ്റ്റില്‍

തഞ്ചാവൂര്‍: തമിഴ്‌നാട്ടില്‍ നിര്‍ബന്ധിച്ച് ബാലവിവാഹം സംഘടിപ്പിച്ചതിന് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയിതാക്കള്‍ എന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും പെണ്‍കുട്ടിയേയും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. തഞ്ചാവൂര്‍ ...

കേരളത്തില്‍ 2021 ല്‍ നടന്നത് 45 ശൈശവ വിവാഹങ്ങള്‍; ഏറ്റവും കൂടുതല്‍ ഈ ജില്ലയില്‍

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളേക്കാൾ ഏറ്റവും അധികം വിദ്യാഭ്യാസ, സാമൂഹിക പുരോഗതി കൈവരിച്ച കേരളത്തിലും ശൈശവ വിവാഹങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ശിശുക്ഷേമ വകുപ്പ് ...

14 കാരിയെ വിവാഹം കഴിച്ച നാലിരട്ടി പ്രായമുള്ള എംപിയായ ജാമിയത്ത് ഉലമ-ഇ-ഇസ്ലാം നേതാവിനെതിരെ കേസ്

ബലൂചിസ്ഥാന്‍: 14 വയസുകാരിയെ വിവാഹം കഴിച്ച്‌ ജാമിയത്ത് ഉലമ-ഇ-ഇസ്ലാം (ജിയുഐ-എഫ്) നേതാവ് മൗലാന സലാഹുദ്ദീന്‍ അയ്യൂബി. ഇത് സംബന്ധിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ...

പ്രഖ്യാപനം പ്രാവർത്തികമാക്കാൻ മോദി സർക്കാർ; പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കും, ശൈശവ വിവാഹം നടത്തുന്നവർക്ക് കഠിന ശിക്ഷ ഉറപ്പാക്കും

ഡൽഹി: സ്വാതന്ത്ര്യ ദിനത്തിലെ പ്രഖ്യാപനം പ്രാവർത്തികമാക്കാനൊരുങ്ങി മോദി സർക്കാർ. പെൺകുട്ടികളുടെ വിവാഹ പ്രായം 18 വയസ്സിൽ നിന്ന് 21 വയസ്സാക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച പഠനത്തിന് കേന്ദ്രസർക്കാർ ...

ബംഗാളിൽ ശൈശവവിവാഹം വ്യാപകമാകുന്നു; ലോക്ക്ഡൗൺ കാലത്ത് വിവാഹിതരായത് 136 പെണ്‍കുട്ടികള്‍,​ രക്ഷിക്കണമെന്നാവശ്യപ്പെട്ട് 17കാരി ബ്ലോക്ക് ഓഫീസിനു മുന്നില്‍

കൊല്‍ക്കത്ത: കൊറോണ വ്യാപനവും ലോക്ക്ഡൗണിലും ദാരിദ്ര്യം ശക്തമായതോടെ പശ്ചിമ ബം​ഗാളിൽ ശൈശവ വിവാഹം വ്യാപകമാകുന്നു. ഭക്ഷണത്തിന് പോലും ഗതിയില്ലാതായതോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ പോലും വിവാഹം ചെയ്ത് അയക്കുകയാണ്. ...

കേരളത്തില്‍ വീണ്ടും ശൈശവ വിവാഹം:പതിനാല് വയസുകാരിയ്ക്ക് വരന്‍ പതിനാറുകാരന്‍

ചാലക്കുടി: തൃശ്ശൂര്‍ ജില്ലയിലെ അതിരപ്പള്ളി വാഴച്ചാലിലെ അടിച്ചിരിതൊട്ടി ആദിവാസി ഊരില്‍ ശൈശവ വിവാഹം റിപ്പോര്‍ട്ട് ചെയ്തു. പതിനാലുവയസുള്ള പെണ്‍കുട്ടിയെ പതിനാറുകാരനാണ് വിവാഹം ചെയ്തത്. ചാലക്കുടിയിലെ സ്‌കൂളില്‍ എട്ടാംക്ലാസില്‍ ...

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയുടെ വിവാഹം ചൈല്‍ഡ് പ്രൊട്ടെക്ഷന്‍ പ്രവര്‍ത്തകര്‍ തടഞ്ഞു

മലപ്പുറം പൊന്നാനിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താനുള്ള ശ്രമം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ തടഞ്ഞു  . പതിനാറ് വയസ്സുള്ള വിദ്യാര്‍ഥിനിയുടെ വിവാഹമാണ് കോടതി ഉത്തരവില്‍ തടഞ്ഞത് ...

ശൈശവ വിവാഹങ്ങള്‍ ഉടന്‍ അസാധുവാക്കാന്‍ നിയമഭേദഗതിയ്ക്കായി ശുപാര്‍ശ

ഡല്‍ഹി:ഇനിമുതല്‍ നടക്കുന്ന എല്ലാ ശൈശവ വിവാഹങ്ങളും അസാധുവാക്കാന്‍ നിയമഭേദഗതിയ്ക്കായി വനിതാശിശുക്ഷേമവകുപ്പ്. ഇപ്പോഴത്തെ നിയമമനുസരിച്ച് വിവാഹിതരാവുന്നവരില്‍ ആരെങ്കിലുമോ, അതല്ലെങ്കില്‍ അവരുടെ രക്ഷാകര്‍ത്താക്കളോ ജില്ലാക്കോടതിയില്‍ നല്‍കുന്ന ഹര്‍ജിയുടെ തീര്‍പ്പിനു വിധേയമായി ...

ഫേസ്ബുക്ക് തെളിവായി; ശൈശവ വിവാഹം റദ്ദാക്കി രാജസ്ഥാന്‍ കോടതി

ഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം രാജസ്ഥാന്‍ കോടതി റദ്ദാക്കി. തന്റെ താല്പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി തന്നെ പ്രായപൂര്‍ത്തിയാകും മുന്‍പ് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതാണെന്നും അതിനാല്‍ വിവാഹം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ...

ബാലവിവാഹങ്ങള്‍ക്കെതിരെ ‘ബന്ധന്‍ തോഡ്‌’ ആപ്പുമായി  ബീഹാര്‍ സര്‍ക്കാര്‍

ബീഹാര്‍: സംസ്ഥാനത്തെ ബാലവിവാഹങ്ങള്‍ക്ക് അറുതി വരുത്തുന്നത് ലക്ഷ്യമിട്ട് ബീഹാര്‍ സര്‍ക്കാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ‘ബന്ധന്‍ തോഡ്’  എന്ന പേരിലാണ് ആപ്പ് ഒരുക്കിയിരിക്കുന്നത്. ബാലവിവാഹത്തിനെതിരായ പ്രചാരണങ്ങള്‍ക്കൊപ്പം ബാലവിവാഹത്തില്‍ നിന്ന് ...

18 തികയും മുന്‍പ് ഇന്ത്യയില്‍ വിവാഹിതരാവുന്നവരുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

ലോകത്ത് നടക്കുന്ന ബാലവിവാഹങ്ങളില്‍ 33 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നതെന്ന് ആക്ഷന്‍ എയ്ഡ് സംഘടനയാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 18 തികയും മുന്‍പ് വിവാഹിതരാകുന്നവര്‍ പത്തു ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist