communist terrorists

ഛത്തീസ്ഗഡിൽ കൊച്ചുകുട്ടിയുടെ ജീവനെടുത്ത് കമ്യൂണിസ്റ്റ് ഭീകരർ; ഐഇഡി പൊട്ടിത്തെറിച്ച് 10 വയസ്സുകാരൻ കൊല്ലപ്പെട്ടു

റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ 10 വയസ്സുകാരൻ കൊല്ലപ്പെട്ടു. വെസ്റ്റ് സിംഗ്ഭൂം ജില്ലയിലായിരുന്നു സംഭവം. ബംഗ്ലസായി ടോള സ്വദേശിയായ കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ...

കമ്യൂണിസ്റ്റ് ഭീകര താവളത്തിൽ പരിശോധന; ഗർഭ നിരോധന ഉറകളും പരിശോധനാ കിറ്റുകളും പിടിച്ചെടുത്തു

ഭുവനേശ്വർ: ഒഡീഷയിൽ കമ്യൂണിസ്റ്റ് ഭീകര താവളത്തിൽ പരിശോധന. ഗർഭ നിരോധന ഉറകളും പരിശോധനാ കിറ്റുകളും പിടിച്ചെടുത്തു. ഒഡീഷ- ചത്തീസ്ഗഡ് അതിർത്തിയിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന കമ്യൂണിസ്റ്റ് ഭീകര താവളത്തിലായിരുന്നു ...

പരിശോധനയ്ക്കായി എത്തി; പിന്നാലെ ഏറ്റുമുട്ടൽ; കമ്യൂണിസ്റ്റ് ഭീകര വനിതാ നേതാവിനെ വധിച്ച് സുരക്ഷാ സേന

റായ്പൂർ: ഛത്തീസ്ഗഡിൽ വനിതാ കമ്യൂണിസ്റ്റ് ഭീകര നേതാവിനെ വധിച്ച് സുരക്ഷാ സേന. കമ്യൂണിസ്റ്റ് ഭീകര കമാൻഡർ വെള്ളയെയാണ് വധിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിർണായക നീക്കത്തിനൊടുവിലായിരുന്നു ഭീകര ...

ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകര കമാൻഡർ അറസ്റ്റിൽ; ഐഇഡി പിടിച്ചെടുത്തു

റായ്പൂർ: ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകര നേതാവ് അറസ്റ്റിൽ. സിപിഐ മോവോയിസ്റ്റ് ശാന്തി ഫോറസ്റ്റ് ഏരിയ സോണൽ കമാൻഡർ ശീതൽ മൊച്ചിയാണ് അറസ്റ്റിലായത്. നിർണായക നീക്കത്തിനൊടുവിൽ വനപ്രദേശത്ത് നിന്നു ...

ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം; വെടിയേറ്റ് അവധിയ്‌ക്കെത്തിയ ജവാൻ വീരമൃത്യുവരിച്ചു

റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ. ഭീകരരുടെ വെടിയേറ്റ ജവാൻ വീരമൃത്യുവരിച്ചു. വൈകീട്ടോടെയായിരുന്നു സംഭവം. ബഡേ ടേവ്ഡ സ്വദേശി മൊയ്ത്രം അഞ്ചലയാണ് ...

പോലീസിന് വിവരം നൽകിയെന്ന് സംശയം; പ്രദേശവാസിയെ കൊലപ്പെടുത്തി കമ്യൂണിസ്റ്റ് ഭീകരർ

ഭുവനേശ്വർ: ഒഡീഷയിൽ പ്രദേശവാസികളോട് ക്രൂരത തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ. പോലീസിന് വിവരം നൽകുന്നയാളെന്ന് ആരോപിച്ച് പ്രദേശവാസിയെ കമ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തി. റായ്ഗഡ് സ്വദേശി ചന്ദൻ മല്ലിക്ക് (42) ...

വികസനം വിറളിപിടിപ്പിക്കുന്നു; ഝാർഖണ്ഡിൽ തുടർച്ചയായി ആക്രമണങ്ങൾ അഴിച്ചുവിട്ട് കമ്യൂണിസ്റ്റ് ഭീകരർ; ഐഇഡി ആക്രമണത്തിൽ നിരവധി പ്രദേശവാസികൾക്ക് പരിക്ക്

റായ്പൂർ; ഝാർഖണ്ഡിൽ ആക്രമണങ്ങൾ തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ.   ഐഇഡി ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ചായിബസ മെരൽഗാഡയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. റോഡരികിൽ ഭീകരർ സ്ഥാപിച്ച ഐഇഡിയാണ് ...

ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം; രണ്ട് സുരക്ഷാ സേനാംഗങ്ങൾക്ക് വീരമൃത്യു; വാഹനം അഗ്നിക്കിരയാക്കി

റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം. രണ്ട് സുരക്ഷാ സേനാംഗങ്ങൾ വീരമൃത്യുവരിച്ചു. രാജ്‌നന്ദഗാവ് ജില്ലയിൽ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ഐടിബിപി ജില്ലാ ഫോഴ്‌സ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist