corona virus

തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി സിആര്‍പിഎഫ് ജവാന്‍ മരിച്ചു

ഡല്‍ഹിയില്‍ കൊറോണ ബാധിച്ച്‌ സി.ആ‍ര്‍.പി.എഫ് ജവാന്‍ മരിച്ചു:​ രാജ്യത്ത് വൈറസ് ബാധയിൽ ഒരു ജവാന്‍ മരിക്കുന്നത് ആദ്യമായി, മലയാളി ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ നിരീക്ഷണത്തില്‍

ഡല്‍ഹി: ഡല്‍ഹിയില്‍ കൊറോണ ബാധിച്ച്‌ സി.ആര്‍.പി.എഫ് ജവാന്‍ മരിച്ചു. അസം സ്വദേശി ഇക്രം ഹുസൈനാണ് മരിച്ചത്. ശ്രീനഗറില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം അസമില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രക്കിടെ ...

സംസ്ഥാന ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ: എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും, എ.എന്‍.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാര്‍

സാലറി ചലഞ്ച് സ്റ്റേ ചെയ്തത് സര്‍ക്കാരിനേറ്റ തിരിച്ചടി: ​കൊറോണ കേസുകള്‍ മുഖ്യമന്ത്രി മറച്ചുവയ്ക്കുന്നതെന്തിന്?, കണക്കുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തൊക്കെയോ മറച്ചുവെക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സാലറി ചലഞ്ച് ഹൈക്കോടതി സ്റ്റേ ചെയ്തത് സംസ്ഥാന സര്‍ക്കാരിനേറ്റ് തിരിച്ചടിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്‍. നിലവിലെ പ്രതിസന്ധി പരിഹരിക്കേണ്ട പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിന്റേതാണ്. സംസ്ഥാന ...

ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കി ത​മി​ഴ്നാ​ട്; സംസ്ഥാനത്ത് സ​മൂ​ഹ​വ്യാ​പ​ന​മെ​ന്ന് സം​ശ​യം

‘റോഡിലും മാര്‍ക്കറ്റുകളിലും തിരക്ക് കൂടുന്നു; ശാരീരിക അകലം പാലിക്കുന്നില്ല’; പൊലീസും ജില്ലാ ഭരണകൂടവും സ്ഥിതിഗതികളുടെ ഗൗരവം ഉള്‍ക്കൊണ്ട് ഇടപെടണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ഡൗണിലും റോഡിലും കമ്പോളങ്ങളിലും രണ്ട് ദിവസമായി വലിയ തിരക്ക് അനുഭവപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല മാര്‍ക്കറ്റുകളിലും ശാരീരിക അകലം പാലിക്കാത്ത നിലയില്‍ ആള്‍ക്കൂട്ടമുണ്ടാകുന്നുണ്ട്. ഇക്കാര്യത്തില്‍ ...

‘പരസ്പര സഹകരണത്തിലൂടെ കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച ആരോഗ്യ, സാമ്പത്തിക വെല്ലവിളി മറികടക്കും’: ഇന്തോനേഷ്യന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

‘പരസ്പര സഹകരണത്തിലൂടെ കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച ആരോഗ്യ, സാമ്പത്തിക വെല്ലവിളി മറികടക്കും’: ഇന്തോനേഷ്യന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്തോനേഷ്യന്‍ പ്രധാനമന്ത്രിയുമായി സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലിഫോണിലൂടെയാണ് ഇന്തോനേഷ്യന്‍ പ്രധാനമന്ത്രി ജോക്കോ വിദോദോയുമായി നരേന്ദ്ര മോദി ചര്‍ച്ച നടത്തിയത്. കൊറോണ ...

‘പ്ലാസ്മ തെറാപ്പി അംഗീകൃത ചികിത്സയല്ല’: പ്ലാസ്മ തെറാപ്പിക്കായുള്ള പരീക്ഷണം മാത്രമാണ് നടക്കുന്നതെന്ന്‌ കേന്ദ്ര സര്‍ക്കാര്‍

‘പ്ലാസ്മ തെറാപ്പി അംഗീകൃത ചികിത്സയല്ല’: പ്ലാസ്മ തെറാപ്പിക്കായുള്ള പരീക്ഷണം മാത്രമാണ് നടക്കുന്നതെന്ന്‌ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: കൊറോണക്കെതിരെ പ്ലാസ്മ തെറാപ്പി വിജയകരമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ ഇങ്ങിനെയൊരു ചികിത്സ നിലവിലില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതിന് ശാസ്ത്രീയ അടിത്തറയില്ലെന്നും പ്ലാസ്മ തെറാപ്പിക്കായുള്ള പരീക്ഷണം മാത്രമാണ് ...

“ഉയർന്ന ജനസാന്ദ്രതയും ഒരു പ്രധാന വെല്ലുവിളി” : ഒറ്റക്കെട്ടായി നേരിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്തിന് ഇന്ന് ആശ്വാസം: കൊറോണ സ്ഥിരീകരിച്ചത് നാലുപേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലു പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കണ്ണൂരിൽ മൂന്നുപേർക്കും കാസർ​ഗോഡ് ഒരാൾ‍ക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്. രണ്ടു പേര്‍ വിദേശത്തു നിന്ന് വന്നവരാണ്. രണ്ടു ...

പഞ്ചാബിൽ സാമൂഹിക വ്യാപനം നടന്നിട്ടില്ല : സംസ്ഥാന സർക്കാരിന്റെ വാദം തള്ളി കേന്ദ്ര ആരോഗ്യമന്ത്രാലയം

’24 മണിക്കൂറിനിടെ 1543 കൊറോണ കേസുകള്‍, 684 പേർക്ക് രോഗം ഭേദമായി’: റിക്കവറി നിരക്കില്‍ വര്‍ധനവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1543 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 29,435 ആയി. ...

ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നൽകണം : പ്രധാനമന്ത്രിയോട് അഭ്യർത്ഥനയുമായി  ജഗൻമോഹൻ റെഡ്ഡി

കൊറോണ പ്രതിസന്ധി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസം പകുതി ശമ്പളമേ നല്‍കുകയുള്ളൂവെന്ന് ആന്ധ്രാ സര്‍ക്കാര്‍

ഹൈദരാബാദ്: കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസവും പകുതി ശമ്പളമേ നല്‍കുകയുള്ളൂവെന്ന് ആന്ധ്രാ സര്‍ക്കാര്‍. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പെന്‍ഷനും പകുതിയായിരിക്കും നല്‍കുക. കഴിഞ്ഞ ...

യെമനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് മന്ത്രി പി.സി ജോസഫ്

‘കണ്ണൂരിലേക്ക് യാത്രാനുമതി നല്‍കാനാകില്ല’: കെസി ജോസഫ് എംഎല്‍എക്ക് യാത്രാനുമതി നിഷേധിച്ച്‌ പോലീസ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെസി ജോസഫ് എംഎല്‍എയുടെ യാത്രാനുമതി പോലീസ് നിരസിച്ചു. കണ്ണൂരില്‍ പോകണമെന്ന് ആവശ്യപ്പെട്ടാണ് കെസി ജോസഫ് പോലീസിന് അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ റെഡ് ...

മണിയുടെ സഹോദരന്‍ ലംബോദരന് കോടികളുടെ ആസ്തിയുണ്ടെന്ന് റിപ്പോര്‍ട്ട്

‘ഇടുക്കിയിൽ നിയന്ത്രണം കർശനമാക്കണം’: 17 പേർക്ക് രോ​ഗം സ്ഥിരീകരിച്ചത് ​ഗുരുതരസ്ഥിതി വിശേഷമെന്ന് എം എം മണി

ഇടുക്കിയിൽ 17 പേർക്ക് രോ​ഗം സ്ഥിരീകരിച്ചത് ​ഗുരുതരസ്ഥിതി വിശേഷമെന്ന് വൈദ്യുതമന്ത്രി എം എം മണി. ജില്ലയിൽ നിയന്ത്രണം കർശനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ഇടുക്കിയില്‍ മൂന്നുപേര്‍ക്ക് കൂടി ...

ജോലിയിൽ നിന്നും മുങ്ങി മദ്രസയിൽ കൂട്ട നിസ്കാരത്തിന് പോയി : ഗുജറാത്തിൽ രണ്ടു പോലീസുകാർക്ക് സസ്പെൻഷനും അറസ്റ്റും

കൊറോണ ഭേദമാകാന്‍ വെള്ള മണ്ണെണ്ണ കുടിച്ചാല്‍ മതിയെന്ന് വ്യാജ പ്രചരണം; മലപ്പുറം സ്വദേശി അറസ്റ്റിൽ

മലപ്പുറം: കൊറോണ രോ​ഗം മാറാൻ വെള്ള മണ്ണെണ്ണ കുടിച്ചാല്‍ മതിയെന്ന വ്യാജ പ്രചരണം നടത്തിയയാള്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ സ്വദേശി റൊണാള്‍ഡ് ഡാനിയല്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ...

കൊറോണ മരണമെന്നു സംശയം; അംബാലയില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനും നേരെ ആക്രമണം

കൊറോണ മരണമെന്നു സംശയം; അംബാലയില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനും നേരെ ആക്രമണം

അംബാല: ഹരിയാനയിലെ അംബാലയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനുമെതിരെ ആക്രമണം. കൊറോണ ബാധിച്ച്‌ മരിച്ചെന്ന് സംശയിക്കുന്ന 60 കാരിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനും നേര്‍ക്ക് പ്രദേശവാസികളുടെ ആക്രമണമുണ്ടായത്. സംസ്‌കാരം ...

മലപ്പുറത്ത് കോവിഡ്-19 ബാധിതന്റെ മകൻ വിലക്ക് ലംഘിച്ചു : സമ്പർക്കം നടത്തിയത് 2000 പേരുമായി

​ഗ്രീൻസോണാക്കിയത് തിരിച്ചടിയായി: ആരോഗ്യപ്രവര്‍ത്തക, ന​ഗരസഭാം​ഗം, ജനപ്രതിനിധി എന്നിവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു, അതീവ ജാഗ്രതയിൽ ഇടുക്കി

പൈനാവ്: ഇടുക്കിയില്‍ മൂന്നുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. മൂവരേയും രാത്രി തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് ...

മ്യാന്‍മാറില്‍ ആദ്യ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു: രോ​ഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ രണ്ട് മ്യാന്‍മാര്‍ പൗരന്മാർക്ക്

ചെ​ന്നൈ​യി​ല്‍ ബാ​ര്‍​ബ​ര്‍​ക്ക് കൊറോണ; 32 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാക്കി, കൊറോണ ജാ​ഗ്ര​ത​യി​ല്‍ ത​മി​ഴ്നാ​ട്

ചെ​ന്നൈ: ചെ​ന്നൈ​യി​ല്‍ ബാ​ര്‍​ബ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വ​ല്‍​സ​ര​വാ​ക്കം സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. നി​ര​വ​ധി വീ​ടു​ക​ളി​ല്‍ പോ​യി ഇ​യാ​ള്‍ മു​ടി വെ​ട്ടി​യി​രു​ന്ന​താ​യാ​ണ് വി​വ​രം. ഇ​യാ​ളു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ 32 ...

ആലുവ സെമിനാരി കടവില്‍ യുവതിയുടെ മൃതദേഹം നദിയില്‍ കെട്ടി താഴ്ത്തിയ നിലയില്‍, കൊലപാതകമെന്ന് നിഗമനം, വിദേശ വനിതയെന്നും സൂചന

പശ്ചിമ ബംഗാളില്‍ ഓര്‍ത്തോപീഡിക് സര്‍ജന്‍ കൊറോണ ബാധിച്ച്‌ മരിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൊറോണ ബാധിച്ച്‌ ഡോക്ടര്‍ മരിച്ചു. 69 വയസുകാരനായ എല്ലുരോഗവിദഗ്ധനാണ് മരിച്ചത്. ഓര്‍ത്തോപീഡിക് സര്‍ജനായ സിസിര്‍കുമാര്‍ മണ്ഡലിനാണ് കൊറോണ ബാധിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം ഔദ്യോഗിക ...

‘ക്വാറന്റീന്‍ കര്‍ശനമാണോ? : എങ്കിൽ രോഗവ്യാപനം 89% കുറയ്ക്കാന്‍ സാധിക്കുമെന്ന് ഐസിഎംആര്‍

സുപ്രീംകോടതി ജീവനക്കാരന്​ കൊറോണ സ്ഥിരീകരിച്ചു; രണ്ടു രജിസ്​ട്രാര്‍മാര്‍ നിരീക്ഷണത്തില്‍

ഡല്‍ഹി: സുപ്രീംകോടതി ജീവനക്കാരന്​ കൊറോണ സ്ഥിരീകരിച്ചു. തിങ്കളാഴ്​ചയാണ്​ ജീവനക്കാരന്​ രോ​ഗം​ സ്ഥിരീകരിച്ചത്​. ജീവനക്കാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടു രജിസ്​ട്രാര്‍മാരെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വീട്ടിൽ നിരീക്ഷണത്തിലാക്കി. ജുഡീഷ്യല്‍ ...

കോവിഡ്-19 മഹാമാരി, മരണം ഒന്നേകാൽ ലക്ഷം കടന്നു : യു.എസിൽ 24 മണിക്കൂറിനിടെ മരിച്ചത് 2400 പേർ

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 29,000 പിന്നിട്ടു, മരണസംഖ്യ 934: 24 മണിക്കൂറിനിടെ 62 മരണം, 1543 പുതിയ കേസുകള്‍

ഡല്‍ഹി : ഇന്ത്യയില്‍ കൊറോണ വ്യാപനം വര്‍ധിക്കുന്നു. കൊറോണ ബാധിതരുടെ എണ്ണം 29,000 പിന്നിട്ടു. രാജ്യത്ത് വൈറസ് ബാധിച്ച്‌ ചികില്‍സയിലുള്ളവരുടെ എണ്ണം 29,435 ആയി ഉയര്‍ന്നു. 24 ...

‘കൊറോണക്കെതിരായ നീണ്ട യുദ്ധത്തിൽ രാഷ്ട്രം ഒറ്റക്കെട്ട്’: രാജ്യം തീരുമാനമെടുത്ത വേ​ഗത്തെ ലോകം അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

‘കടലില്‍ കുടുങ്ങിയ ഇന്ത്യന്‍ തൊഴിലാളികളെ മടക്കി എത്തിക്കും’: ശക്തമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കൊറോണ ഭീതിയെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ ഇന്ത്യന്‍ തൊഴിലാളികളെ മടക്കി എത്തിക്കുന്നതിന് ശക്തമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ക്രൂയിസ് സംവിധാനം, കടല്‍ മേഖലയിലെ ചരക്കുഗതാഗതം, എന്നിവ ഒരുക്കുന്ന ...

ട്രംപ് ഇന്ത്യയിലെത്താൻ ദിവസങ്ങൾ മാത്രം…ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷ ലഭിക്കപ്പെടുന്ന അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യയിലെ സുരക്ഷാക്രമീകരണങ്ങളിങ്ങനെ:

അമേരിക്കയിൽ കൊറോണ ബാധിതർ കുറയുന്നു: കൂടുതല്‍ സംസ്ഥാനങ്ങള്‍ തുറക്കാന്‍ തീരുമാനം

ഹൂസ്റ്റണ്‍: അമേരിക്കയിൽ കൊറോണ കുറയുന്നു. തുടർന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍ തുറക്കാൻ തീരുമാനമായി. ന്യൂയോര്‍ക്ക്, ന്യൂജഴ്സി, കണക്റ്റിക്കട്ട് എന്നീ സംസ്ഥാനങ്ങളില്‍ മരണസംഖ്യയില്‍ കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. വൈറസ് വ്യാപനത്തിലും വ്യതിയാനമുണ്ട്. ...

‘രാഷ്​ട്രീയ വാദങ്ങള്‍ ചാനലില്‍ മതി, കോടതിയില്‍ വേണ്ട’ -കപില്‍ സിബലിനോടും ഗൗരവ്​ ഭാട്ടിയയോടും നിർദ്ദേശിച്ച് ചീഫ്​ ജസ്​റ്റിസ്​ എസ്​.എ. ബോബ്​ഡെ

‘ഒറ്റ പൗരന്‍ പോലും അപകടത്തില്‍പ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ വേണ്ടത് ചെയ്യുന്നു’; ഈ സമയത്ത് ക്ഷമയാണ് രാജ്യം ആവശ്യപ്പെടുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ഡല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന്റെ കാലത്ത് സര്‍ക്കാറിന്റെ പ്രധാനപ്പെട്ട മൂന്ന് അവയവങ്ങളും ഒത്തൊരുമയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അഭിപ്രായപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ...

Page 24 of 65 1 23 24 25 65

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist